TapTick Automation
44
Followers
31
Posts
5
Following

TapTick Automation

profession icon   Home Automation · 5 Years map iconKozhikode, Kerala

Services Provided

സ്മാർട്ട്‌ ഹോം ആളുകളുടെ ലൈഫ്‌സ്‌റ്റൈലിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ വീട്ടിലെ പല കാര്യങ്ങളും ഓട്ടോമേറ്റ് ചെയ്യുവാനും ലോകത്തിന്റെ ഏത് കോണിൽ നിന്നും IOT സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്മാർട്ട്ഫോൺ ഉപയോഗിച്ചു കാര്യങ്ങളെ നിയന്ധ്രിക്കുവാനും സാധിക്കുന്നതാണ് സ്മാർട്ട്ഹോം എന്ന കോൺസെപ്റ് വ്യക്തമായ പ്ലാനിങ്ങോടുകൂടെ മാത്രം ചെയ്യേണ്ട ഒരു കാര്യമാണ് നിങ്ങളുടേതായ ആവശ്യങ്ങളും നിങ്ങൾക്കു ഉപകാരപ്രദമാവുന്ന പല കാര്യങ്ങളിലും ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ടെക്നിക്കലും പ്രാക്ടിക്കലും ആയിട്ടുള്ള അഭിപ്രായങ്ങളും സംയോജിപ്പിച്ചുകൊണ്ട് ഏറ്റവും മികച്ച ഒരു സ്മാർട്ട്ഹോം എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ ഞങ്ങൾ കൂടെയുണ്ട് ഇന്ത്യയിൽ എവിടെയും എല്ലാവിധ സ്മാർട്ട്ഹോം സൊല്യൂഷൻസും സർവീസും സൗജന്യമായ കൺസൽടേഷനും ഞങ്ങളിൽ നിന്നും ലഭ്യമാണ് © മോട്ടോറൈസ്ഡ് * ഗേറ്റ് ഓട്ടോമാഷൻ * കർട്ടൻ ഓട്ടോമാഷൻ * ഇറിഗേഷൻ © ലൈറ്റിഗ് ഓട്ടോമാഷൻ © സേഫ്റ്റി * CCTV * സേഫ്റ്റി സെൻസെർസ് © സെക്യൂരിറ്റി * വീഡിയോ ഡോർഫോൺ * ലോക്കിങ് സിസ്റ്റം * സെക്യൂരിററ്റി സെൻസെർസ് * സെക്യൂരിറ്റി അലാംസ് © എന്റർടൈൻമെന്റ് © ക്ലൈമറ്റ് കണ്ട്രോൾ Etc.... കൂടുതൽ വിവരങ്ങൾക്കായി https://tap-tick.com/ Ph : +91 9988 4433 02 : +91 9747 3723 53 : +91 7306 2446 68

No more pages to load

No more pages to load

about me iconAbout

workplace iconCompany

TapTick Automation

address iconAddress

-

Pincode

673611

languages iconLanguages I Speak

English