
Jins Thonippara
Gardening & Landscaping | Palakkad, Kerala
വീട്പണി കഴിഞ്ഞ് അതിൽ താമസിക്കുബോൾ കേരളത്തിലെ ചൂടുള്ള കാലാവസ്ഥക്ക് അനുയോജ്യമായി നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ നമുക്ക് കിടന്ന് ഉറങ്ങണമെങ്കിൽ പണിയുന്ന വീടിന്റെ ഭിത്തി ഉറപ്പുള്ളതും മഴയെയും വെയിലിനെയും ചൂടിനേയും താങ്ങി നിറുത്തുന്നതും ആയിരിക്കണം അതിനായി കരിങ്കല്ലിനോളം സ്ട്രോങ്ങായ കാസർഗോഡൻ ചെങ്കല്ലുകളും ഭിത്തിയിൽ പതിപ്പിക്കുവാൻ ചെങ്കൽ ടൈലുകളുമാണ് ഏറ്റവും അനുയോജ്യം :
ചെങ്കൽ ക്രാറികളിൽ നിന്നും നേരിട്ട് ഇടനിലക്കാരില്ലാതെ ആവശ്യക്കാരന്റെ താൽപര്യത്തിനും നമുക്ക് താങ്ങാവുന്നവിലക്കും ഉത്തരവാദിത്തത്തോടെ സൈറ്റുകളിൽ നേരിട്ട് എത്തിച്ചു നൽകുന്നു ..... ആവശ്യക്കാർ വിളിക്കുക ... ☎️....9961503305,8943334393 9496768255
12
1
Comments
More like this
Wall Mend Designs
Civil Engineer | Palakkad
palakkad chittur side sitil ethich tharam ethra rs varum ethich tharan