Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ബൈജു ട്ടി പി
Contractor | Malappuram, Kerala
ടോയ്ലറ്റ്
12
0
More like this
കോമൺ ടോയ്ലറ്റ്, വാഷ് ഏരിയ എന്നിവയുടെ സ്ഥാനത്തു paryer and study കൊടുത്താലോ വിലയേറിയ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു
Toilet designs. കാലഘട്ടത്തിനനുസരിച്ചു വീടുകളിലെ ടോയ്ലറ്റ് ആശയങ്ങളും മാറി. ഓരോ ടോയ്ലെറ്റിനെയും മൂന്നു ഭാഗങ്ങളായി വേർതിരിച്ചിരിക്കുന്നു. 1_Wash basin - Dry area 2_Closet - Semi wet area 3_Shower - Wet area Completed Residential project Tirur - Malappuram District
₹150,000
Labour + Material
Toilet designs. ഒരു മോഡേൺ മിനിലിസ്റ്റിക് ടോയ്ലറ്റ് എന്നത് മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. Dry Area Semi Wet Area Wet area. ഇതിൽ Dry area എന്നത് Wash Basin നിൽക്കുന്ന സ്ഥലവും Semi Wet Area എന്നത് closet ഇരിക്കുന്ന സ്ഥലവും Wet Area എന്നത് Shower നൽകിയിരിക്കുന്ന സ്ഥലവുമാണ്.
> RENOVATION 😎 < 16 വർഷങ്ങൾക്ക് മുൻപ് ഒരു നിലയിൽ പെരിന്തൽമണ്ണ ആനമങ്ങാട് നിർമ്മിച്ച ഒരു നില വീടിന് ഫസ്റ്റ് ഫ്ലോർ പണിയുന്നതിനൊപ്പം അത് ഒന്ന് renovate ചെയ്ത് പുതിയ ഒരു out look കൂടി വരുന്ന രീതിയിൽ ചെയ്യണം എന്ന് പറഞ്ഞു എന്നെ സമീപിച്ച എന്റെ ക്ലൈന്റ് നു ഞങ്ങൾ നൽകിയ ഡിസൈൻ .. താഴെ സിറ്റ് ഔട്ട് , ഹാൾ , 3 ബെഡ് റൂം , ടോയ്ലറ്റ് ,അടുക്കള , വർക്ക് ഏരിയ എന്നീ സൗകര്യങ്ങൾ ആണ് ആദ്യം ഉണ്ടായിരുന്നത് .. ഹാൾ ചെറുതായത് കൊണ്ട് തന്നെ ലിവിങ് ഡൈനിങ്ങ് എന്നിവ ആ ഹാളിൽ ഒതുക്കുന്നത് ഏറെ പ്രയാസകരമായിരുന്നു .. അത് കൊണ്ട് തന്നെ ലിവിങ് , ഡൈനിങ്ങ് ഞങ്ങൾ separate ചെയ്യുവാൻ തീരുമാനിച്ചു .. അതിനനുസരിച്ചു ഡിസൈൻ ചെയ്തു മുകളിൽ ഒരു ബെഡ് റൂം ടോയ്ലറ്റ് , ചെറിയ ഹാൾ , ബാൽക്കണി എന്നിവ നൽകി ചെറിയ ബഡ്ജറ്റിൽ തീരുന്ന തരത്തിൽ ഉള്ള ഡിസൈൻ ആണ് നൽകിയിട്ടുള്ളത് .. കഴിഞ്ഞ ദിവസം Renovation work ഞങ്ങൾ തുടങ്ങുകയും ചെയ്തു ❤️ ഏറെ സന്തോഷത്തോടെ Team SILPIES 🏡 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitectur
450 SQFT ൽ ഒരു സാധാരണക്കാരെന്റെ സ്വപ്നം | 2 ബെഡ്റൂം കൂടാതെ ഒരു കോമൺ ടോയ്ലറ്റ് ഡൈനിങ്ങ് പിന്നെ ഒരു അടുക്കള ഇതാണ് വീടിൻ്റെ പ്ലാൻ # സ്റ്റെയർ ഇല്ല അത് ഭാവിയിൽ ചെയ്യുമെന്നും പറഞ്ഞു # ഒരു കണ്ടീഷൻ മാത്രം വീട് ഒന്ന് റിയലിസ്റ്റിക് മോഡൽ ചെയ്തു തരണം ഞങ്ങൾക്ക് പറ്റാവുന്ന രീതിയാൽ ഒരു നല്ല റിയലിസം ഈ 3D യിൽ കൊണ്ട് വരാൻ സാധിച്ചു അത് അവർക്ക് ഇഷ്ട്ടപ്പെട്ടു | ഇത് പോലെ ചെയ്യാൻ താല്പര്യമുള്ളവർക്ക് WHATSAPP ൽ ബന്ധപ്പെടാം WHATSAPP NUMBER | 8547094440 #MrHomeKerala# #KeralaStyleHouse #keralastyle #keraladesigner #keralahousedesign #keralaarchitecture #keralahomes #keralaplanners #HouseDesigns #homedesigne
900 സ്ക്വാറഫീറ്റിൽ #മൂന്ന് ബെഡ്റൂം, ലിവിംഗ് റൂം, ഡെയിനിങ് റൂം, അടുക്കള, വർക്ക് ഏരിയ, അറ്റാച്ഡ് ടോയ്ലറ്റ് #എന്നീ സൗകര്യങ്ങളോട് കൂടിയ പ്ലാനുകൾക്ക് ഞങ്ങളുമായി ബന്ധപെടുക
പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന് ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. രണ്ട് Colour മാത്രം ആണ് ഈ വീടിന് ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊 #WestFacingPlan #budgetfriendly #simpledesign
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട് ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് .. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️ വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് .. Total Area : 2500 Sqft Location : കടുങ്ങല്ലൂർ , അരീക്കോട് അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് .. ശില്പിസ് എഞ്ചിനീർസ് & വാസ്തു കണ്സള്ട്ടന്റ്സ് #ProposedResidenceDesign #ProposedResidentialDesign #NewProposedDesign #HouseRenovation #renovatehome #keralaplanners #KeralaStyleHouse
വടക്കോട്ട് ദർശനം വരുന്ന 980 Sqft മാത്രം വിസ്തീർണം വരുന്ന ഒരു നില ഉള്ള ചെറിയ വീട് .. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ആണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത് .. സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂമുകൾ അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , അടുക്കള , യൂട്ടിലിറ്റി സ്പേസ് എന്നിവ ഈ വീട്ടിൽ ഉണ്ട് .. 62 കോൽ 08 വിരൽ ആകെ ചുറ്റളവ് കല്പിച്ചിരിക്കുന്ന ഈ വീട് ചെയ്യുന്നത് എളങ്കുർ ( മഞ്ചേരി ) ആണ് ..
സിറ്റ് ഔട്ട് ഒക്കെ ചെരിവ് ആയിട്ടുള്ള നാട്ടിലെ പഴയ രീതിയിൽ ഉള്ള ഒരു വീട് ആയിരുന്നു അത് .. ചുറ്റളവ് ശരിയാക്കാൻ ആയിരുന്നു ഞാൻ അവിടെ ആദ്യം പോയത് .. അപ്പോഴാണ് contemporary സ്റ്റൈലിൽ സ്ലാബിന് ഒക്കെ നല്ല Projection കൊടുത്തുകൊണ്ട് വെള്ളം ചുമരിനെ ബാധിക്കാത്ത രീതിയിൽ ഒരു സിംപിൾ മോഡൽ ആയി , മുകളിലോട്ടു 2 ബെഡ് റൂം കൂട്ടി എടുത്ത് കൊണ്ട് ഒരു ഡിസൈൻ ചെയ്തു തരാമോ എന്ന് വീട്ടുകാർ ചോദിച്ചത് .. ചെയ്യാലോ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ അവർക്ക് ആ സിംപിൾ മോഡൽ കൊടുത്തു .. മുകളിൽ ബാൽക്കണി , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , Study റൂം എന്നിവ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് .. #simplehomeplans #renovation #contemporaryhome
515 ചതുരശ്ര അടിയിൽ 2 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് , കിച്ചൻ , കോമൺ ടോയ്ലറ്റ് . ഒരു സിമ്പിൾ ബഡ്ജറ്റ് ഹോം. #Thrissur #simpleexterior #simple #home #budgethomepackages
₹1,000,000
Labour + Material
എറണാകുളം അണിയൽ പഴയ ഒരു വീട് 5ലക്ഷം രൂപ ചിലവിൽ ടൈൽസ് വർക്ക്, ടെറസ് പ്ലാസ്റ്റർ,2 ടോയ്ലറ്റ്, ജിപ്സം cieling, കിച്ചൻ couboard, പെയിന്റിംഗ്, new door, Electrical works,putty works. എന്നി വർക്കുകൾ ചെയ്ത് വളരെ മികച്ച രീതിയിൽ ഫിനിഷ് ചെയ്ത പ്രൊജക്റ്റ് .
ബാത്റൂം ടോയ്ലറ്റ് തുടങ്ങിയവ വെള്ളം നിറച്ച ടാങ്കിന് തുല്യമാണ് പുതിയ ബാത്ത്റൂമുകൾ ടൈൽ ഇടുന്നതിനു മുമ്പ് നിർബന്ധമായും വാട്ടർപ്രൂഫ് ചെയ്യണം ശരിയായ വാട്ടർപ്രൂഫ് കെമിക്കൽ കൽ തിരഞ്ഞെടുക്കാൻ തയ്യാറാവണം acrylic, epoxy bitumen, polyurea, polyurethane തുടങ്ങിയ കെമിക്കലുകൾ ആണ് വാട്ടർപ്രൂഫ് നു വേണ്ടി ഉപയോഗിക്കേണ്ടത് ഇവിടെ എപ്പോക്സി ഉപയോഗിക്കുമ്പോൾ pu sealant ഉപയോഗിച്ച് ച്ച ലൈനിങ് മൂലകൾ സീൽ ചെയ്യുന്നു
ചിലർക്ക് ചെറിയ ചെറിയ സ്വപ്നങ്ങൾ മാത്രേ ഉണ്ടാവുള്ളൂ .. അതിൽ ഒന്നാണ് വീട് എന്ന അവരുടെ സ്വപ്നം .. കേറി കിടക്കാൻ ഒരു കൊച്ചു വീട് .. മെറ്റീരിയൽ കോസ്ററ് ആണെങ്കിൽ കൂടി കൂടി വരുന്ന ഈ സാഹചര്യത്തിൽ അവരുടെ പ്രയത്നത്തിന്റെ ഒരു ചെറിയ തുടക്കം .. 798 Sqft വിസ്തീർണത്തിൽ 47 കോൽ 16 വിരൽ ചുറ്റളവിൽ നിർമ്മിക്കുന്ന 2 ബെഡ് റൂം , സിറ്റ് ഔട്ട് , ഹാൾ , 2 ടോയ്ലറ്റ് , കിച്ചൺ എന്നിവ ഉൾപ്പെടുന്ന ഒരു കുഞ്ഞു ഗൃഹം ..
വാസ്തു കറക്ഷൻ ചെയ്യാൻ വേണ്ടി ആണ് ഞാൻ ഈ സുഹൃത്തിന്റെ വീട്ടിൽ പോയത് .. അതെല്ലാം നോക്കി ചെറിയ മാറ്റങ്ങൾ ഉള്ളതെല്ലാം പറഞ്ഞു കൊടുത്തു .. അപ്പോഴാണ് അവർക്കു ചെറിയ ഒരു റെനോവേഷൻ വേണം എന്നും മുകളിലേക്ക് 2 ബെഡ് റൂം എടുക്കണം എന്നും ആവശ്യപ്പെട്ടത് .. അങ്ങനെ അവരുടെ ഇഷ്ടത്തിനനുസരിച്ചു ചെയ്ത മുകളിൽ ഒരു ബാൽക്കണി ,ചെറിയൊരു ഹാൾ , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തി താഴെ ചെറിയ ഡിസൈൻസ് മാറ്റങ്ങൾ വരുത്തി , പോർച് അത് പോലെ നിർത്തി പൊളിക്കലുകൾ മാക്സിമം ഒഴിവാക്കി കൊണ്ട് വീടിന് അധികം പരിക്ക് പറ്റാതെ ചെയ്ത വേറിട്ടൊരു സിമ്പിൾ Renovation വർക്ക് .. #HouseRenovation #beautifull #beautifulhomes
പ്രിയപ്പെട്ട KSEB യിൽ വർക്ക് ചെയ്യുന്ന സുഹൃത്ത് വന്നപ്പോൾ പറഞ്ഞത് വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം road ലെവലിൽ നിന്നും ഏകദേശം 10 അടി താഴെ ആണ് , മാത്രമല്ല ചെറിയ പ്ലോട്ട് ആണ് . കയ്യിൽ fund കുറവാണെന്ന് മാത്രമല്ല റോഡ് ലെവലിൽ വീടിന് കാണാൻ ഷോ വേണം .. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ .. എങ്ങനെ കുറഞ്ഞ രീതിയിൽ താഴെ pillar ഒഴിവാക്കി സ്ഥലം വെറുതെ കളയാതെ ഒരു ഡിസൈൻ ചെയ്യും എന്നതിൽ നിന്നും ചെയ്തു എടുത്ത മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ (road level ) സിറ്റ് ഔട്ട് ,ലിവിങ് ഏരിയ,ഡൈനിങ്ങ്,പ്രയർ സ്പേസ് ,ഒരു ബെഡ് റൂം ,ടോയ്ലറ്റ് കിച്ചൻ,സ്റ്റോർ റൂം എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു .. സെല്ലാർ ഫ്ലോറിൽ ( Below road level ) ആവട്ടെ 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , ചെറിയ ഒരു ഹാൾ , സ്റ്റഡി ഏരിയ , പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് എന്നിവ അറ്റാച്ച് ചെയ്തിരിക്കുന്നു .. മൊത്തം 1500 Sqft വിസ്തീർണം ആണ് ഈ വീടിന് ഉള്ളത് .. റോഡ് ലെവലിൽ നിന്നുള്ള ഒരു ദൃശ്യം..
എങ്ങനെ ഉണ്ട് ടോയ്ലറ്റ് ഹൈഡ് ചെയ്തത് for quality works plz call+919496361476 #InteriorDesigner #Architectural&Interior #ModularKitchen #modernhome #modenkitchen #new_home #sweet_home #malappuram #Kozhikode #TRISSUR #Palakkad #vayanad #HomeDecor #qualityconstruction #SteelStaircase #sskitchens #WardrobeIdeas #4DoorWardrobe #bedrominterior #modernbathroom #toiletdesign #hallfalseceilingdesign #CeilingFan #FalseCeiling #happyhome #hood #kichen_chimney
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട് .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട് ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് .. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️ വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് .. Total Area : 2500 Sqft Location : കടുങ്ങല്ലൂർ , അരീക്കോട് അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് .. ശില്പിസ് എഞ്ചിനീർസ് & വാസ്തു കൺസൾറ്റൻറ്സ് ##architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas
കൊഴിക്കൊട് ജില്ലയിലെ ഫഹിസൽ എന്ന വ്യകതിയുടെ ആഗ്രഹം സാധാരണ കാണുന്ന പ്ലനിൽ നിന്നും ഒരു വെറൈറ്റി വേണം എന്ന് പാർട്ടി ആവിശ്യപെടുകയും അവരുടെ അഭിപ്രായം മാനിച് ഒരു ജെർമൻ സ്റ്റൈൽ 3600 sqftil എല്ലാം ഉൾപ്പെടുത്തി പ്ലാൻ ചെയ്തു.അവരുടെ വലിയ ഒരു ആവിശ്യം സിംഗിൾ ഫ്ലോറിൽ 4 bedroom അതിന് 4 attached,പിന്നെ ഉള്ളത് sitout centeril അതിന്റെ രണ്ടു ഭാഗത്തു വേണം ഡൈനിങ് ആൻഡ് ലിവിങ് വരേണ്ടത്, ഒരു സ്റ്റഡി ഏരിയ കാണണം, പുറത്തും നിന്നും സ്ത്രീകൾക്ക് കയറുവാൻ ഒരു sitout വേണം,അതുപോലെ തന്നെ പ്രയർ, ഒരു കോമൺ ടോയ്ലറ്റ്,കിച്ചൻ വർക്ക് ഏരിയ ,സ്റ്റോർ ഒരു ചെറിയ utility അതുപൊലെതന്നെ രണ്ടു വണ്ടിക്കു നിർത്തുവാൻ പറ്റുന്ന ഒരു പൊർച്,
Kolo
Kerala
Contractor
ബൈജു ട്ടി പി
1624804699
Join the Community to
start finding Ideas &
Professionals