hamburger
SPACE    DESIGN --- SD ---

SPACE DESIGN --- SD ---

Interior Designer | Thrissur, Kerala

#Elevation
likes
2
comments
0

More like this

SILPIES engineers
SILPIES engineers Vasthu consultants
Architect
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട്‌ .. താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു .. ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു .. ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട്‌ അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse
KERALA HOMES
KERALA HOMES DESIGN
Architect
▪️Client : Anooj (KHDC-141) ▪️Place : Koduvayur ▪️Distrct : Palakkad ▪️Area : 1900 (in sqft) ▪️Rooms : 4 (in BHK) ▪️Land required to build : 3 (in cent) Specifications🏠🏠 Ground Floor =1100 (in sqft) Sitout , Living, Dining room, Family living, kitchen, work area, bedrooms,common toilet *First floor = 800 (in sqft) Bedroom (attached), living, balcony, 12 m ഫ്രണ്ട് വീതിയും, 7 m ബാക്കിലേക്ക് നീളവുമുള്ള ഒരു സ്ഥലത്ത് ചെയ്യാവുന്ന വീടാണിത്.🏘 🤗നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു specifications ലിസ്റ്റ് ചെയ്ത് കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ക്വാളിറ്റിയിൽ 𝗣𝗟𝗔𝗡,3𝗗 𝗘𝗫𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,3𝗗 𝗙𝗟𝗢𝗢𝗥 𝗣𝗟𝗔𝗡,3𝗗 𝗜𝗡𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,എന്നിവയും വീട് നിർമ്മിക്കുവാനും ഞങ്ങൾ സഹായിക്കാം.🤝 𝗖𝗮𝗹𝗹/𝗪𝗵𝗮𝘁𝘀𝗮𝗽𝗽☎️:+919778404910 9️⃣7️⃣7️⃣8️⃣4️⃣0️⃣4️⃣9️⃣1️⃣0️⃣ #keralahomedesign #keralahomedesigns #keralahomes #architects #homedecor #keralahomedecor #budgethome #keralahomestyle #3Dhomedesign

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store