Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
arun t a
Contractor | Thrissur, Kerala
1
0
More like this
client name:Mohammed Anas location:valancherry, malappuram sqft: 1800 4bhk #4BHKPlans #below2000sqft #HouseDesigns #ElevationHome #_builders
₹3,150,000
Labour + Material
new 3d 3hk
exterior colonial
₹5,000
Labour Only
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത് എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
#TraditionalHouse #fullcompletionwithkeyhandover
₹2,500 per sqft
Labour Only
completed...
1011sqft 3bhk client name: sakeer location: Malappuram #3BHKHouse #3bhkh #best3ddesinger
8129254401
#ContemporaryHouse #2500sqftHouse #4BHKPlans #thrissur #mala
950sqft home
ആലപ്പുഴയിലെ ‘അഞ്ഞൂറ്റി കാരുടെ’ ആഡംബര വീട്..Exterior. #celebrityhome #TraditionalHouse #KeralaStyleHouse #exteriordesigns #nadumuttam #luxuryhome #oldarchitecture
ഒരു കുടുംബ സുഹൃത്തിന് വേണ്ടി ഡിസൈൻ ചെയ്ത ഒരു ക്ലാസിക്കൽ ശൈലിയിലുള്ള വീട്.......മോഡേൺ contemporary വീടുകൾ മാത്രം ചെയ്തു വരുന്ന ഈ കാലഗട്ടത്തിലും, ഇത്തരത്തിൽ നമ്മുടെ കാലാവസ്ഥക്ക് അനുസൃതമായി നിർമിക്കുന്നവർ വളരെ ചുരുക്കമാണ്. താഴേയും മുകളിലുമായി , മൂന്ന് കിടപ്പ് മുറികൾ , ഒരു അടുക്കള, സ്വീകരണ മുറി, ഒരു dining , മൂന്ന് ടോയ്ലറ്റുകൾ എന്നിവയടങ്ങിയ വീടിൻ്റെ വിസ്തീർണം 1360 sq.ft ആണ്. Brickup Engineering Malappuram , Ernakulam 7356764699
ആറന്മുള (പത്തനംതിട്ട ) work
Kolo
Kerala
Contractor
arun t a
1629166998
Join the Community to
start finding Ideas &
Professionals