Anoop dev Anoop dev
10
Followers
20
Posts
6
Following

Anoop dev Anoop dev

profession icon   Contractor · 15 Years map iconIdukki, Kerala

Services Provided

നാല് ലക്ഷത്തിന് ഒരു വീട്. വീടില്ലാത്തവർക്ക് കുറഞ്ഞ ബഡ്ജറ്റിൽ വീട് വയ്ക്കുവാൻ ഒരു സുവർണ്ണ അവസരം. സ്ഥലമുണ്ടായിട്ടും കുറഞ്ഞ ബഡ്ജറ്റിൽ വീട് വയ്ക്കാൻ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ ഞങ്ങൾ നിങ്ങളെ സഹായിക്കാം. നാല് അഞ്ച് ലക്ഷം രൂപയ്ക്ക് 250 മുതൽ 400 സ്ക്വയർ ഫീറ്റ് വരെയുള്ള ഭംഗിയുള്ള വീടുകൾ ഞങ്ങൾ നിർമ്മിച്ചു നൽകുന്നു. അര സെൻറ് മുതൽ 5 സെൻറ് വരെയുള്ള മിതമായ സ്ഥലങ്ങളിൽ നല്ല ഭംഗിയോടെ വീടുകൾ നിർമ്മിച്ചു നൽകുന്നു. നിങ്ങളുടെ സ്ഥലത്തെ പഴയ സാമഗ്രഹികൾ ഉപയോഗിച്ച് വീട് കൂടുതൽ ഭംഗിയോടെ നിർമ്മിക്കുന്നു പഴയ വീടുകൾ അധിക ചെലവില്ലാതെ പുതിയ രൂപത്തിൽ കൂടുതൽ ഭംഗിയോടെ നിർമ്മിച്ചു നൽകുന്നു. നിങ്ങളുടെ പ്ലാനിൽ നിങ്ങളുടെ ചെറിയ ബഡ്ജറ്റ് അനുസരിച്ച് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള വീടുകൾ നിർമ്മിച്ചു നൽകുന്നു. പഴയ വീടുകൾ പൊളിച്ചു പുതിയ വീടുകൾ നിർമ്മിച്ചുകൊടുക്കുന്നു. വീടിൻറെ എല്ലാവർക്കുകളും ഞങ്ങളുടെ മേൽനോട്ടത്തിൽ നടക്കുന്നു. 30 ദിവസത്തിനുള്ളിൽ 4, 5 ലക്ഷം രൂപയുടെ വീടുകൾ പൂർത്തീകരിച്ചു കൊടുക്കുന്നു. നേരിട്ടുള്ള നിബന്ധനകൾ അനുസരിച്ചായിരിക്കും വീട് നിർമ്മാണം പൂർത്തീകരിക്കുക. നിബന്ധനകൾ ബാധകം. ഫോൺ നമ്പർ 87 14 42 81 86, വാട്സ്ആപ്പ് നമ്പർ 62 82 15 88 46.

No more pages to load

No more pages to load

about me iconAbout

workplace iconCompany

Self-Employed

address iconAddress

-

Pincode

676306

languages iconLanguages I Speak

Malayalam

Anoop dev Anoop dev
Anoop dev Anoop dev

Contractor | Idukki, Kerala

Anoop dev ഫ്രം Idukki പ്രൊഫൈൽ ചെക്ക് ചെയൂ!https://koloapp.in/users/1628851316