Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Er sudeep chammannur
Civil Engineer | Palakkad, Kerala
2000 സ്ക്വരെ ഫീറ്റ് ഏരിയ..... കേരള മോഡൽ വീട്..... തൃശൂർ......... നാല് ബെഡ്റൂം അറ്റാച്ഡ്..... ബഡ്ജറ്റ് 45 ലക്ഷം......
36
0
More like this
ചിറ്റൂരിന്റെ മണ്ണിൽ ജയേഷ് ഏട്ടന്റെ വീട് 🥰 ട്രെഡിഷണൽ കേരള സ്റ്റൈലിൽ നിർമിച്ച വീടിന് 2500 സ്ക്ഫ്റ്റ് ഏരിയ ഉണ്ട്. നാല് ബെഡ്റൂം, ലിവിങ് റൂം, ഡിന്നിന്, കിച്ചൻ, വർക്ക് ഏരിയ എന്നിവയും കൂടാതെ മുൻപിൽ വിശാലമായ വരാന്തയും നൽകിയിരിക്കുന്നു. Eng : Sudeep Chammannur 9567345114 #traditionalkeralahomedesign #chittur #architectsinkerala #architectsinpalakkad #architectural #traditionalarchitecture #
Client: Naveen Place: Kodungalloor Sqft : 2050(4bhk) നവീൻ സാർ നു വേണ്ടി ഡിസൈൻ ചെയ്ത വീടാണ്....... ലിവിങ് റൂം,ഡൈനിങ്ങ്,നാല് ബെഡ്റൂം,അറ്റാച്ഡ് ബാത്റൂം, കിച്ചൻ, വർക്ക് ഏരിയ, സിറ്റ് ഔട്ട്, ഓപ്പൺ കോർട്ട്യർഡ് ഉൾപെടുത്തികൊണ്ട് ക്ലയന്റ് നിർദ്ദേശിച്ച പ്രകാരം 2050 sq ft ൽ ഡിസൈൻ ചെയ്യ്തതാണ്.ഒരു വീടെന്ന സ്വപ്നത്തിന് വേണ്ടി അധ്വാനിക്കുന്നവരാണ് ഓരോരുത്തരും... അത് ചെറുതായാലും വലുതായാലും ആരുടെയും മനം കവരുന്നതായിരിക്കണം.. മനോഹരമായ വ്യത്യസ്ത ഭവനങ്ങൾ ഞങ്ങളിലൂടെ ...(WITH FULL COMPLETION BY KEY HAND OVERING )...new home new beginning... 😊😊join with us ... Contact me .....https://wa.me/message/TLG6PC6P2CRDN1
"അദ്വൈതം "ഒരു പാലക്കാടൻ വീട് 💓 ഏരിയ 3200 sqft 4ബെഡ്റൂം അറ്റാച്ഡ് പൂജ റൂം🙏 വരാന്താ... ബഡ്ജറ്റ് 80 lakh cont 9567345114 #Buildersinpalakkad #Architectsinpalakkad #traditionalkeralahome
4 ബെഡ്റൂം പ്ലാൻ വെറും 1678 sq ൽ 4 ബെഡ്റൂം എന്ന കോൺസെപ്റ് ആയിട്ടാണു അനീഷ് ഞങ്ങളെ സമീപിച്ചത് .36 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ ബഡ്ജറ്റ് .ഇന്റീരിയർ 5.5 ലക്ഷം ചിലവിടാൻ കഴിയുമെന്നും അറിയിച്ചു .അതനുസരിച്ചാണു പ്ലാൻ ഡിസൈൻ ചെയ്തിരിക്കുന്നത് .അനീഷണിന്റെ ബജറ്റ് ആയ 36 ലക്ഷം ആയിരുന്നു 1678 SQFT എന്ന ഏരിയ യിലേക്ക് ഞങ്ങളെ എത്തിച്ചത് . ഗ്രൗണ്ട് ഫ്ലോറിൽ വെർട്ടിക്കൽ സിറ്ഔട് ,ലിവിങ് സ്പേസ് ,ഡൈനിങ്ങ് ഏരിയ സ്റ്റൈറിക്കസ് ,2 ബെഡ്റൂം WITH ATTACHED ,kitchen എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് . ഫസ്റ്റ് ഫ്ലോറിൽ 2 ബെഡ്റൂം WITH attched toilets ,ചെറിയ ഒരു upperliving സ്പേസ്,ബാൽക്കണി എന്നിവ add ചെയ്യാനും കഴിഞ്ഞു. അടുത്ത മാസം കൺസ്ട്രക്ഷൻ ആരംഭിക്കുന്ന പ്രൊജക്റ്റ് ആണിത് . CONTACT NO-9778041292 WHATSAPP-https://wa.me/message/GCFNG4IYHDB5O1 #keralahomedesign #architecturedesign #planning #homedecor #homeplans #homeplanning homeland #housedesign #houseconstruction house construction #construction construction #InteriorDesigner
₹2,100 per sqft
Labour + Material
നാല് ബെഡ്റൂം കൂടിയ വീട് ന്റെ പ്ലാൻ... 😍👌🏡 പ്ലാൻ ഡിസൈൻ ചെയ്യാൻ മെസ്സേജ് ചെയ്യു... 9961991201 #groundfloorplan #SmallHouse #lowbudget #lowbudgethousekerala #4BHKPlans #1800sqftHouse #SingleFloorHouse #singlefloor #singlestoryresidence #singlestory #singlestoriedhouse #SouthFacingPlan #WestFacingPlan #NorthFacingPlan #EastFacingPlan #lowcost #ElevationHome #porch #arcgitecturelovers #Architect #alighthomearchitect #Malappuram #Kozhikode #Kannur #Kasargod #Wayanad #Thrissur #Palakkad #Ernakulam #Pathanamthitta #Idukki #Kollam #Alappuzha #Thiruvananthapuram #Kottayam #tamilnadu #newplan #bestplans #koloapp #kolopost
₹2 per sqft
Labour Only
ചിറ്റൂരിന്റെ മണ്ണിൽ ജയേഷ് ഏട്ടന്റെ വീട് 🥰 ട്രെഡിഷണൽ കേരള സ്റ്റൈലിൽ നിർമിച്ച വീടിന് 2500 സ്ക്ഫ്റ്റ് ഏരിയ ഉണ്ട്. നാല് ബെഡ്റൂം, ലിവിങ് റൂം, ഡിന്നിന്, കിച്ചൻ, വർക്ക് ഏരിയ എന്നിവയും കൂടാതെ മുൻപിൽ വിശാലമായ വരാന്തയും നൽകിയിരിക്കുന്നു. Eng : Sudeep Chammannur 9567345114 #traditionalkeralahomedesign #chittur #architectsinkerala #architectsinpalakkad #architectural #traditionalarchitecture #
Client: Naveen Place: Kodungalloor Sqft : 2050(4bhk) നവീൻ സാർ നു വേണ്ടി ഡിസൈൻ ചെയ്ത വീടാണ്....... ലിവിങ് റൂം,ഡൈനിങ്ങ്,നാല് ബെഡ്റൂം,അറ്റാച്ഡ് ബാത്റൂം, കിച്ചൻ, വർക്ക് ഏരിയ, സിറ്റ് ഔട്ട്, ഓപ്പൺ കോർട്ട്യർഡ് ഉൾപെടുത്തികൊണ്ട് ക്ലയന്റ് നിർദ്ദേശിച്ച പ്രകാരം 2050 sq ft ൽ ഡിസൈൻ ചെയ്യ്തതാണ്.ഒരു വീടെന്ന സ്വപ്നത്തിന് വേണ്ടി അധ്വാനിക്കുന്നവരാണ് ഓരോരുത്തരും... അത് ചെറുതായാലും വലുതായാലും ആരുടെയും മനം കവരുന്നതായിരിക്കണം.. മനോഹരമായ വ്യത്യസ്ത ഭവനങ്ങൾ ഞങ്ങളിലൂടെ ...(WITH FULL COMPLETION BY KEY HAND OVERING )...new home new beginning... 😊😊join with us ... Contact me .....https://wa.me/message/TLG6PC6P2CRDN1 #stonelayingceremony
₹2,100 per sqft
Labour Only
നാല് ബെഡ്റൂം കൂടിയ ഒറ്റ നില വീട് 🏡😍👌 ഞങ്ങൾ ഡിസൈൻ ചെയ്ത് Client : Jithin Joseph #groundfloorhousedesign #FloorPlans #HouseDesigns #finshedprojects #koloapp #alighthomearchitect #alighthome #Malappuram #Kozhikode #Kollam #Kottayam #Palakkad #Thrissur #Thiruvananthapuram #Ernakulam #Alappuzha #Pathanamthitta #Idukki #Wayanad #Kannur #kasaragod #kattapana
എറണാംകുളം ജില്ലയിൽ മിസ്റ്റർ സകീർ ഹുസൈൻ എന്നിവർക്ക് നിർമിക്കുവാൻ പോകുന്ന വീട്.പാർട്ടി പറഞ്ഞ രീതിയിൽ തന്നെ അതിന്റെ മോഡൽ ചെയുകയും ചെയ്തു.റൗണ്ട് റൂഫ് രീതിയുടെ കൂടെ ഒരു കേരള സ്റ്റ്യ്ലും കൂടെ ഉൾപ്പെടുത്തി 3200 സ്ക്വെർ ഫീറ്റ് ആണ് വീട് മൊത്തം വരുന്നത്
നാല് ബെഡ്റൂം ഉം കാർ പോർച് ഉം കൂടിയ 1800 sqft വീട് ന്റെ പ്ലാൻ... പ്ലാൻ ഡിസൈൻ ചെയ്യാൻ മെസ്സേജ് ചെയ്യു... 9961991201 #groundfloorplan #SmallHouse #lowbudget #lowbudgethousekerala #4BHKPlans #1800sqftHouse #SingleFloorHouse #singlefloor #singlestoryresidence #singlestory #singlestoriedhouse #SouthFacingPlan #WestFacingPlan #NorthFacingPlan #EastFacingPlan #lowcost #ElevationHome #porch #arcgitecturelovers #Architect #alighthomearchitect #Malappuram #Kozhikode #Kannur #Kasargod #Wayanad #Thrissur #Palakkad #Ernakulam #Pathanamthitta #Idukki #Kollam #Alappuzha #Thiruvananthapuram #Kottayam #tamilnadu #newplan #bestplans #koloapp #kolopost
₹2 per sqft
Labour Only
1800 സ്ക്ഫ്റ്റിൽ കോർട്ട്യർഡ് വീട് 🥰 3 ബെഡ്റൂം അറ്റാച്ഡ്. Location kongad client mr suresh
പഴയ വീടിന് പുത്തൻ ഡിസൈൻ നൽകിയപ്പോൾ. നിലവിൽ വീട് 1200 s q ഫീറ്റ് ആണ്. മുകളിൽ രണ്ട് ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം കൂടെ ലിവിങ് ഏരിയയും സെറ്റ് ചെയ്ത്. വീട് ഇപ്പോൾ മൊത്തം 2000 sq ഫീറ്റ് ആണ്. റെനോവേഷൻ വർക്ക് ആയതുകൊണ്ട് പ്രധീക്ഷിക്കുന്ന കോസ്റ്റ് 14 ലക്ഷം ആണ്. https://youtu.be/BL_36Q_U_IQ
4 ബെഡ്റൂം പ്ലാൻ വെറും 1678 sq ൽ 4 ബെഡ്റൂം എന്ന കോൺസെപ്റ് ആയിട്ടാണു അനീഷ് ഞങ്ങളെ സമീപിച്ചത് .36 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ ബഡ്ജറ്റ് .ഇന്റീരിയർ 5.5 ലക്ഷം ചിലവിടാൻ കഴിയുമെന്നും അറിയിച്ചു .അതനുസരിച്ചാണു പ്ലാൻ ഡിസൈൻ ചെയ്തിരിക്കുന്നത് .അനീഷണിന്റെ ബജറ്റ് ആയ 36 ലക്ഷം ആയിരുന്നു 1678 SQFT എന്ന ഏരിയ യിലേക്ക് ഞങ്ങളെ എത്തിച്ചത് . ഗ്രൗണ്ട് ഫ്ലോറിൽ വെർട്ടിക്കൽ സിറ്ഔട് ,ലിവിങ് സ്പേസ് ,ഡൈനിങ്ങ് ഏരിയ സ്റ്റൈറിക്കസ് ,2 ബെഡ്റൂം WITH ATTACHED ,kitchen എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് . ഫസ്റ്റ് ഫ്ലോറിൽ 2 ബെഡ്റൂം WITH attched toilets ,ചെറിയ ഒരു upperliving സ്പേസ്,ബാൽക്കണി എന്നിവ add ചെയ്യാനും കഴിഞ്ഞു. അടുത്ത മാസം കൺസ്ട്രക്ഷൻ ആരംഭിക്കുന്ന പ്രൊജക്റ്റ് ആണിത് . CONTACT NO-9778041292 WHATSAPP-https://wa.me/message/GCFNG4IYHDB5O1
₹2,100 per sqft
Labour + Material
💞🙏അയ്യപ്പാ.....🎋🌾ഇന്ന് തുലാം 1 ഐശ്വര്യവും സമ്പത്തും സമാദാനവും ഏവരുടെയും ജീവിതത്തിൽ വന്നുഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ...🌹🙏നമസ്തേ ശുഭദിനം സുപ്രഭാതം ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന പ്രാർത്ഥനയോടെ🙏🌾🌻🎋 🎋"2900 സ്ക്വയർ ഫീറ്റിൽ ഒറ്റ നിലയിൽ,മനോഹരമായ ഒരു നാലുകെട്ട് വീട്,4 ബെഡ്റൂം അറ്റാച്ഡ്,പൂമുഖം, വരാന്ത, ലിവിങ് നടുമുറ്റം ചുറ്റിലും കോലായി, പൂജാ,കിച്ചൺ, വർക്കേരിയ എന്നിവ ഉൾപ്പെടുത്തികൊണ്ട് തികച്ചും കേരളീയ വാസ്തുവിൽ ചെയ്തെടുത്തൊരു വീട്. ടോട്ടൽ കോസ്റ്റ് =81,20,000.
ഒറ്റ നിലയിൽ നാല് ബെഡ്റൂം കൂടിയ ഒരു അടിപൊളി വീട് 😍🥰👌🏡 #singlestory #ContemporaryHouse #ContemporaryDesigns #groundfloor #groundfloorplan #SmallHouse #3bedroom #SingleFloorHouse #simple #elegantdesign #lowbudgethousekerala #lowbudget #lowcost #lifemission #life-long #Mordern #mordernhouse #aechitect #alighthomearchitect #alighthome #porch #proczodesign #MetalSheetRoofing #LandscapeIdeas #RoseGarden #singlehouse #plan #3Ddesigner #CivilEngineer #home3ddesigns #Best #besthome #best_architect #keralabestarchitect #keralabestbudgethomes #Best_designers #gulfdesigns #Thiruvananthapuram #Kollam #Kottayam #Malappuram #Kozhikode #Wayanad #Thrissur #Ernakulam #kochikerala #tamilnadu #karnataka #
₹2,500
Labour Only
"അദ്വൈതം"ഒരു പാലക്കാടൻ വീട് 🥰 3200 സ്ക്ഫ്റ്റ് ഏരിയയിൽ നാല് ബെഡ്റൂം അടങ്ങുന്ന വീട്ടിൽ പൂജാറൂം, ലിവിങ് ഏരിയ, ഡൈനിംഗ് ഏരിയ, കിച്ചൻ, വർക്കിംഗ് കിച്ചൻ, വരാന്ത, ഓഫീസ് റൂം എന്നിവ നൽകിയിരിക്കുന്നു..... വെട്ടുകല്ലിൽ തീർത്ത വീടിനു 80 ലക്ഷം രൂപ ആണ് ചിലവ്. പാലക്കാട് മുണ്ടുരിൽ തറവാടിനോട് ചേർന്ന് ആണ് വീട് നിർമിച്ചിരിക്കുന്നത്. പുറമെ നിന്നു പഴമയും അകത്തു പുതുമയും നൽകാൻ പരമാവധി ശ്രെമിച്ചിട്ടുമുണ്ട്. Client Mr Rajeev menon and sindhu രാജീവ് Er @sudeepchammannur
വെറും 4.7 സെന്റിൽ നിർമ്മിക്കാൻ വേണ്ടി ഡിസൈൻ ചെയ്ത 923 sqft വീട് 🏡 ഡിസൈൻ.രണ്ട് ബെഡ്റൂം അറ്റാച്ഡ്, ലിവിങ്, ഡെയിനിങ്, കിച്ചൻ, വർക്ക് ഏരിയ എന്നിവ ഉൾപ്പെടുന്നു.. #khd #keralahomedesigns #keralahomedesign #architecturekerala #keralaarchitecture #renovation #keralahomes #interior #interiorkerala #homedecor #landscapekerala #archdaily #homedesigns #elevation #homedesign #kerala #keralahome #thiruvanathpuram #kochi #interior #homedesign #arch #designkerala #archlife #godsowncountry #interiordesign #architect #builder #budgethome #homedecor #elevation #plan
₹2,300,000
Labour + Material
2000 ചതുരശ്ര അടി വീട് 45 ദിവസം കൊണ്ട് 15 ലക്ഷം രൂപയിൽ താഴെ നിർമ്മിക്കാം. ഡൈ കാസ്റ്റ് കോൺകീറ്റിങ്ങ് മെത്തേഡ്. വിവരങ്ങൾ 9447058008 #
ഈ സിംപിൾ വീട് കണ്ടു കൊതിക്കാത്ത മലയാളി ഉണ്ടാകില്ല.....😍 ആലപ്പുഴ ജില്ലയിലെ കളത്തിവീട് എന്ന സ്ഥലത്താണ് പ്രജീഷ് ഗോപി സാറിന്റെയും കുടുംബത്തിന്റെയും വീട്.മോഡേൺ ശൈലിയിൽ ധാരാളം കാറ്റും വെളിച്ചവും നിറയുന്ന വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇപ്രകാരം മോഡേൺ-മിക്സഡ് റൂഫ് കന്റെംപ്രറി ശൈലിയിലാണ് വീടിന്റെ എലിവേഷൻ ഒരുക്കിയിരിക്കുന്നത്. 1599 സ്ക്ർഫീറ്റിൽ മൂന്ന് ബെഡ്റൂം അറ്റാച്ഡ് ടോയ്ലെറ്റ്, ഒരു കോമൺ ടോയ്ലറ്റ്, സിറ്റൗട്, ലിവിങ്, ഡൈനിംഗ്, കിച്ചൻ, വർക്ക് ഏരിയ, എന്നിവയാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. കിച്ചൻ ക്യാബിനറ്റ്,സീലിംഗ്, വാഷ് ഏരിയ, എന്നിവ 710 ഗ്രേഡ് പ്ലൈവുഡ് ആൻഡ് മൈക്ക ആണ് ഉപയോഗിച്ചിരിക്കുന്നത്. വാതിലുകളും ജനലുകളും മുഴവനായും ആഞ്ഞിലി ആണ് പണിതിരിക്കുന്നത്. കേരളത്തിൽ എല്ലാ ജില്ലകളിലും ഞങ്ങൾ വർക്കുകൾ എടുത്തു ചെയുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക Call : +𝟗𝟏 𝟗𝟕𝟕𝟖𝟏𝟒𝟗𝟑𝟑𝟎 Message on WhatsApp. https://wa.me/message/2QWLIJ3U25BCN1 Face Book Group Link- https://www.facebook.com/groups/1870479799769577/?ref=share WhatsApp Group Link - https://chat.whatsapp.com/LU9vcy4optx8V0GnxSJZC
ഒരു അടിപൊളി നാലുകെട്ട് വീട് 😍 നാല് ബെഡ്റൂം🏡 3ഡി ഡിസൈൻ ചെയ്യാൻ മെസ്സേജ് ചെയ്യ്യു.. 996 199 1201 #TraditionalHouse #trading #traditionalhomes #tradition #traditional_style #traditionalstylehouse #Naalukett #naalukettuveedu #naalukettuveedudesingn #naalukettuveedukerala #traditionallook #traditonal #kolopost #koloapp #swapnabhavanam #chaarupadi #nadumuttam #traditionalhousedesingkerala #traditionalhomedecor #traditionalarchitecture #alighthomearchitect #alighthome #architecturedesigns #architecturedesigns #keralaarchitectures #keralahomeplans #naalukettuveedukerala #naalukettuveeduplan #traditionalhouseplan #koothambalam #ElevationHome #traditionalelevation #TraditionalHouse3D #newpostkolo #keralastylearchitecture #bestarchitecturaldesigner #Kollam #Thiruvananthapuram #Kottayam #Pathanamthitta #Malappuram #Kozhikode #Palakkad #traditionaldesign #beatuifuldesign #beatuifulhouse
₹2 per sqft
Labour Only
Kolo
Kerala
Civil Engineer
Er sudeep chammannur
1629077189
Join the Community to
start finding Ideas &
Professionals