Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Sreejith Tk
Civil Engineer | Thiruvananthapuram, Kerala
താഴത്തെ നിലയിൽ താമസിക്കുന്നതിനും. മുകളിൽ വാടക കൊടുക്കുന്നതിനും അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയ ഒരു വീടിൻറെ പ്ലാൻ.
19
0
More like this
Afsar Abu
Civil Engineer
നിങ്ങളുടെ സ്വപ്ന ഭവനങ്ങളുടെ 3D view,പ്ലാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ .... 📱call / whatsup : Wa.me/+919074146061 Our latest Nalukettu Project for client ❤️🙏🏻... 3D view of your dream homes at the lowest rate in the way you like... 📱call / whatsup : +91 9074146061 🏬🏫 ABCCO ENGINEERS & CONTRACTORS #FloorPlans #3D_ELEVATION #Vastushastra #lowbudget
₹3,000
Labour Only
Bini john manoj
Gardening & Landscaping
house plan
Dheera Homes
Contractor
ഏറ്റവും സിമ്പിൾ ആയ ഒരു പ്ലാൻ........
sabu s
Civil Engineer
#pollution #PollutionControl #pollutionplan #permitdrawing #PERMIT #completionplan #plan #commercial_building #commercialbuilding #ibpms #predcr #lifemission #lifemissionhouse #Thiruvananthapuram #trivandram #Contractor #panchayath #panchayathplan #sanketham #selfcertification #self #onedaypermit #low #lowcost #smartdraftingsolutions
₹2,500
Labour Only
Sabarir Sajeesh
Mason
ഈ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്തണോ
Suresh TS
Civil Engineer
#Traditional look ൽ ഉള്ള ഒരു നാല് കെട്ട് വീടിന്റെ പ്ലാൻ. അതിനെ CAD ൽ ചെയ്ത Front Elevation. Plan ൽ പുറമേ നോക്കിയാൽ വീടിന് നല്ലകാഴ്ച കിട്ടത്തക്കവിധം ദീർഘമേറിയ വരാന്തയുള്ള പൂമുഖത്തോട് കൂടിയ ഒരു Front view . ഇനി ഉള്ളിലേക്ക് വന്നാൽ വലിയൊരു Formal Living അത് കഴിഞ്ഞാൽ വീടിനുള്ളിൽ RoofOpen ആയ ഒരു നടുമുറ്റവും ( ഈ നടുമുറ്റത്തെ യുക്തിക്കനുസരിച്ച് landscape ചെയ്തോ അതല്ലെങ്കിൽ fish Pondഒക്കെ ആക്കി മാറ്റാവുന്നതാണ്.) അതിന് ചുറ്റും വരാന്തയും പിന്നെ വിശാലമായ മുറികൾ, 3 Bedroom, അതിൽ 2 attached Bathroom 1 common bathroom, kitchen, dining, family living എന്നിവ ഉൾപ്പെന്ന 2415 sqft ന്റെ പ്ലാൻ. കയ്യിലെ ബഡ്ജറ്റിനനുസരിച്ച് പല തരത്തിലുള്ള ബിൽഡിംഗ് മെറ്റീരിയൽ ഉപയോഗിച്ച് അതിനനുസരിച്ചുള്ള finishing ൽ പല ബഡ്ജറ്റിലും ചെയ്തെടുക്കാവുന്നതാണ്. വീട് ചെയ്യാൻ താല്പര്യം ഉള്ളവർ കോണ്ടാക്ട് ചെയ്യു call or msg @ 95,67,17,00,88
₹2,300 per sqft
Labour + Material
sudhi unni
Civil Engineer
4bhk traditional house at Eravimangalam design work for JGC THE COMPLETE BUILDING SOLUTIONS 📞8281434626 📧jgcindiaprojects@gmail.com #EastFacingPlan #buildersinkerala #plans #FloorPlans #3DPlans #traditionalhomedecor #TraditionalHouse #ElevationDesign #3delevation🏠🏡 #3delevations
GireesH giri
Contractor
ഈ പ്ലാൻ അനുസരിച്ചു ഒരു എലിവേഷൻ തയാറാക്കണം... കന്റെംപററി രീതിയിൽ..
D for DISIGNS
Civil Engineer
Design a plan with UNITS
Suresh TS
Civil Engineer
#32 Cent വസ്തുവിൽ #2 Carparking space ഉൾപ്പെടെ #4352 sqft വിസ്തീർണ്ണമുള്ള ലക്ഷ്വറിയായ #5BHK വീട്. Client ന്റെ ആവശ്യം #simple elevation മതിയെന്നായിരുന്നു, എന്നാൽ വീടിനുൾവശം എല്ലാ സൗകര്യങ്ങളും ഉൾപ്പെടെ അതേപോലെ ഇന്റീരിയർ വർക്കിക്ക് പ്രാധാന്യം കൊടുക്കാൻ പറ്റുന്ന വിധത്തിലുള്ള പ്ലാൻ വേണമെന്നുമായിരുന്നു. പ്ലാനിൽ Client Happy ആണ്. താഴത്തെ നിലയിൽ വരാന്തയോട് കൂടിയ #sitout, #Guest living, #family living , #3bath attached bedroom , #Kitchen , #work area, #store room, #dining area, #wash area , #1 common toilet ഒരു #patio യും, #Courtyard ഉം കൊടുത്തിരിക്കുന്നു. മുകളിലത്തെ നിലയിലേക്ക് വന്നാൽ , #2bath attached bedroom, ഒരു #Hometheater room ഉം ഉൾപ്പെടുത്തിയിരിക്കുന്ന വീട് തെക്ക് ദർശനമാണ് #(SOUTH FACING). #BuildingPlan നിനും , #permission drawing നും , വീട് #construction നും താല്പര്യമുള്ളവർ #Contact ചെയ്യുക #MODERNHOMES Builders& Interiors . #call or #whatsapp #95:67:17:00: 88 email: modernhomes12@gmail.com
₹2,600 per sqft
Labour + Material
Afsar Abu
Civil Engineer
3 cent പ്ലോട്ടിൽ നിർമിക്കാൻ കഴിയുന്ന 4BHKവീടിന്റെ പ്ലാൻ (Est: 20 lakhs)* നിങ്ങളുടെ സ്വപ്ന ഭവനങ്ങളുടെ 3D view,പ്ലാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ .... 📱call / whatsup : Wa.me/+919074146061 🏬🏫 ABCCO ENGINEERS & CONTRACTORS #lowbudget #lowcostdesign #exteriordesigns #3dmodeling #FloorPlans#3DFloorPlan #narrowhouseplan #apartmentdesign #2BHKPlans #abcco #lifemission #lifehomes #3BHKHouse #4BHKPlans #ContemporaryHouse #contemporary #contemporaryart #koloviral #kerlahouse #kerlaarchitecture #kerlatreditional #lowcosthouse #lowcost #keralastyle #kerlaarchitecture #trendy #3centPlot #3centplan #3cent #4centPlot #4cent
₹2,500
Labour Only
jithin appu
Service Provider
ഈ പ്ലാൻ എങ്ങിനെ ഉണ്ട്.. എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ പറയണേ 🙂
Predeep Cp
Plumber
#Electrical diagram
Ajith vijayan
Civil Engineer
East facing 2600 sqft plan
Rathan Raj
Civil Engineer
Rashad khan
Civil Engineer
Afsar Abu
Civil Engineer
ലൈഫ് മിഷൻ പദ്ധതിയുടെ വീടിന്റെ പ്ലാൻ (420sq. ft) Plan No: 2-നിങ്ങളുടെ സ്വപ്ന ഭവനങ്ങളുടെ 3D view,പ്ലാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ .... 📱call / whatsup : Wa.me/+919074146061 🏬🏫 ABCCO ENGINEERS & CONTRACTORS #lowbudget #lowcostdesign #exteriordesigns #3dmodeling #FloorPlans#3DFloorPlan #narrowhouseplan #apartmentdesign #4BHKPlans #narrowhouseplan #lifemission #lifehomes #2BHKHouse #lifemission #lifemissionhouse #lowbudget #7lakhhouse #6lakhhouse #freeplan #abcco #afsarabu
₹999
Labour Only
Arun Prakash
Architect
#constuction
Abhinandh Tellas
Contractor
#1250sqft More work detail 9567404017
₹1,750 per sqft
Labour Only
Sabu Chacko
Civil Engineer
new project at Pampady
Kolo
Kerala
Civil Engineer
Sreejith Tk
1628784287
Join the Community to
start finding Ideas &
Professionals