hamburger
RejiS das
6
Followers
6
Posts
8
Following

Reji S Das

profession icon  Interior Designer · 5 Yearsmap iconAlappuzha, Kerala
ക്രിസ്റ്റൽ ഗ്ലാസ് ആർട്.... ഡിജിറ്റൽ പ്രിൻറിംഗിലൂടെ നിങ്ങളുടെ ഇഷ്ടങ്ങളെ ഞങ്ങൾ യാഥാര്‍ത്ഥ്യമാകുന്നു. ഇഷ്ട ചിത്രങ്ങൾ പ്രിൻറ് ചെയ്ത സ്റ്റെയർകേസുകൾ, ഇഷ്ടാനുസരണം പ്രിൻറ് ചെയ്ത ഗ്ലാസ് സീലിംഗുകൾ, മനോഹരമായ ചുവർചിത്രങ്ങൾ, മനോഹര ചിത്രങ്ങൾ പതിച്ച ഹാൻഡ്റെയിൽ ഗ്ലാസ്സുകൾ, വർണം തുളുമ്പുന്ന കിച്ചൺ ബാക്ക്-സ്പ്ലാഷുകൾ, ബാത്രൂം ബാക്ക്-സ്പ്ലാഷുകൾ. കൂടാതെ നിങ്ങള്ക്ക് ഇഷ്ടപെട്ട ഏതു ചിത്രവും ഗ്ലാസ്, അക്രിലിക്, ക്യാൻവാസ്, എസിപി, യുവി ബോർഡ്, മൾട്ടിവുഡ്, തുടങ്ങി നിരപ്പായ ഏതു പ്രതലത്തിലും പ്രിൻറ് ചെയ്യാൻ കഴിയും...