Kolo - Home Design & Consruction App
Kolo Official

Kolo Official

Interior Designer | Ernakulam, Kerala

Kolo : ആപ്പ് ഇൻട്രോഡക്ഷൻ
likes
4411
comments
174

Comments


praveen k
praveen k

Fabrication & Welding | Palakkad

അലൂമിനിയം ഫാബ്രിക്കേഷൻ എന്ന ഒരു കാറ്റഗറിയും എക്സ്റ്റീരിയർ എന്ന കാറ്റഗറി യും കൂടെ ആഡ് ചെയ്യാമോ

X6yS gfy
X6yS gfy

Home Owner | Kollam

നല്ല ആപ്പ് idea. എല്ലാരിലേക്കും ഈ അപ്പ് എത്തി ചേരട്ടെ. ads ഒക്കെ കിട്ടി നിങ്ങളും വിജയിക്കട്ടെ

ArchTech Aluminium and Glass
ArchTech Aluminium and Glass

Glazier | Kottayam

comments പുതിയത് ആദ്യം എന്ന രീതിയിൽ ആക്കിയാൽനന്നായിരിക്കും

premjith g
premjith g

Interior Designer | Pathanamthitta

ഒരു കാര്യം ഇതിൽ bulding മെറ്റീരിയൽ manufactures and suppliers നെ കൂടെ incorporate ചെയ്താൽ നല്ല rate ൽ users ന് quality മെറ്റീരിയൽ കിട്ടാനുള്ള അവസരം ഉണ്ടാകും

surumi surumi
surumi surumi

Home Owner | Kozhikode

❤❤

Rajesh thampi
Rajesh thampi

Home Owner | Kottayam

super aap💐💐💐💐

Akshay B Sylus
Akshay B Sylus

Architect | Thiruvananthapuram

Discussion pageil nmml starteytha discussions ethanennu ariyanulla oru soukaryam koode venamaarnnu

Thajudeen thaju
Thajudeen thaju

Painting Works | Malappuram

നന്നായി പോകുന്നുണ്ട് 👍👍

Vishnu Vyshnavam Vishnu
Vishnu Vyshnavam Vishnu

Building Supplies | Thrissur

👍👍👍

Shafeek Thamaniya
Shafeek Thamaniya

Interior Designer | Kollam

gypsum work aduchayamo

More like this

കമ്പനിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ടീം അംഗങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുമുള്ള ഫലപ്രദമായ മാർഗം ബിൽഡിഫൈ ആപ്പിൽ ഉൾപെടുത്തിയിട്ടുണ്ട് .

പ്രോജക്റ്റ് ടാസ്ക്കുകൾ കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിനും ട്രാക്ക് ചെയ്യുന്നതിനും പ്രോജക്റ്റ് മാനേജ്മെന്റും ഷെഡ്യൂളിംഗ് ഫീച്ചറുകളും ബിൽഡിഫൈ ആപ്പിൽ ഉൾപെടുത്തിയിട്ടുണ്ട്  .

പ്രോജക്റ്റുകൾ ട്രാക്കിൽ തുടരുകയും കൃത്യസമയത്ത് പൂർത്തീകരിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ബിൽഡിഫൈ നിങ്ങളെ സഹായിക്കുന്നു .

ബിൽഡിഫൈ  നിങ്ങളുടെ കൺസ്ട്രക്ഷൻ ബിസിനസിന് മെച്ചപ്പെട്ട പ്രോജക്റ്റ് ഫലങ്ങൾ, മെച്ചപ്പെട്ട ഉപഭോക്തൃ സംതൃപ്തി എന്നിവ ഉറപ്പുനൽകുന്നു, ഇത് ദീർഘകാല വളർച്ചയിലേക്കും വിജയത്തിലേക്കും നയിക്കുന്നു.

ആപ്പ് ഡൌൺലോഡ് ചെയ്യാൻ : https://link.bildify.in/kolo

ഏത് സഹായത്തിനും വിളിക്കുക / വാട്സ്ആപ്പ് : +91 8592051282

#Architect #Contractor #CivilEngineer #civilwork #InteriorDesigner #homerenovation #freelancerdesigner
കമ്പനിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ടീം അംഗങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുമുള്ള ഫലപ്രദമായ മാർഗം ബിൽഡിഫൈ ആപ്പിൽ ഉൾപെടുത്തിയിട്ടുണ്ട് . പ്രോജക്റ്റ് ടാസ്ക്കുകൾ കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിനും ട്രാക്ക് ചെയ്യുന്നതിനും പ്രോജക്റ്റ് മാനേജ്മെന്റും ഷെഡ്യൂളിംഗ് ഫീച്ചറുകളും ബിൽഡിഫൈ ആപ്പിൽ ഉൾപെടുത്തിയിട്ടുണ്ട് . പ്രോജക്റ്റുകൾ ട്രാക്കിൽ തുടരുകയും കൃത്യസമയത്ത് പൂർത്തീകരിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ബിൽഡിഫൈ നിങ്ങളെ സഹായിക്കുന്നു . ബിൽഡിഫൈ നിങ്ങളുടെ കൺസ്ട്രക്ഷൻ ബിസിനസിന് മെച്ചപ്പെട്ട പ്രോജക്റ്റ് ഫലങ്ങൾ, മെച്ചപ്പെട്ട ഉപഭോക്തൃ സംതൃപ്തി എന്നിവ ഉറപ്പുനൽകുന്നു, ഇത് ദീർഘകാല വളർച്ചയിലേക്കും വിജയത്തിലേക്കും നയിക്കുന്നു. ആപ്പ് ഡൌൺലോഡ് ചെയ്യാൻ : https://link.bildify.in/kolo ഏത് സഹായത്തിനും വിളിക്കുക / വാട്സ്ആപ്പ് : +91 8592051282 #Architect #Contractor #CivilEngineer #civilwork #InteriorDesigner #homerenovation #freelancerdesigner

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store