hamburger
Zahara

Zahara

Contractor | Ernakulam, Kerala

ഏതൊരു വ്യക്തിയുടേയും വലിയ സ്വപ്നമാണ്‌ മനസ്സിനിണങ്ങിയ വീട്‌ യാഥാർത്ഥ്യമാവുക എന്നത്‌. അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുക എന്നതാണ്‌ ഒരു ബിൽഡറുടെ സന്തോഷം. പണി പൂർത്തീകരിച്ച്‌ താക്കോൽ കൈമാറുന്ന നിമിഷം ഗൃഹനാഥരുടെ മനസ്സ്‌ നിറഞ്ഞുള്ള ചിരി തന്നെയാണ്‌ ഞങ്ങൾക്കുള്ള അംഗീകാരം🥳🥳🥳 *വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഞങ്ങളുണ്ട്‌ കൂടെ.* *ZAHARA BUILDERS PVT LTD* 1⃣ സ്ക്വയർ ഫീറ്റിന് 1450* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു. 2⃣ സ്ക്വയർഫീറ്റിന് 1650* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്. 3⃣ മാത്രമല്ല സ്ക്വയർ ഫീറ്റിന് 1750*,1950* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ, » 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. 🏡🏡 കൂടുതൽ വിവരങ്ങൾക്ക് ☎️Call : +91 9746047775 വാട്സാപ്പിൽ ബന്ധപ്പെടാം... #homedecor #3ddesigning #buildingconstruction #lovelyhome #dreamhome #malayali #newhomestyles #house #modernhousedesigns #des
likes
1
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store