ഞാൻ painting contractor ആണ്
Bangalore ആയിരുന്നു 27 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്.ഇപ്പോൾ നാട്ടിൽ പത്തനംതിട്ട,കൂടൽ ആണ് താമസം. പോളിഷ് വർക്ക് ,ducco പെയിൻറിംഗ് റോയൽ പ്ലേ, texture design (bubbles)
ഞാൻ painting contractor ആണ്
Bangalore ആയിരുന്നു 27 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്.ഇപ്പോൾ നാട്ടിൽ പത്തനംതിട്ട,കൂടൽ ആണ് താമസം. പോളിഷ് വർക്ക് ,ducco പെയിൻറിംഗ് റോയൽ പ്ലേ, texture design (bubbles)
Company
Mary matha painting works
Address
Adam villa Kurishumukku jn: Nedumoncave post koodal
എൻ്റെ പേര് Roy. ഞാൻ ബാംഗ്ലൂരിൽ 27 വർഷങ്ങൾ അയിടു paint കോൺട്രാക്ട് വർക്കാണ് ചെയ്തുകൊണ്ടിരുന്ന. 2 മാസം മുൻപ് നട്ടിലോട് മാറി. പത്തനംതിട്ട ജില്ലയിൽ എവിടേലും paint കോൺട്രാക്ട് വർക് ഉണ്ടെൽ അറിയിച്ചാൽ നല്ലത്തരുന്ന്. ഞാൻ ചെയ്ത വർക്കുകൾ എൻ്റെ പ്രൊഫൈൽ ഉണ്ട്.
സുഹൃത്തുകളെ എൻ്റെ പേര് Roy. ഞാൻ കഴിഞ്ഞ 27 വർഷങ്ങൾ ആയിട്ട് ബാംഗ്ലൂരിൽ painting കോൺട്രാക്ട് എടുത്തു ചെയുവരുന്ന്. 2 മാസമായി ഞാൻ നാട്ടിൽ ഉണ്ട്. പത്തനംതിട്ട ജില്ലയിൽ പൈൻ്റിങ് വർക്ക് ഉണ്ടേൽ വിളിച്ചാൽ നല്ലതാരുന്ന്. ഞാൻ ചെയ്ത വർക്കുകൾ കുറച്ചു ഫോട്ടോസ് എൻ്റെ അക്കൗണ്ട് upload ചെയ്തിട്ട് ഉണ്ട്.
പത്തനംതിട്ട, അടൂർ എന്നിടങ്ങളിലെ contractor's and house owners പലവട്ടം എൻ്റെ പ്രൊഫൈൽ കണ്ടിട്ടുണ്ടെങ്കിലും ഒരു പെയിൻ്റിംഗ് work തരാൻ ആർക്കും കഴിഞ്ഞിട്ടില്ല, ഇത് വായിച്ചിട്ട് ചിലപ്പോ ആരെങ്കിലും കമൻ്റ് ഇടുമായിരിക്കും, പണി തരണമെന്ന് നിർബന്ധം ഉണ്ടൊ എന്ന്....ഒരിക്കലും ഇല്ല....കിട്ടിയിരുന്നെങ്കിൽ ആശിച്ച് പോകുവാ 1.5 വർഷം ആയി അത് കൊണ്ടു പറഞ്ഞു പോയതാണ്
നമ്മൾ ഉത്തരം കൊടുക്കുന്നത് കൊണ്ട് എന്ത് പ്രയോജനം.... ഒരു ജോലി ആരെങ്കിലും തന്നിട്ടുണ്ടോ, ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ.... നമ്മൾ ഉത്തരം കൊടുത്താൽ തന്നെ ചോദ്യം ചോതിക്കുന്ന ആൾ എന്തെങ്കിലും response തന്നിട്ടുണ്ടോ, ഇത് വരെ എനിക്കു ഒരു response കിട്ടിയിട്ടില്ല
kolo app apdate ചെയ്തപ്പോൾ 5 ലക്ഷത്തിലധികം ആളുകൾ കാണാനിട വരുന്ന രീതിയിലുള്ള ഇത് കണ്ടിരുന്നു ഞാൻ അതിൽ പറഞ്ഞിരിക്കുന്ന പ്രകാരം റേറ്റിന്റെ കാര്യം മാത്രം അതിനകത്ത് ടൈപ്പ് ചെയ്തിട്ട് അപ്‌ലോഡ് ആവുന്നില്ല ഫോട്ടോ എല്ലാ അപ്ലോഡ് ആയി ബാക്കി ടൈപ്പ് ചെയ്യുന്നത് മാത്രമേ റേറ്റ് നിരക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ പിന്നെ വാറണ്ടിയും നമ്മളെ കുറിച്ചുള്ള വിവരണങ്ങളും പ്‌ലോഡ് ആകുന്നില്ല