Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
EYE ON SECURITY SOLUTIONS Manjamattam
Home Automation | Kottayam, Kerala
കോട്ടയം കാരിത്താസിൽ പൂർത്തിയായ വർക്ക് Hik vision 5mp Camera and 2mp 4 Camera
0
0
More like this
കോട്ടയം ഏറ്റുമാനൂരിൽ പൂർത്തിയായ ഞങളുടെ പുതിയ വർക്ക്. Product Details. cable : Cat6 (Consil work ) Brand : Hik vision IP camera : Hik vision 2mp IP camera 4MM Model : DS-2CD1023GOE-1 NVR: DS-7608 N1-K1
₹80,000
Labour Only
പാലാ പൈകയിൽ പൂർത്തിയ ഞങളുടെ വർക്ക്. പ്രോഡക്റ്റ് ഡീറ്റൈൽ Brand : Hik vision 5mp HD camera Model : 7208HUHI-M1/FA കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക EYE ON SECURITY SOLUTIONS KOTTAYAM, MATTAKKARA CUSTOMER CARE : +919072742124 ( 24×7 SERVICE ) MOB : 7025832652,+919961296417 All Kerala service OUR SERVICES 💠 CCTV CAMERA SERVICE & INSTALLATION 💠 INVERTER & BATTERY SALES 💠 NETWORKING 💠 REMOTE GATE INSTALLATION 💠HOME SECURITY ALARM SYSTEM 💠HOME AUTOMATION 💠ACCESS CONTROL SYSTEM
₹31,860 ക്യാമറയുടെ എണ്ണം മോഡൽ കേബിളിങ് ഇത് എല്ലാ അനുസരിച്ചു ആണ് റേറ്റ് വരുന്നത്
Labour Only
Hikvision 5MP upto 8MP Camera Support 4 Channel 8 Channel 16 Channel call : 9447926717 #hikvision #cctvcamera #hd_cctv #hd_cctv #cctvoutdoor #cctvsolution #cctvsurveillance #cctvinstallation
നിങ്ങളുടെ വീട്ടിൽ / സ്ഥാപനത്തിൽ ഒരു CCTV കാമറ വേണ്ടേ? അതും മികച്ച ബ്രാൻഡുകളുടെ High Quality കാമറകൾ !!! ഇരുട്ടിന്റെ മറവിൽ കളവും കൊലപാതകവും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ CCTV ഒരു അത്യാവശ്യം തന്നെയാണ്. നിങ്ങളുടെ വീടും ഓഫീസും കടകളും വാഹനങ്ങളും സിസിടിവിയിലൂടെ സുരക്ഷിതമാക്കൂ. ഇനി നിങ്ങളുടെ സ്വന്തം മൊബൈലിലൂടെ ലോകത്തിന്റെ ഏത് കോണിൽനിന്നും വീടും സ്ഥാപനങ്ങളും തത്സമയം നിരിക്ഷിക്കാം (24X7). 2 വർഷത്തെ വാറണ്ടിയോടുകുടെ CCTVയും മറ്റു അനുബന്ധ സേവനങ്ങൾക്കും 2 MP CCTV system 2 camera full set 13500 4 camera full set 18500 Cabling Charge Extra #perumbavoor #cctv #camrainstallation #HD_CCTV
ഹോസ്പിറ്റൽ വർക്ക് കോട്ടയം
കഴിഞ്ഞ ദിവസം കോട്ടയം കുമ്മണ്ണൂരിൽ പൂർത്തിയായ ക്യാമറ വർക്ക് .ഫുൾ കളർ ക്യാമറ ആണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. 6ക്യാമറ ആണ് മൊത്തം അതിൽ രണ്ടെണ്ണം 6mm ക്യാമറ ആണ്. Hik vision ആണ് #ബ്രാൻഡ്.ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു 8channel 5MP DVR : DS-7B08HUHI-K1 5MP Camera : DS-2CE10HFT-F 6mm camera :DS-2CE12HFT-F 2TB Hard Disc (Thoshiba) 8channel power supply #Cable : Hik vision 32 inch LED TV (Customize )
₹60,000
Labour Only
*CCTV* Make: Hikvision Specifications: 4 camera 2MP built-in mic, 500GB hard disk, 90 meter cable, One year service warranty Not included: Monitor, UPS, Rack cabinet
₹23,000
Labour Only
ഒരു ബിസിനസ് സ്ഥാപനം എന്നതിൽ ഉപരി ക്ലയിറ്റിന്റെ ആവശ്യങ്ങളും,അഭിപ്രായങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് എന്നെന്നും ഒരു കുടുംബം ആയി ചേർത്ത് നിർത്തുക ആണ് EYE ON SECURITY SOLUTIONS. കസ്റ്റമറുടെ സന്തോഷവും സംതൃപ്തിയും ആണ് എന്നും ഞങ്ങൾക്ക് വലുത്. അങ്ങനെ കിടങ്ങൂരിൽ പുതിയ ഒരു കസ്റ്റമർ കൂടെ ഞങ്ങൾക്ക് സ്വന്തം. ഫേസ്ബുക് വഴി ഞങളുടെ വർക്ക് കണ്ടു ഇഷ്ട്ടപെട്ടു കിഷോർ ചേട്ടൻ ഞങ്ങൾക്ക് വർക്ക് തന്ന സമയത്തു പറഞ്ഞത് ഇത്രമാത്രം. എനിക്ക് നിങ്ങളെ നേരിട്ട് അറിയില്ല നിങ്ങളെ വിശ്വസിച്ചു ഞാൻ ഏൽപ്പിക്കുക ആണ്. അന്ന് തൊട്ട് ഓരോ ഭാഗം തിരുമ്പോഴും ഞങളുമായ് ബന്ധപെടുകയും വേണ്ട നിർദേശം തരുകയും ചെയ്തു കൊണ്ട് ഇരുന്നു.ഓരോ ഘട്ടം ആയി വർക്ക് പൂർത്തിആക്കാൻ സാധിച്ചു. ഈ ഹൗസ് വാർമിംഗ് നടക്കുന്ന വെളയിൽ ഈ കുടുബത്തിനു ഒപ്പം ഞങ്ങളും തൃപ്തരാണ്. ഒരു പരാധിയും കൂടാതെ വളരെ നല്ല രീതിയിൽ വിജയകരമായി ഞങ്ങളെ ഏൽപ്പിച്ച വർക്ക് പൂർത്തിയാക്കി. Construction : MS Builders Brand : Hik vision 5mp color cam MOD : DS-2CE10HFT-F DVR : Hik vision 8 Channel Cable : D-LINK Network cable Monitor : Foxin 15.5 inch Hard Disk : 2TB THOSHIBA
Cctv Camera System Christmas Offer 4 Channel 2 MP DVR -1 NOS 2 MP Cameras -4 NOS Full Installation Accessories 10-15 Days Storage Backup Mobile View HD Visuals Motion Detection Recording Night Vision 2 Mega Pixel 2 Year Warranty #cctvcamera #network #solarenergysystem #intercome #biometricsystem #HomeAutomation #automaticgate
HIKVISION 8CH NVR,IP CAMERA INSTALLATION UNDER 60000/- WORK COMPLETED+2 YEARS WARRANTY CCTV INSTALLATION SOLAR WATER HEATER INVERTER AND BATTERY
Eye on security solutions ന്റെ കൈയ്കളിൽലുടെ അങ്ങനെ ഒരു വീട് കൂടെ സുരക്ഷിതമായിരിക്കുന്നു. കോട്ടയം ഏറ്റുമാനൂരിൽ പൂർത്തിയായ ഞങളുടെ പുതിയ വർക്ക്. Product Details. Brand : Hik vision IP camera : Hik vision 2mp IP camera 4MM Model : DS-2CD1023GOE-1 NVR: DS-7608 N1-K1 കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക EYE ON SECURITY SOLUTIONS KOTTAYAM, MATTAKKARA CUSTOMER CARE : +919072742124 ( 24×7 SERVICE ) MOB : 7025832652,+919961296417 All Kerala service OUR SERVICES 💠 CCTV CAMERA SERVICE & INSTALLATION 💠 INVERTER & BATTERY SALES 💠 NETWORKING 💠 REMOTE GATE INSTALLATION 💠HOME SECURITY ALARM SYSTEM 💠HOME AUTOMATION 💠ACCESS CONTROL SYSTEM
കോട്ടയം ജില്ലയിൽ മണ്ണൂർപള്ളിയിൽ പൂർത്തിയായ Gate Automation and Security system. Foxtech Roller Motor and GSM Module & Video Door Phone installation Gate Motor Brand : Foxtech uk Video Door Phone : Hik vision Cable : D-Link cat6 cable and 3core electrical cable. ✨️✨️our services✨️✨️ 🔸CCTV CAMERA 🔸NETWORKING 🔸VIDEO DOOR PHONE 🔸REMOTE GATE 🔸INVERTER & BATTERY SALES 🔸ACCESS CONTROL 🔸LIGHTNING AUTOMATION 🔸LIGHTNING ARRESTER 🔸HOME SECURITY ALL KERALA SERVICE THE REAL SECURITY PARTNER ♥️♥️♥️
₹85,000 ഗേറ്റ് മോഡൽ, തൂക്കം, ഇതിന് അനുസരിച്ചു ആണ് ഗേറ്റ് മോട്ടർ തീരുമാനിക്കുന്നത്.ഇതിനു അനുസരിച്ചു വിലയിൽ മാറ്റം വരും
Labour Only
Hikvision Night Vision Colour Vu CCTV Camera Available #cctv #hikvision #trendy #securityautomation #onamoffer
₹12,500
Labour Only
ന്യൂ വർക്ക് വില്ല പ്രൊജക്റ്റ് കോട്ടയം
കോട്ടയം ജില്ലായിൽ അതിരമ്പുഴ സൈറ്റിൽ പൂർത്തി ആയ 5 മെഗാ പിക്സൽ കളർ ക്യാമറ വർക്ക്
പ്രിയ കുട്ടുകാരെ... നിങ്ങൾ ഓരോരുത്തരും ഞങ്ങൾക്ക് നൽകി കൊണ്ട് ഇരിക്കുന്ന സ്നേഹത്തിനും സപ്പോർട്ടിനും നന്ദി. കോട്ടയം ജില്ലയിൽ പാലാ ഐക്കൊബിൽ പൂർത്തിയായ സെക്യൂരിറ്റി സിസ്റ്റം & ഓട്ടോമേഷൻ വർക്ക്. 4 മെഗാ പിക്സൽ IP കളർ ക്യാമറ ആണ് ഈ സൈറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ ഡീറ്റൈൽ താഴെ ചേർക്കുന്നു Brand : Hik vision (camera) Video Door phone : Hik vision IP Remote Gate : Auto Glide Cable : D LINK mob: 7025832652 സ്നേഹപുർവ്വം കൂട്ടുകാർക്ക് ❤️❤️❤️❤️ EYE ON. Security Solutions #followers #highlight #Remotegate #cctv #securitysysteminstaller #hikvision #automaticgate
ഒരു സ്വപ്ന ഭവനം കൂടെ ഞങളുടെ കൈയികളിൽലുടെ സുരഷിതാത്തിലേക്ക് വൈക്കം സൈറ്റിൽ 2മെഗാ പിക്സിൽ IP ക്യാമറ ഇൻസ്റ്റാളേഷൻ ബ്രാൻഡ് : Hik vision മോഡൽ : DS-2CD1027G2-L
₹72,300
Labour Only
Hikvision Full color 2mp Camera.site Haripad
dahua 2mp ip camera installation cctv installation contact nettech solar water heater inverter and battery solar power plant
Dlink 8channel setup with bullet cameras ir night vision
Kolo
Kerala
Home Automation
EYE ON SECURITY SOLUTIONS Manjamattam
1628535701
Join the Community to
start finding Ideas &
Professionals