ആദ്യ വീട് ചെയ്ത് 5 വർഷത്തിന് ശേഷം ലീക്ക് ഇല്ല എന്ന് ഉറച്ച ശേഷംവീണ്ടും മറ്റൊരു സൈറ്റിൽ ചെയ്യുന്നു
likes
841
comments
27

Comments

sajan k james  സൂര്യ ബിൽഡേഴ്സ്
sajan k james സൂര്യ ബിൽഡേഴ്സ്

Contractor | Wayanad, Kerala

ഹലോ നമസ്കാരം ഇത് ശ്രദ്ധിച്ചില്ലെങ്കിൽഎന്തായാലും ലീക്ക് ഉണ്ടാവും കാരണം വളരെ ശ്രദ്ധയോടുകൂടി ചെയ്യേണ്ട കാര്യമാണ് വൃത്തിയിൽ ചെയ്താൽ ഒരു കുഴപ്പവുമില്ല ഇല്ല ചെയ്തിട്ട് നിലവിൽ ഞാനൊരു അഞ്ചുകൊല്ലം മുന്നെ ചെയ്ത സൈറ്റിൽ ഒരു പ്രശ്നവുമില്ല ഇല്ല ചെയ്ത സ്ഥലത്തിൻറെ ഇൻസൈഡ് ഫോട്ടോ ഞാൻ എന്തായാലും നാളെ പോസ്റ്റ് ചെയ്യാം

Er Sachin Shibu Varghese
Er Sachin Shibu Varghese

Civil Engineer | Pathanamthitta, Kerala

glass brick

sajan k james  സൂര്യ ബിൽഡേഴ്സ്
sajan k james സൂര്യ ബിൽഡേഴ്സ്

Contractor | Wayanad, Kerala

തീർച്ചയായും

Sameer Muhammad
Sameer Muhammad

Electric Works | Ernakulam, Kerala

ഭിത്തിയിലും വെക്കാം.

Jaseela Rasheed
Jaseela Rasheed

Home Owner | Thrissur, Kerala

ethu wall il vekkan petoooo roofil cheythathu poleeer

Sameer Muhammad
Sameer Muhammad

Electric Works | Ernakulam, Kerala

ഗ്ലാസ് ബ്രിക്സ്. വെളിച്ചതിനും ഭംഗിക്കും നല്ലതാണ്. റിസ്ക്ക് അൽപം കൂടുതലാണ്.

sajan k james  സൂര്യ ബിൽഡേഴ്സ്
sajan k james സൂര്യ ബിൽഡേഴ്സ്

Contractor | Wayanad, Kerala

xxxxxxxxxx

hash
hash

Service Provider | Kozhikode, Kerala

ithenda ??

RAJEEV V M RAJEEV THEKKUMKARI
RAJEEV V M RAJEEV THEKKUMKARI

Home Owner | Ernakulam, Kerala

ഇതിൽ ഫോൺ നംമ്പർ കൊടുത്തു കൂടെ

Ubaidh Quadiri
Ubaidh Quadiri

Home Owner | Kannur, Kerala

ithinte photo undo pls sendxxxxxxxxxxx

More like this

No more pages to load

No more pages to load

Come and join the community

Download the App Now!
Get it on Google Play