Gardening & Landscaping · 15 YearsThrissur, Kerala
എല്ലാത്തരത്തിലും ഉള്ള ഗാർഡൻ വർക്ക് ചെയ്യുന്നു. ഗാർഡൻ വർക്കിൽ ആവശ്യമുള്ള ആർട്ട് വർക്ക് ചെയ്യുന്നു. Art വർക്കിൽ 15 വർഷത്തിന് മുകളിൽ എക്സ്പീരിയൻസ് ഉണ്ട്. Fountain(വെള്ളച്ചാട്ടം )-ഇതു വീടിനുള്ളിലും പുറത്തു ഗാർഡനിലും ചുമരിലും ചെയ്യുന്നു. miniature fountain ചെയ്യുന്നു ഇതു table മുകളിൽ വക്കുവാൻ പറ്റുന്നു. aquarium foundain ചെയ്തുകൊടുക്കുന്നു. ശില്പങ്ങൾ ciment, ഫൈബർ,stone, Bronceഎന്നിവയിൽ ചെയ്യുന്നു. oil painting, വാൾ design & പെയിന്റിംഗ് ചെയ്യുന്നു.