Kolo - Home Design & Consruction App
D  HOME FURNISHING SOLUTION

D HOME FURNISHING SOLUTION

Interior Designer | Kollam, Kerala

₹35,000Labour + Material
#bedroomset
likes
27
comments
2

Comments


D  HOME  FURNISHING SOLUTION
D HOME FURNISHING SOLUTION

Interior Designer | Kollam

45000

pradeep  s
pradeep s

Home Owner | Thiruvananthapuram

rate

More like this

പ്രിയമുള്ളവരേ 
തൃശൂർ അന്തിക്കാട് ഉള്ള പ്രിയപ്പെട്ട ശ്രീൻസൻ സാർ  ന്റെ വീടിന്റെ ഇന്റീരിയർ വിശേഷങ്ങൾ ....

മിനിമലിസ്റ്റിക് ഡിസൈൻ ഇഷ്ടപെടുന്ന അദ്ദേഹത്തിന്റെ ഈ വീട്ടിൽ ഇന്റീരിയറിന്റെ ഒരു അതിപ്രസരവും ഇല്ല ,ഓപ്പൺ കോൺസെപ്റ്റിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഈ വീടിന്റെ മുഖ്യ ആകർഷണം ഓപ്പൺ കിച്ചൺ തന്നെ ആണ് . ലിവിങ് and ഡൈനിങ്ങ് വേർതിരിക്കിന്നതിനു വേണ്ടി ചെറിയ ഒരു പാർട്ടീഷൻ നല്കി അവിടെ ഡൈനിങ്ങിൽ ഇരുന്നു tv കാണുവാനുള്ള രീതിയിൽ ക്രമീകരിച്ചു . 

ഓപ്പൺ കിച്ചൺ ആണല്ലോ ഈ വീട്ടിലെ താരം ,അതുകൊണ്ടു തന്നെ ഏറ്റവും മികച്ച രീതിയിൽ Titanium grey and ultra white colour തീമിൽ lacquered glass finishing ആണ് നല്കിയിരിക്കുന്നത് . കൌണ്ടർ ടോപ് ആയി nano വൈറ്റ് ഉം ,wall ടൈൽ ലെമൺ യെല്ലൊ കളറിലും നല്കി .

കേരളത്തിൽ എവിടെയും നിങ്ങളുടെ വീടിനെ മനോഹരമായി ഇന്റീരിയർ ഡിസൈൻ ചെയ്യുവാനും ഫാക്ടറി ഫിനിഷിങ്ങിൽ എക്സിക്യൂട്ട് ചെയ്യുവാനും ഞങ്ങളെ വിളിക്കാം ..

സ്നേഹത്തോടെ Shiyas Muhammad Dimora

+918921321411 

https://wa.me/message/77WNUWWSRJHTL1

https://www.tapmo.me/dimora
4 lks
പ്രിയമുള്ളവരേ തൃശൂർ അന്തിക്കാട് ഉള്ള പ്രിയപ്പെട്ട ശ്രീൻസൻ സാർ ന്റെ വീടിന്റെ ഇന്റീരിയർ വിശേഷങ്ങൾ .... മിനിമലിസ്റ്റിക് ഡിസൈൻ ഇഷ്ടപെടുന്ന അദ്ദേഹത്തിന്റെ ഈ വീട്ടിൽ ഇന്റീരിയറിന്റെ ഒരു അതിപ്രസരവും ഇല്ല ,ഓപ്പൺ കോൺസെപ്റ്റിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഈ വീടിന്റെ മുഖ്യ ആകർഷണം ഓപ്പൺ കിച്ചൺ തന്നെ ആണ് . ലിവിങ് and ഡൈനിങ്ങ് വേർതിരിക്കിന്നതിനു വേണ്ടി ചെറിയ ഒരു പാർട്ടീഷൻ നല്കി അവിടെ ഡൈനിങ്ങിൽ ഇരുന്നു tv കാണുവാനുള്ള രീതിയിൽ ക്രമീകരിച്ചു . ഓപ്പൺ കിച്ചൺ ആണല്ലോ ഈ വീട്ടിലെ താരം ,അതുകൊണ്ടു തന്നെ ഏറ്റവും മികച്ച രീതിയിൽ Titanium grey and ultra white colour തീമിൽ lacquered glass finishing ആണ് നല്കിയിരിക്കുന്നത് . കൌണ്ടർ ടോപ് ആയി nano വൈറ്റ് ഉം ,wall ടൈൽ ലെമൺ യെല്ലൊ കളറിലും നല്കി . കേരളത്തിൽ എവിടെയും നിങ്ങളുടെ വീടിനെ മനോഹരമായി ഇന്റീരിയർ ഡിസൈൻ ചെയ്യുവാനും ഫാക്ടറി ഫിനിഷിങ്ങിൽ എക്സിക്യൂട്ട് ചെയ്യുവാനും ഞങ്ങളെ വിളിക്കാം .. സ്നേഹത്തോടെ Shiyas Muhammad Dimora +918921321411 https://wa.me/message/77WNUWWSRJHTL1 https://www.tapmo.me/dimora 4 lks
₹400,000Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store