Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
professional Painters
Painting Works | Alappuzha, Kerala
പുട്ടി സാന്റിഗ്
3
0
More like this
Sabin contractor
Interior Designer
#പുട്ടി ഇട്ടിട്ടുണ്ട് അനുയോജ്യമായ പെയ്ൻ്റ് ചെയ്യത് തരുക☺ #
MANOJ N RAMAKRISHNAN
Service Provider
റിലീഫ് വർക്ക്, പുട്ടി, സിമെന്റ്
₹10,000
Labour Only
R a m e s h
Contractor
പെയിന്റിംഗ് cleenig ഓൾ ടൈപ്പ് പുട്ടി പോളിഷ് Ramesh 9846715104 # # # #
rajeev rakesh
Painting Works
*പെയിന്റിംഗ് ,പോളിഷ് * സിമന്റ് പ്രൈമർ പുട്ടി വോൾ പെയിന്റ് ഇനാമൽ പെയിന്റ് വുഡ് പോളിഷ്
₹165 per sqft
Labour Only
Green Build
Contractor
contact.. 6235980650... മണല്‍, സിമന്‍റ്, പുട്ടി, വൈറ്റ് സിമന്‍റ്, എന്നിവയ്ക്ക് പകരം ഒരൊറ്റ മെറ്റീരിയല്‍ : Greenbuild ജിപ്സം പ്ലാസ്റ്റര്‍..!!!.... ✔ നനച്ചു കൊടുക്കേണ്ട ആവശ്യമില്ല ✔ വൈറ്റ് കളര്‍, വിഷാംശ രഹിതം, ✔ പൊട്ടലുകളോ വിള്ളലോ ഉണ്ടാവുന്നില്ല. ✔പ്ലാസ്റ്ററിങ് ചിലവിൽ 35% വരെ ലാഭം. ✔ പ്രകൃതിദത്തം, ചൂടിനെ നിയന്ത്രിക്കുന്നു... ✔ വിദഗ്ദരായ തൊഴിലാളികള്‍. ✔കേരളത്തിൽ എല്ലായിടത്തും സേവനം. ✔ ഇഷ്ടിക, വെട്ടുകല്ല്, കോണ്‍ക്രീറ്റ് ഭിത്തി തുടങ്ങിയ എല്ലാ പ്രതലത്തിലും നേരിട്ട് ഉപയോഗിക്കാം. ✔ 100% Imported First Grade Material. ✔അതും life time വാറന്റിയോട് കൂടി.... !!!! സ്ക്വയര്‍ഫീറ്റ് അടിസ്ഥാനത്തില്‍ കമ്പനി നേരിട്ട് വര്‍ക്ക് ഏറ്റെടുത്ത് ചെയ്ത് കൊടുക്കുന്നു. ഉടന്‍ വിളിക്കൂ.... 6235 980 650
Vinod N
Painting Works
#konni 9061716697 പുട്ടി വർക്കുകൾ വൃത്തിയായി ഭംഗിയായി ചെയ്തു കൊടുക്കും.
anish pr
Painting Works
പുട്ടി സ്പ്രേ ചെയ്തു കൊടുക്കുന്നതാണ് 9947059353
anish pr
Painting Works
തേക്കാത്ത ഭിത്തിയിൽ ഇതുപോലെ പുട്ടി സ്പ്രേ ചെയ്തു കൊടുക്കും 9947059353
Jaim joseph
Contractor
രണ്ടു കൊട്ട് പ്രൈംർ രണ്ടു കൊട്ട് പുട്ടി ഇട്ടു തരും sqft Rate 15 rs
Green Build
Contractor
മണല്‍, സിമന്‍റ്, പുട്ടി, വൈറ്റ് സിമന്‍റ്, എന്നിവയ്ക്ക് പകരം ഒരൊറ്റ മെറ്റീരിയല്‍ : Greenbuild ജിപ്സം പ്ലാസ്റ്റര്‍..!!!.... ✔ നനച്ചു കൊടുക്കേണ്ട ആവശ്യമില്ല ✔ വൈറ്റ് കളര്‍, വിഷാംശ രഹിതം, ✔ പൊട്ടലുകളോ വിള്ളലോ ഉണ്ടാവുന്നില്ല. ✔പ്ലാസ്റ്ററിങ് ചിലവിൽ 35% വരെ ലാഭം. ✔ പ്രകൃതിദത്തം, ചൂടിനെ നിയന്ത്രിക്കുന്നു... ✔ വിദഗ്ദരായ തൊഴിലാളികള്‍. ✔കേരളത്തിൽ എല്ലായിടത്തും സേവനം. ✔ ഇഷ്ടിക, വെട്ടുകല്ല്, കോണ്‍ക്രീറ്റ് ഭിത്തി തുടങ്ങിയ എല്ലാ പ്രതലത്തിലും നേരിട്ട് ഉപയോഗിക്കാം. ✔ 100% Imported First Grade Material. ✔അതും life time വാറന്റിയോട് കൂടി.... !!!! സ്ക്വയര്‍ഫീറ്റ് അടിസ്ഥാനത്തില്‍ കമ്പനി നേരിട്ട് വര്‍ക്ക് ഏറ്റെടുത്ത് ചെയ്ത് കൊടുക്കുന്നു. ഉടന്‍ വിളിക്കൂ.... 6235 980 650
IW Build Specials
Water Proofing
#Dampness problem.. # #വീടിന് പുറത്തും മുറികളിലും ഉണ്ടാകുന്ന പെയിന്റ്,പുട്ടി പൊളിയൽ,ഈർപ്പം ഇവ നിശ്ശേഷം മാറ്റാം കുറഞ്ഞ ചിലവിൽ,
₹40 per sqft
Labour Only
Biju kk Biju kk
Contractor
മലപ്പുറം അരീക്കോട് സൈറ്റ്, പുട്ടി വർക്ക് ഫിനിഷ്
anish pr
Painting Works
തേക്കാത്ത ഭിത്തിയിൽ പുട്ടി ഇതുപോലെ സ്പ്രേ ചെയ്തു കൊടുക്കും 9947059353
Prime Plasters
Contractor
Elite MR ജിപ്സം പ്ലാസ്റ്റർ രംഗത്ത് പ്രവർത്തിക്കുന്നവർ ഏറ്റവും കൂടുതൽ അവകാശപ്പെടുന്നത് ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്താൽ പുട്ടി ഉപയോഗിക്കേണ്ട ആവശ്യമില്ല എന്നതാണ് . പക്ഷെ പലയിടത്തും ഇത് വെറുമൊരു അവകാശ വാദം മാത്രമായി ഒതുങ്ങുന്നു. ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ജിപ്സം പലയിടത്തും ഉള്ളിലേക്ക് വലിഞ്ഞതായി കാണും. ഇത് സത്യത്തിൽ ജീപ്സവും വെള്ളവും മിക്സ് ചെയ്യുന്ന അനുപാതം തെറ്റി പോകുമ്പോൾ ഉണ്ടാകുമ്പോൾ സംഭവിക്കുന്നതാണ് . അതെങ്ങനെ പരിഹരിച്ച് പുട്ടി ഉപയോഗിക്കാതെ ജിപ്സം പ്ലാസ്റ്റർ ചെയ്യാമെന്ന് ഞങ്ങൾ Prime Plasters നിരവധി sitesകളിൽ പ്രായോഗികമായി തെളിയിച്ചിരിക്കുന്നു. #NoPutty #gypsumplastering #gypsumplaster #saintgobain-gyproc #lowbudgethousekerala #lowcost #
GEO BRICKS
Building Supplies
CONCRETE INTERLOCKING BRICKS WALL CONSTRUCTION 🏠 CLIENT : JOSEPH 🏞️ LOCATION : ANGAMALY എന്നാൽ ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്. കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . #budgethome #lowbudget #lowbudgethousekerala #lowcostconstruction #greenhome #ElevationDesign #ElevationHome #elevations #keralaveedu #ConstructionCompaniesInKerala #SmallHomePlans #3D_ELEVATION #frontElevation #
Biju kk Biju kk
Contractor
പുട്ടി വർക്ക് നടക്കുന്നു
R a m e s h
Contractor
wall പുട്ടി വർക്ക് കണ്ണൂർ #WallPutty #WallPainting #InteriorDesigner
Parna Homes
Civil Engineer
അങ്ങനെ പുട്ടി വർക്ക് കഴിയാറായി.. #newhom #keralahome #veedu #veedupani #alappuzha #newhouse
Ansal T A
Building Supplies
നിർമാണം ഇനി വളരെ എളുപ്പം, ഇനി AAC ബ്ലോക്കുകൾ ഉപയോഗിച്ച് നിർമാണം എളുപ്പത്തിൽ ചെയ്യാം, മണലും സിമെന്റും ആവശ്യം ഇല്ല,30% വരെ നിർമാണ ചിലവ് നിയന്ത്രിക്കാൻ സാധിക്കും.. പ്ലാസ്റ്ററിങ് ആവശ്യം വരുന്നില്ല.. പുട്ടി ഉപയോഗിച്ച് നേരിട്ട് പെയിന്റ് ചെയ്യാം. +919539101348
Green Build
Contractor
മണല്‍, സിമന്‍റ്, പുട്ടി, വൈറ്റ് സിമന്‍റ്, എന്നിവയ്ക്ക് പകരം ഒരൊറ്റ മെറ്റീരിയല്‍ : Greenbuild ജിപ്സം പ്ലാസ്റ്റര്‍..!!!.... ✔ നനച്ചു കൊടുക്കേണ്ട ആവശ്യമില്ല ✔ പൊട്ടലുകളോ വിള്ളലോ ഉണ്ടാവുന്നില്ല. ✔പ്ലാസ്റ്ററിങ് ചിലവിൽ 35% വരെ ലാഭം. സ്ക്വയര്‍ഫീറ്റ് അടിസ്ഥാനത്തില്‍ കമ്പനി നേരിട്ട് വര്‍ക്ക് ഏറ്റെടുത്ത് ചെയ്ത് കൊടുക്കുന്നു. ഉടന്‍ വിളിക്കൂ.... 6235 980 650
Kolo
Kerala
Painting Works
professional Painters
1629565199
Join the Community to
start finding Ideas &
Professionals