#3DDESIGN
2900 SqfT ഇത് 4 ബെഡ്റൂമുകളോട് കൂടിയ വീട്.
നീളൻ വരാന്തയും, ലിവിങ് റൂമും,ഒരു ഓഫീസിൽ റൂമും , ഫാമിലി ലിവിങ് റൂമും , അറ്റാച്ചഡ് ബാത്റൂമ്മോടുകൂടിയ മാസ്റ്റർ ബെഡ്റൂമും , കിച്ചനും വർക്ക് ഏരിയ , ഡൈനിങ്ങ് റൂമും ,കോർട്യാർഡും ചേർന്ന് ഒന്നാം നില ഒരുക്കിയപ്പോൾ മുകളിലത്തെ നിലയിൽ 3 ബെഡ്റൂമുകളും ഒരു ഹാളും , കോമൺ ബാല്കണിയും , ഒരു ബെഡ്റൂമിന് പ്രൈവറ്റ് ബാല്കണിയും ഒരുക്കി .
16M നീളവും 9 .20M വീതിയും ഈ വീടിനു വരുന്നുണ്ട്.
റോഡിൽ നിന്നും മുൻഭാഗം കേന്ദ്രീകരിച്ചു വ്യൂ വരുന്ന ഈ വീടിനു വേണ്ടി ചെയ്ത ഈ കോൺടെമ്പറേററി ഡിസൈൻ പറ്റി നിങ്ങളുടെ അഭിപ്രായം പറയാമോ #
Suhail Shahul
Building Supplies | Thrissur
ഹായ്, എന്റെ പേര് സുഹൈൽ. ഏതെങ്കിലും റൂഫിംഗ് ഷിംഗിൾസ് അല്ലെങ്കിൽ റൂഫ് ടൈലുകൾക്കായി ഞങ്ങളെ ബന്ധപ്പെടുക. കമ്പനി വാറന്റി കാർഡിനൊപ്പം മികച്ച വിലയും മികച്ച സേവനവും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. കേരളത്തിലുടനീളം സേവനം ലഭ്യമാണ് ബന്ധപ്പെടേണ്ട നമ്പർ: 7even 5ive 1ne 0ero 1ne 1ne 8ight 6ix 2wo 8ght
Viju Vekkote
Carpenter | Kozhikode
good
vinod ar
Interior Designer | Palakkad
thanks
Pranav Garg
Home Owner | Ernakulam
is this inspired by Singapore's merlion :)
Dileep Dil
Interior Designer | Kottayam
very good