Anand P Menon

Anand P Menon

Contractor | Thrissur, Kerala

likes
1333
comments
28

Comments


Handwriting Expert
Handwriting Expert

Home Owner | Kannur

but, ഒരു പ്രശ്നം ഉണ്ട്. ഒരു കസ്റ്റമർ ഡിസ്‌കൗണ്ട് അവസാനം ചോദിക്കുന്നത്, അത് ആദ്യമേ ചോദിച്ചആൽ, കോൺട്രാക്ടർ പണിയിൽ വെള്ളം ചേർക്കാൻ സാധ്യത ഉണ്ട് എന്നുള്ളത് കൊണ്ടാണ്. 😂

Adeeb Cp
Adeeb Cp

Home Owner | Malappuram

നേരെ തിരിച്ചു ചെയ്യുന്ന കോൺട്രാക്ടർസ് ഉം ഉണ്ട്. പണി കഴിഞ്ഞിട്ട് ഉറപ്പിച്ച കാശിനെക്കാൾ അധികം വാങ്ങുന്നവർ..

Shiji Suresh
Shiji Suresh

Home Owner | Ernakulam

മൊത്തത്തിൽ എടുത്ത് നോക്കിയാൽ 99%വും കസ്റ്റമർക്കിട്ട് പണികൊടുക്കുന്ന കോൺട്രാക്ടർ മാരാണ് കൂടുതൽ....കഴിവുള്ള എഞ്ചിനീയർസ്,ആർക്കിടെക്ടമാർ ഇവരൊക്കെ കുറച്ച് ആത്മാർത്ഥത കാണിക്കുന്നവർ ആണ്...കാരണം അവർക്ക് എപ്പോഴും work ഉണ്ട്...എന്നാൽ ആശാരി മൂത്ത് മേസ്തിരി ആകും പിന്നെ ഒരു സൂപ്പർവൈസർ സർട്ടിഫിക്കറ്റ് കാശ് കൊടുത്തു വാങ്ങും...കഷ്ടകാലം പിടിച്ച ഒരു കസ്റ്റമർ അവന്റെ കയ്യിൽ വന്ന് പെട്ടാൽ അയാളെ മാക്സിമം തട്ടിക്കും..വല്ലപ്പോഴും അല്ലേ ഒത്തു കിട്ടണേ പണി അറിയില്ലല്ലോ..അങ്ങിനെ ഒരുത്തൻ കോതമംഗലം,മാതിരപ്പിള്ളി ഏരിയയിൽ ഉണ്ട്...ആരും ചെന്ന് പെട്ടേക്കരുത്...30 വർഷമായി ഈ തട്ടിപ്പ് ആണ്...ക്യാഷ് കൂടുതൽ പറ്റും കണ്ടാൽ,സംസാരിച്ചാൽ വളരെ സൗമ്യൻ...അത് നോക്കി സത്യസന്ധത ഉള്ളവർ കൊടുത്തു പോകും...പിന്നെ പണി ഉഴപ്പും...അവനു സ്ഥിരം ആയി ഒരു plumber,electrician ഉണ്ട്..ഇവരെക്കൊണ്ട് ആണ് പണി കൊടുപ്പിക്കുന്നത്...അറിഞ്ഞുകൊണ്ടു മിസ്റ്റേക്സ് ചെയ്യും...ചാർജ് ചെയ്യാതെ wall tiles ഒട്ടിക്കും...ലീക്ക് ആകുമ്പോൾ ടൈൽസ് പൊട്ടിക്കും..എല്ലാരും കൂടിയുള്ള ഒത്തു കളി..നമ്മൾ പറഞ്ഞ് മടുക്കുമ്പോൾ കോൺട്രാക്ട് എടുത്ത വീരൻ പറയും എന്നെ മാറ്റിക്കോ...ക്യാഷ് കണക്കു പറയുമ്പോൾഅവന്റെ വീട് ജപ്തിയിൽ ആണ്..സാവകാശം വേണം ന്ന്‌ പറയും.നമ്മൾ നിവർത്തിയില്ലാതെ മുട്ട് മടക്കും...ഒടുവിൽ തട്ടിച്ച cash എല്ലാരും കൂടെ share ചെയ്യും...ഈ പണി ഇപ്പോഴും തുടരുന്നു...ഇനി എത്ര പാവങ്ങൾ ഇവന്റെ വലയിൽ വീഴുമെന്ന് അറിയില്ല...

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

തീർച്ചയായും യോജിക്കുന്നു പക്ഷേ പദങ്ങൾ സൂക്ഷിച്ചു ഉപയോഗിക്കുന്നത് സ്വന്തം മാന്യതയ്ക്ക് നല്ലതാണ്

𝚒𝚗𝚂𝙸𝙳𝙴  ᴅᴇᴄᴏʀ  ғᴜʀɴɪsʜɪɴɢs
𝚒𝚗𝚂𝙸𝙳𝙴 ᴅᴇᴄᴏʀ ғᴜʀɴɪsʜɪɴɢs

Interior Designer | Malappuram

എല്ലാവരും മോശക്കാർ അല്ല... ചില വീടിന്റെ ഓണറുകൾ നമ്മൾ ചെയ്ത വർക്ക്, ജോലി എല്ലാം ഇഷ്ടം ആയാൽ നമ്മൾ പറഞ്ഞു ഉറപ്പിച്ച തുകയും, നമ്മുടെ സന്തോഷത്തിന് വേറെയും തരും. അനുഭവം ഉള്ളത് ഇവിടെ കുറിച്ചു എന്ന് മാത്രം. അല്ലെങ്കിൽ നമ്മൾ അത്തരക്കാരോട് നന്ദി ഇല്ലാത്തവരായി പോകും... 🥰🥰🥰

manu chirayil
manu chirayil

Home Owner | Ernakulam

വില കുറക്കാൻ പറ്റുമോ എന്നു എപ്പോൾ വേണേലും ചോദിക്കാം.... അത് കുറഞ്ഞ ലാഭം ആണോ, കൂടിയ ലാഭം ആണോ വർക്ക്‌ നടത്തിയ ആൾക്ക് കിട്ടിയത് എന്നു വീട്ടു ഉടമസ്ഥന് മനസിലായിക്കൊള്ളാണമെന്നില്ല... അത് കൂടി മനസിലാക്കി പോസ്റ്റ്‌ ഇടൂ ബ്രോ..

Alex Varughese
Alex Varughese

Civil Engineer | Ernakulam

Never give full contract to one person. Give only labour contract. if you have time you engage labour directly without giving contract. But it's tough at the same time it's worth. Please remember the contractor makes one third profit.

Santhosh  f
Santhosh f

Home Owner | Kollam

എന്ത്‌ പറ്റി രമണ 🤔

TP Sasi Sasi
TP Sasi Sasi

Carpenter | Palakkad

വർക്ക്‌ ഉത്തരവാദ്യത്തോടെ ചെയ്തു കൊടുത്തു അവസാനം ബില്ല് കൊടുക്കുമ്പോൾ ഇത്രയും വരുമോ......? ഇനിയും ഇത്രയും തരാൻ ഉണ്ടോ.........¡¡¡ എന്തെങ്കിലും കുറച്ചു പറയൂ അങ്ങനെയും ചിലർ ഉണ്ട് 🙄🙄

Rafeeque bin mammed
Rafeeque bin mammed

Home Owner | Kozhikode

veedu pani thanne oru pattikkapeedal ghoshyathra aanu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store