Kolo - Home Design & Consruction App
VSWKRMA HOME Lenin
152
Followers
70
Posts
8
Following

VSWKRMA HOME Lenin

profession icon  Flooring · 15 Yearsmap iconVellimon, Kollam, Kerala
ടൈൽസ് ,ഗ്രാനൈറ്റ് ഫ്ലോറിങ് വർക്കുകൾ ഗ്യാരന്റി യോടുകൂടി കൊല്ലം ജില്ലയിൽ എവിടെയും ഞങ്ങൾ ചെയ്തു തരുന്നതാണ്. ഞങ്ങളുടെ പ്രത്യേകതകൾ.. യൂറോപ്യൻ ടെക്നൊളജി വർക്കുകൾ... വിദേശരാജ്യങ്ങളിൽ ഉപയോഗിച്ച് വര്കചെയ്യുന്ന ടെക്നിക്കൽ ടൂൾസ് ഞങ്ങളുടെ മാത്രം പ്രത്യേകത... ബാത്രൂം..ഭാവിയിൽ ലീക് വരാതരീതിയിലുള്ള വർക്കുകൾ.. വലിയ ടൈലുകൾ ഉപയോഗിച്ചുള്ള ബാത്റൂം വർക്കുകൾ വലിയ ടൈലുകൾ ഉപയോഗിച്ചുള്ള ഫ്ലോറിങ് വർക്കുകൾ വുഡ് ടൈലുകൾ ഉപയോഗിച്ചുള്ള സ്റ്റെപ്പുകൾ അങ്ങനെയുള്ള ഏതു വർക്കുകളും ഞങ്ങൾ ചെയ്തു തരുന്നതാണ്... വർക്കിന്റെ പെർഫക്ഷണിൽ നോ കോംപ്രമൈസ്.. ഞങ്ങളെ വിശ്വസിക്കാം.... contact 7012570040