വി. വി ഫർണിഷിംഗ് മികച്ച ക്വാളിറ്റി ഉള്ള ഫർണിഷിംഗ് ഡിസൈൻ നിങ്ങളുടെ വീടിനു നിങ്ങളുടെ ബഡ്ജറ്റിനുള്ളിൽ തന്നെ നിങ്ങൾക്ക് ഇഷ്ടപെട്ട ഡിസൈൻ തന്നെ ഞങ്ങൾ നൽകുന്നു
ഞങ്ങളുടെ കസ്റ്റമേഴ്സിന്റെ സന്തോഷവും പൂർണതൃപ്തിയും ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കസ്റ്റമേഴ്സിന് അവരുടെ ബഡ്ജറ്റ് അനുസരിച്ചു അവർക്ക്ക് ഇഷ്ടപ്പെട്ട മികച്ച ഡിസൈൻ കിട്ടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇനി നിങ്ങളുടെ ബഡ്ജറ്റ് ഒരിക്കലും നിങ്ങളുടെ സ്വപ്നമായ വീടിന്റെ മനോഹരിതയെ ബാധിക്കില്ല. നിങ്ങളുടെ വീടിന്റെ ഏതു ഫര്‍ണിച്ചര്‍നും എന്നും എപ്പോഴും വി. വി ഫർണിഷിംഗ്സിന്റെ സേവനം ഉണ്ടാവും.
(The choice of customers)
Location of MAIN BRANCH: Near village office Tholanur palakkad