hamburger
krishnajith k

krishnajith k

Flooring | Malappuram, Kerala

Matt Granite with appoxy pillar
likes
341
comments
10

Comments


Sd H
Sd H

Home Owner | Malappuram

ഇത് സ്ക്വയർഫീറ്റ് എന്താ വില ചുവന്ന അറിയിക്കുക

krishnajith  k
krishnajith k

Flooring | Malappuram

അത് വെള്ളത്തിൽ ഒഴിച് ഉബയോഗിക്കുക

krishnajith  k
krishnajith k

Flooring | Malappuram

Tiles kadayil kittum or hardware kadayil undakum

shoukkath ibrahim
shoukkath ibrahim

Interior Designer | Kollam

ഏത് കടയിൽ അന്വേഷിച്ചാൽ കിട്ടും അത് എങ്ങനെയാണ് ഉപയോഗിക്കുന്നത്

shoukkath ibrahim
shoukkath ibrahim

Interior Designer | Kollam

ഏത് കടയിൽ അന്വേഷിച്ചാൽ കിട്ടും

shoukkath ibrahim
shoukkath ibrahim

Interior Designer | Kollam

ഏത് കടയിൽ അന്വേഷിച്ചാൽ കിട്ടും

shoukkath ibrahim
shoukkath ibrahim

Interior Designer | Kollam

എന്താണ് അതിന്റെ പേര്

shoukkath ibrahim
shoukkath ibrahim

Interior Designer | Kollam

ടൈൽസ് ക്ലീൻ ചെയ്യുന്ന ആസിഡ് എവിടെ കിട്ടും

krishnajith  k
krishnajith k

Flooring | Malappuram

ടൈൽ ക്ലീൻ ചെയുന്ന ആസിഡ് ഉബയോകിൽച്ചാൽ മതി അല്ലെങ്കിൽ ടെർപെൻഡ് ഉഭയോഗിക്കാം

shoukkath ibrahim
shoukkath ibrahim

Interior Designer | Kollam

ഞാൻ വീട്ടിൽ ടൈലിന് എപ്പോക്സി ചെയ്തു ക്ലീൻ ചെയ്തത് വൃത്തിയായി ഇല്ല ടൈൽസിൽ പഠി ക്ലീൻ ചെയ്തത് വൃത്തിയായി ഇല്ല ടൈൽസിൽ പറ്റിപ്പിടിച്ചു കറുത്തപകറുത്ത പാടുകൾ അത് മാറാൻ എന്ത് ചെയ്യണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store