hamburger
autohom thrissur

autohom thrissur

Home Automation | Thrissur, Kerala

കുറഞ്ഞ ചിലവിൽ ലൈറ്റ് automation ചെയ്യണമെന്ന് ആഗ്രഹമുള്ളവർക്കു ഇങ്ങനെ ചെയാം! സാധാരണ വാങ്ങുന്ന led tube ലൈറ്റ് ന് പകരം smart led tude ലൈറ്റ് വാങ്ങുക! (colour change type white & warm white) സാധരണ ട്യൂബ് ന് rs-300/- വരും. ഇതിന് rs-900/- തിന് onlinil available ആണ്. രണ്ടു കളറിൽ പ്രവർത്തിക്കുന്നതു കാരണം കൂടുതൽ comfort ആണ്.app വഴിയും, voice assist വഴിയും കണ്ട്രോൾ ചെയാം.(ഇതിൽ ഉപയോഗിച്ചിരിക്കുന്നത് വിപ്രോ ആണ് good quality ) കൂടുതൽ എന്തെങ്കിലും അറിയണേൽ വിളികാം 6282781659. #smarthomedesign #HomeAutomation #homeautomationexperts #automation #KitchenLighting #lightautomation #smartblinds #CurtainMotors #automationsolution
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store