hamburger
RAYANCo INTERIORS  BUILDERS

RAYANCo INTERIORS BUILDERS

Interior Designer | Malappuram, Kerala

നിങ്ങളുടെ പ്രോപ്പർട്ടികൾ വാങ്ങാനും വിൽക്കാനും ഞങ്ങളുമായി ബന്ധപ്പെടുകസ്ഥലം പ്ലോട്ടുകളാക്കി വീട് വെച്ച് കൊടുക്കുന്നു.പാലക്കാട്‌, മലപ്പുറം ജില്ലകളിൽ സ്ഥലം വാങ്ങി വീട് വച്ച് നൽകുന്നു അതും ഇന്റീരിയർ ഉൾപ്പടെ.... തികച്ചും വ്യത്യസ്ഥമായ പുതിയ മോഡലുകളിൽ ഇനി നിങ്ങളുടെ വീടും ഇന്റീരിയർ ചെയ്‌ത്‌ കൂടുതൽ ഭംഗിയുള്ളതും സൗകര്യമുള്ളതുമാക്കി തീർക്കാം . നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചുള്ള luxury, premium മോഡലുകളിൽ ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ പണികളെല്ലാം പൂർത്തീകരിച്ച് നൽകുന്നു. ഹൈ ക്വാളിറ്റിയിൽ , വീട് നിർമ്മിച്ചു നൽകുന്നു . ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു.PLAN -EXTERIOR & INTERIOR 3D ഡിസൈൻ ചെയ്തു നൽകുന്നു കൂടുതൽ വിവരങ്ങൾ WhatsApp ചെയ്യുക whatsapp +91 75106 90001 #ElevationHome #6centPlot #10centPlot #plotforsale #plot #50LakhHouse #houseforsale #Malappuram #perithalmanna #angadippuram #Palakkad #HouseDesigns #3ddesigning #3ddesignstudio #Designs #homeinspo
likes
2
comments
0

More like this

RAYANCo
RAYANCo INTERIORS BUILDERS
Interior Designer
house for sale vazhenkada malappuram 18 cent/2300+700 sqft more for contact +91 7510690001 നിങ്ങളുടെ പ്രോപ്പർട്ടികൾ വാങ്ങാനും വിൽക്കാനും ഞങ്ങളുമായി ബന്ധപ്പെടുകസ്ഥലം പ്ലോട്ടുകളാക്കി വീട് വെച്ച് കൊടുക്കുന്നു.പാലക്കാട്‌, മലപ്പുറം ജില്ലകളിൽ സ്ഥലം വാങ്ങി വീട് വച്ച് നൽകുന്നു അതും ഇന്റീരിയർ ഉൾപ്പടെ.... തികച്ചും വ്യത്യസ്ഥമായ പുതിയ മോഡലുകളിൽ ഇനി നിങ്ങളുടെ വീടും ഇന്റീരിയർ ചെയ്‌ത്‌ കൂടുതൽ ഭംഗിയുള്ളതും സൗകര്യമുള്ളതുമാക്കി തീർക്കാം . നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചുള്ള luxury, premium മോഡലുകളിൽ ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ പണികളെല്ലാം പൂർത്തീകരിച്ച് നൽകുന്നു. ഹൈ ക്വാളിറ്റിയിൽ , വീട് നിർമ്മിച്ചു നൽകുന്നു . ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു.PLAN -EXTERIOR & INTERIOR 3D ഡിസൈൻ ചെയ്തു നൽകുന്നു കൂടുതൽ വിവരങ്ങൾ WhatsApp ചെയ്യുക whatsapp +91 75106 90001 Check this awesome portfolio of RAYANCo from Malappuram!. https://koloapp.in/pro/rayanco-interiorsbuilders https://wa.me/message/KFW5UNWGUQUNP1 https://www.instagram.com/reel/CoB3wxBD4Uz/?igshid=NTU1Mzc3Z
Abdul Rahim
Interior Designer
നിങ്ങൾക്ക് ഏതു ടൈപ്പു വീടുകളാണ് ഇഷ്ടം? കേരളം സ്റ്റൈൽ ? മോഡേൺ ? കണ്ടംമ്പററി? ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആണ് അല്ലെ .... ഇതാ നിങ്ങളുടെ ഇഷ്ടത്തിനും ടേസ്റ്റിനും അനുസരിച്ചുള്ള വീട് പ്ലാൻ ,3d മോഡൽസ് ,ഇന്റീരിയർ തുടങ്ങിയവ ചെയ്തു തരുന്നു ... നിങ്ങൾ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നുവോ.... ഇന്റീരിയർ ഡിസൈൻ ചെയ്യണമെന്ന് വിചാരിക്കുന്നുണ്ടോ.... നിങ്ങളുടെ ആവശ്യാനുസരണം പ്ലാൻ, സൂപ്പർ വിഷൻ, വാക്ക്ത്രു,എലിവേഷൻ., വീട് പ്ലാൻ ചെയ്തതിനു ശേഷം വീട് കാണാൻ എങ്ങിനെയിരിക്കും എന്ന് കാണാൻ ഇന്റീരിയർ&എക്സ്റ്റീരിയർ 3D എന്നിവ ചെയ്തു കൊടുക്കുന്നു കൂടുതൽ വിവരങ്ങൾക്ക്..... WhatsApp/call: 9946601071 WhatsApp link: http://wa.me/9946601071
mansoor
mansoor navas
3D & CAD
എന്തിനാണ് 3ഡി ഡ്രോയിങ് ചെയ്യുന്നത്?????!!!! # വീട് എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു മനുഷ്യായുസ്സിന്റയും സമ്പത്തിന്റെയും 70% ഇതിനായാണ് നാം ഉപയോഗിക്കുന്നത. വീട് നിർമാണത്തിൽ വലിയ പ്രാധാന്യമുള്ളതാണ് 3ഡി ഡിസൈൻ നമ്മുടെ ബഡ്ജറ്റ് കാലാവസ്ഥ ചുറ്റുപാട് എന്നി ആവശ്യങ്ങൾ മനസ്സിലാക്കി അതനുസരിച്ച് ഡ്രോയിങ് തയ്യാർ ചെയ്തു വേണം വീടിന്റെ ജോലി ആരംഭിക്കാൻ. വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഒപ്പം അമിത ചെലവ് ഒഴിവാക്കാനും സഹായിക്കും.വീട് 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും, നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : 7306630006,9633433425
Sanil
Sanil chakkalakkal
Civil Engineer
വെറും മൂന്നര സെന്റിൽ 3  കിടപ്പുമുറികളോട് കൂടി 1400 ചതുരശ്രയടിയിൽ മലപ്പുറം ജില്ലയിലെ വേങ്ങര എന്ന സ്ഥലത്തു മിസ്റ്റർ മണികണ്ഠൻ എന്നിവർക് നിർമ്മികുന്ന ഈ വീടിന് ഏകദേശം ഇന്റീരിയർ ഉൾപ്പെടാതെ 22 ലക്ഷം രൂപയാണ് ചെലവ്  കണക്കാക്കുന്നത്. Plan condent: * 3 Bed * Sit out * Pooja * Dining * Isolated Kitchen * Store * 2Common Toilet and 1 Outside toilet * Seen Below * Hall * Balcony * Theater Room കേരളത്തിൽ എവിടെയും വീടിന്റെയും ബിൽഡിംഗിന്റെയും മുഴുവൻ വർക്ക്‌ കുറഞ്ഞ ചെലവിൽ ചെയുന്നു ,അതുപോലെതന്നെ കുറഞ്ഞ ചെലവിൽ പ്ലനുകൽ വാസ്തു പ്രകരവും,ബിൽഡിംഗ് പെർമിറ്റ്‌ ,3d ഇമേജ്,ഇന്റീരിയർ അതുപോലെതന്നെ ഡിറ്റേൽഡ് ഡ്രോയിങ് തുടങ്ങിയവ ചെയ്‌തു കൊടുക്കുന്നു Supervision അടിസ്ഥാനത്തിലും ചെയുന്നു
MN
MN Construction
Contractor
ഈ സുന്ദര ഭവനം ഇനി നിങ്ങൾക്കും സ്വന്തമാക്കാം വെറും 25 ലക്ഷം രൂപയ്ക്ക്. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലയിലുള്ള എല്ലാവർക്കും 25 ലക്ഷം രൂപയ്ക്ക് ഈ മനോഹര ഭവനം നിർമ്മിക്കാൻ കഴിയും. ഏറ്റവും മികച്ച ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ച് ഫുൾ ഫിനിഷ് വർക്ക് ചെയ്തു കീ ഹാൻഡ് ഓവർ ചെയ്തു നൽകുന്നു. കേന്ദ്ര-സംസ്ഥാന ഗവൺമെൻറ് ഉദ്യോഗസ്ഥർ, അധ്യാപകർക്കും, ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, പ്രൈവറ്റ് എംപ്ലോയീസ് വിദേശത്ത് ജോലി ചെയ്യുന്നവർക്കും ലോൺ എടുക്കുന്ന വർക്കും 5% സബ്സിഡി ഉണ്ടായിരിക്കുന്നതാണ്. ലോൺ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് എം എൻ കൺസ്ട്രക്ഷനും ആയി കോൺടാക്ട് ചെയ്യാം +91 9961892345

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store