₹65,000 ക്യാമറ എണ്ണം, മോഡൽ, കേബിളിങ് എല്ലാം അനുസരിച്ചു വിലയിൽ മാറ്റം വരും
ആലപ്പുഴ ജില്ലയിൽ ചേർത്തലയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയുന്ന ഗ്ലോബൽ മൗണ്ട് ഷോപ്പിംഗ് കോംപ്ലക്സിൽ പുർത്തിയായ പ്രൊജക്റ്റ്. HD COLOR CAMERA തന്നെ ആണ് ചെയ്തിരിക്കുന്നത്. പറഞ്ഞ സമയത്തിന് മുൻപ് തന്നെ കൃത്യമായിയും ഭംഗി ആയിയും ചെയ്യാൻ സാധിച്ചതിൽ സർവ്വ ശക്തനായ ദൈവത്തോടും ഞങളുടെ സഹ പ്രവർത്തകർക്കും നന്ദി.ഇത് വരെ ഞങൾക്ക് നൽകിയ സപ്പോർട് തുടർന്നും ഉണ്ടാവും എന്ന പ്രതീക്ഷിക്കുന്നു
Model :IDS-7208HUHI-M1/FA
കൂടുതൽ വിവരങ്ങൾക്ക്
Eye on security solutions
Kottayam, Mattakkara
Customer care : +91 90727 42124 (24×7 service )
Mob: 7025832652
0
0
Join the Community to start finding Ideas & Professionals