hamburger
Aji Kunjappan

Aji Kunjappan

Contractor | Idukki, Kerala

likes
0
comments
0

More like this

lowcoast വീടുകൾ contemporary സ്റ്റൈലിൽ കേരളത്തിൽ എവിടെയും ചെയ്യുന്നു. നാലുകെട്ടുകൾ... വാസ്തശാസ്ത്ര പ്രകാരം കോൽ കണക്കിൽ ചെയ്യുന്നു. കൽ തൂണുകൾ, സോപാനപ്പടി, വളരുകൾ, നടുമുറ്റം, ചരുപടി, തുളസിതറ, അലങ്കാരക്കിണർ, പടിപ്പുര, എന്നുതുടങ്ങി എല്ലാ കേരളവാസ്തു രീതികളും ഉൾകൊള്ളിച്ചു ലോകോസ്റ് വീടുകൾ നിർമിച്ചു നൽകുന്നു. ഉള്ളിൽ ചൂട് തീരെ കുറയുന്നത് കാരണം ac ആവശ്യം വരില്ല. എക്കോ ഫ്രണ്ട്‌ലി ആയിരിക്കും. തറ പഞ്ചവർഗം രീതിയിലും ചെയ്യുന്നു. മേൽക്കൂര കോൺക്രീറ്റോ ഓടോ ആക്കാം. പുതു തലമുറയ്ക്ക് പാരമ്പര്യ വിശ്വകർമജർ കൂടെ നിന്ന് ചെയ്യിക്കുന്നു. ഇത് ഞങ്ങൾക്ക് ഒരു ബിസിനസ്‌ അല്ല പാരമ്പര്യം ആണ്. കൃത്യ ശുദ്ധ മായ ഒരു വീടാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ ഞങ്ങളെ വിളിക്കു ph






 # # # # # # # # # # # #







.9645686790

 # # # #
lowcoast വീടുകൾ contemporary സ്റ്റൈലിൽ കേരളത്തിൽ എവിടെയും ചെയ്യുന്നു. നാലുകെട്ടുകൾ... വാസ്തശാസ്ത്ര പ്രകാരം കോൽ കണക്കിൽ ചെയ്യുന്നു. കൽ തൂണുകൾ, സോപാനപ്പടി, വളരുകൾ, നടുമുറ്റം, ചരുപടി, തുളസിതറ, അലങ്കാരക്കിണർ, പടിപ്പുര, എന്നുതുടങ്ങി എല്ലാ കേരളവാസ്തു രീതികളും ഉൾകൊള്ളിച്ചു ലോകോസ്റ് വീടുകൾ നിർമിച്ചു നൽകുന്നു. ഉള്ളിൽ ചൂട് തീരെ കുറയുന്നത് കാരണം ac ആവശ്യം വരില്ല. എക്കോ ഫ്രണ്ട്‌ലി ആയിരിക്കും. തറ പഞ്ചവർഗം രീതിയിലും ചെയ്യുന്നു. മേൽക്കൂര കോൺക്രീറ്റോ ഓടോ ആക്കാം. പുതു തലമുറയ്ക്ക് പാരമ്പര്യ വിശ്വകർമജർ കൂടെ നിന്ന് ചെയ്യിക്കുന്നു. ഇത് ഞങ്ങൾക്ക് ഒരു ബിസിനസ്‌ അല്ല പാരമ്പര്യം ആണ്. കൃത്യ ശുദ്ധ മായ ഒരു വീടാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ ഞങ്ങളെ വിളിക്കു ph # # # # # # # # # # # # .9645686790 # # # #

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store