Kolo - Home Design & Consruction App
MARSHAL AK

MARSHAL AK

Home Automation | Thrissur, Kerala

likes
1088
comments
14

Comments


Azeem  S
Azeem S

Home Owner | Thiruvananthapuram

ഇനി അടുക്കല എല്ലാം സ്മാർട്ട് ആക്കുകയാണ്. അതാണ് ഈ കാണുന്ന. അടുക്കളയിൽ നിന്ന് ജോലി ചെയ്യുന്ന വീട്ടു ഉടമസ്ഥയ്ക്ക് അടുക്കളക്കാത്ത് കാണുന്ന ഒരു ചെറിയ സ്മാർട്ട് ടിവിയിലൂടെ വീടിന്റെ മുൻവശത്തെ ഗേറ്റിനകത്ത് കൂടി കടന്നുവരുന്ന ആളിനെ കാണാൻ പറ്റും അതിന് അവിടത്തെ ക്യാമറയുമായി ഈ സ്മാർട്ട് ടിവി കണക്ട് ആണ് ഈ സ്മാർട്ട് ടിവി ഫോൺ ചെയ്യാൻ പറ്റും വീഡിയോ കോളിൽ നടത്താം പക്ഷേ വൈഫൈ വഴി കണക്റ്റിംഗ് ആണ് ഈ സ്മാർട്ട് ടിവി ഇത് കണക്ട് ചെയ്തിരിക്കുന്ന ആൻഡ്രോയ്ഡ് ഫോൺ വീട്ടിനകത്ത് ബെഡ്റൂമിലെ ഒരു ചെറിയ ബ്ലോക്സിനകത്തു ഇറക്കിയ ശേഷം കറണ്ട് കുത്തി വെച്ചിരിക്കും എന്നിട്ട് ആ ബോക്സ് അടച്ചു പൂട്ടിവയ്ക്കും പിന്നെ ബാക്കിയെല്ലാം വൈഫൈ വഴിയാണ് കണക്ട് ചെയ്യപ്പെടുന്നത്. പിന്നെ ചെവീല് ബ്ലൂടൂത്ത് വൈഫൈയും കണക്റ്റിംഗ് ആയിട്ടുള്ള ഒരു ഹെഡ്സെറ്റ് ഉണ്ടാവും അതുവച്ച് സ്വകാര്യമായിട്ടും ഒരു വ്യക്തിക്ക് ഫോൺ ചെയ്യാൻ പറ്റും വീഡിയോ കോളിൽ നടത്താൻ പറ്റും പിന്നെ ഈ ആൻഡ്രോയ്ഡ് ടിവി വർഷങ്ങൾക്കു മുൻപ് എന്റെ മനസ്സിനകത്തുള്ള ഒരു സാങ്കേതികവിദ്യയായിരുന്നു. ഇന്ന് ആരോ അത് കണ്ടുപിടിച്ചു.

Abdulgafoor Gafoor
Abdulgafoor Gafoor

Interior Designer | Malappuram

Ashith p mathew
Ashith p mathew

Interior Designer | Malappuram

എത്ര ചിലവു വരും

manoj tb
manoj tb

Carpenter | Thrissur

good

rahid raz
rahid raz

Home Owner | Kannur

അലൂമിനിയം ആണോ

Aneesh  O S
Aneesh O S

Contractor | Kollam

👍🏿👍🏿👍🏿

devija Praveen
devija Praveen

Home Owner | Kottayam

super

sunil pc
sunil pc

Carpenter | Palakkad

super

Ratheesh M R
Ratheesh M R

Home Owner | Kozhikode

can u please tell me the approx cost and materials used

Akhil  R
Akhil R

Home Owner | Thiruvananthapuram

rate ?


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store