Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
66
Followers
10
Posts
8
Following
Contact
Follow
Santhosh KV
Painting Works · 15 Years
Thiruvananthapuram, Kerala
Copy Profile Link
8921535590my watsap) MDF, HDF, PVC ,Laminate sheet ,cement sheet,jipsm sheet, wall Puty wall...extra... PU painting and eety teak wood finish....for cheap and best
Posts
Details
HDF തടിയുടെ ഡിസൈൻ വരച്ച് ഈട്ടി ഫിനിഷ് സ്പ്രേ പോളിഷ് ചെയ്തത് (വെഞ്ഞാറമൂട് സൈറ്റ് )
ലോക്കൽ ലുക്കിലുള്ള പഴയ ഈ ഡോറും കട്ടിളപ്പടിയും ലക്ഷ്വറി ലുക്ക്ലേക്ക് മാറ്റാൻ ഞാൻ വാങ്ങിച്ചത് വെറും 3000 രൂപയാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ??? (വിത്ത് മെറ്റീരിയൽ)
ലാമിനേറ്റ് ഷീറ്റ് എഡ്ജ് പെയിൻറ് ചെയ്ത് same ആക്കിയത് എങ്ങനെയുണ്ട് ? Tvmമംഗലപുരത്ത് ചെയ്തവർക്ക്.
പോത്തൻകോട് ചെയ്തവർക്ക് .. ജിപ്സം ബോർഡ് ഡിസൈൻ വരച്ച വുഡ് ആക്കി മാറ്റിയത്.... മൊബൈൽ ക്യാമറയുടെ പരിമിതി കാരണം ഫോട്ടോയിൽ നിറവ്യത്യാസവും ഭംഗി കുറവുo ഉണ്ട്...
പഴഞ്ചനെ വേണ്ടെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞവരെ അത്ഭുതപ്പെടുത്തി കൊണ്ട് അവന് ഞാൻ ഒരു പുതിയ ജീവിതം കൊടുത്തപ്പോൾ
തിരുവനന്തപുരം ജില്ലയിലെ വുഡ് പോളിഷിംഗ് വർക്കുകൾ( എച്ച് ഡി എഫ് എഫ് , മൾട്ടിവുഡ് എന്നിവയിൽ PU പെയിൻറ് , വരച്ച് ഈടി ,തേക്ക് ആക്കുക) കൂടാതെ വാൾപുട്ടി പെയിൻറിംഗ് വർക്കുകളും ന്യായമായ തുകയിൽ നന്നായി ചെയ്തു കൊടുക്കും.
മഴ തീർത്ത പ്രതിസന്ധിയിലും ഈ മാസം ഞാൻ പെയിൻറിംഗ് പൂർത്തീകരിച്ച വെഞ്ഞാറമൂട് മൂക്കന്നൂരിലെ വീടാണിത്..... വീട്ടുടമസ്ഥനു പൂർണമായ സംതൃപ്തി കൊടുത്തുകൊണ്ട്... അവർ ആഗ്രഹിക്കുന്നതിനുമപ്പുറത്ത് മനോഹരമായ ഫിനിഷിംഗിലൂടെ.... ഒരു ലിറ്റർ പെയിൻറ് പോലും ബാക്കി വരാതെ... കാശ് മുടക്കുന്നവൻറെ ഒരു രൂപ പോലും അനാവശ്യമായി നഷ്ടപ്പെടുത്താതെ....
cement paneling wood finish.... (Poolanthara site)
പെയിൻറടിച്ച് മുഷിഞ്ഞ ഒരു പഴയ ഡോർ ഈ ഒരു റിച്ച് ലുക്ക്ലേക്ക് മാറ്റാൻ ഞാൻ വാങ്ങിച്ചത് വെറും മൂവായിരം രൂപ വിത്ത് മെറ്റീരിയൽ..... പെയിൻറിങ് ഒരു കലയാണ് ....ആസ്വദിച്ച് ചെയ്യുമ്പോൾ അത് അതിലെറെ രസകരവുമാണ് .....
edge പെയിൻറ് ചെയ്ത് ഷീറ്റ് പോലെ same ആക്കിയതാണ്...(Tvm, Mangalapuram site)
Kolo
Kerala
Painters
Santhosh KV