Kolo - Home Design & Consruction App
Shareef adsinfrast

Shareef adsinfrast

Civil Engineer | Kozhikode, Kerala

മഴ ചോരും... ആകാശം തെളിയും..
likes
5
comments
0

More like this

✅ Asianpaints Ultima Protek 

നിങ്ങളുടെ വീടിന്റെ മുഴുവൻ സംരക്ഷണവും ഇപ്പോൾ Apex Ultima Protek ഏറ്റെടുത്തിരിക്കുന്നു. മഴ, പൊടി അല്ലെങ്കിൽ കഠിനമായ വെയിൽ - കഠിനമായ കാലാവസ്ഥയിൽ പോലും ചുവരുകൾ ഊർജ്ജസ്വലമായി നിലനിർത്തുന്നു. ഭിത്തികളിലെ ഈർപ്പം , വിള്ളലുകൾ , നിറം മങ്ങുന്നത് ചുവരിലെ ഭംഗസുകളിൽ എന്നിവയിൽ നിന്ന് ചെറുത്തുനിൽക്കാൻ Apex Ultima Protek നിങ്ങളെ സഹായിക്കുന്നു. ടോപ്പ്‌കോട്ടിന് പത്ത് വർഷത്തെ പ്രകടന വാറന്റിയും അതിന്റെ ബേസ്‌കോട്ടിന് ആറ് വർഷത്തെ വാട്ടർപ്രൂഫിംഗ് വാറന്റിയും നൽകുന്നു. 

കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക.

𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍
𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆
𝖠𝗅𝖾𝗉𝗉𝖾𝗒 - 690502

ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ
+91 95674 37776.

✉️ info@hhys.in

🌐 https://hhys.in/

✔️ Whatsapp Now : https://wa.me/+919567437776 

#hhys #hhysinframart #buildingmaterials #asianpaints #paint
✅ Asianpaints Ultima Protek നിങ്ങളുടെ വീടിന്റെ മുഴുവൻ സംരക്ഷണവും ഇപ്പോൾ Apex Ultima Protek ഏറ്റെടുത്തിരിക്കുന്നു. മഴ, പൊടി അല്ലെങ്കിൽ കഠിനമായ വെയിൽ - കഠിനമായ കാലാവസ്ഥയിൽ പോലും ചുവരുകൾ ഊർജ്ജസ്വലമായി നിലനിർത്തുന്നു. ഭിത്തികളിലെ ഈർപ്പം , വിള്ളലുകൾ , നിറം മങ്ങുന്നത് ചുവരിലെ ഭംഗസുകളിൽ എന്നിവയിൽ നിന്ന് ചെറുത്തുനിൽക്കാൻ Apex Ultima Protek നിങ്ങളെ സഹായിക്കുന്നു. ടോപ്പ്‌കോട്ടിന് പത്ത് വർഷത്തെ പ്രകടന വാറന്റിയും അതിന്റെ ബേസ്‌കോട്ടിന് ആറ് വർഷത്തെ വാട്ടർപ്രൂഫിംഗ് വാറന്റിയും നൽകുന്നു. കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #hhys #hhysinframart #buildingmaterials #asianpaints #paint
വാർപ് ദിവസം നോക്കി അങ്ങ് മഴ പെയ്യും. പ്രകൃതി പലപ്പോഴും നമുക്ക് പ്രതിസന്ധികൾ തന്ന് കൊണ്ടിരിക്കും, പിന്തിരിയാതെ നമ്മുടേ ദൗത്യം പൂർത്തീകരിക്കുക. ക്വാളിറ്റിയോടെ കരുതലോടെ.
വിജയിച്ചവരിൽ ആരും കാലത്തെയോ കാലാവസ്ഥയെയോ പഴി പറഞ്ഞ് മാറിനിന്നവരല്ല മറിച്ച് പ്രതികൂല കാലാവസ്ഥയെ അനുകൂലമാക്കാൻ പഠിച്ചവരാണ് ജീവിതത്തിൽ വലിയ വലിയ വിജയങ്ങൾ കൈവരിച്ചിട്ടുള്ളത്.. നമ്മുടെ സൈറ്റുകളിൽ പലപ്പോഴും ഓണർ മാരോ അവരെ ഏൽപ്പിച്ച ആളുകളോ ഒന്നും തന്നെ വർക്കുകളുടെ ക്വാളിറ്റി നോക്കാൻ സൈറ്റിൽ ഉണ്ടായി കൊള്ളണമെന്നില്ല പക്ഷേ പ്രപഞ്ചത്തിലെ ഒരു വലിയ സത്യം ഓരോ നിമിഷവും നമ്മളെയും നമ്മുടെ ചലനങ്ങളെയും നമ്മുടെ പ്രവർത്തികളെയും പ്രവർത്തിയിലെ സത്യസന്ധതകളെയും വിലയിരുത്തി നാളെക്കുള്ള നമ്മുടെ റിസൾട്ട് എഴുതി കൊണ്ടേയിരിക്കുന്നു.... ജീവിതത്തിലെ എല്ലാ വിജയങ്ങളും അർത്ഥപൂർണ്ണം ആകണമെങ്കിൽ ആത്മസംതൃപ്തി ലഭിക്കുന്നതാവണമെങ്കിൽ ആ വിജയത്തിലേക്കുള്ള എല്ലാ വഴികളും നന്മ നിറഞ്ഞതാവണം വിശ്വാസമുള്ളതാവണം നാളേക്കുള്ള കരുതൽ കൂടി ഉൾക്കൊണ്ടതാവണം
നമുക്കെല്ലാവർക്കും എല്ലായിപ്പോഴും ആ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവരാലും നല്ലത് പറയിക്കാൻ ഇട വരട്ടെ
 #minhajbuilders 
 # # # # #
വാർപ് ദിവസം നോക്കി അങ്ങ് മഴ പെയ്യും. പ്രകൃതി പലപ്പോഴും നമുക്ക് പ്രതിസന്ധികൾ തന്ന് കൊണ്ടിരിക്കും, പിന്തിരിയാതെ നമ്മുടേ ദൗത്യം പൂർത്തീകരിക്കുക. ക്വാളിറ്റിയോടെ കരുതലോടെ. വിജയിച്ചവരിൽ ആരും കാലത്തെയോ കാലാവസ്ഥയെയോ പഴി പറഞ്ഞ് മാറിനിന്നവരല്ല മറിച്ച് പ്രതികൂല കാലാവസ്ഥയെ അനുകൂലമാക്കാൻ പഠിച്ചവരാണ് ജീവിതത്തിൽ വലിയ വലിയ വിജയങ്ങൾ കൈവരിച്ചിട്ടുള്ളത്.. നമ്മുടെ സൈറ്റുകളിൽ പലപ്പോഴും ഓണർ മാരോ അവരെ ഏൽപ്പിച്ച ആളുകളോ ഒന്നും തന്നെ വർക്കുകളുടെ ക്വാളിറ്റി നോക്കാൻ സൈറ്റിൽ ഉണ്ടായി കൊള്ളണമെന്നില്ല പക്ഷേ പ്രപഞ്ചത്തിലെ ഒരു വലിയ സത്യം ഓരോ നിമിഷവും നമ്മളെയും നമ്മുടെ ചലനങ്ങളെയും നമ്മുടെ പ്രവർത്തികളെയും പ്രവർത്തിയിലെ സത്യസന്ധതകളെയും വിലയിരുത്തി നാളെക്കുള്ള നമ്മുടെ റിസൾട്ട് എഴുതി കൊണ്ടേയിരിക്കുന്നു.... ജീവിതത്തിലെ എല്ലാ വിജയങ്ങളും അർത്ഥപൂർണ്ണം ആകണമെങ്കിൽ ആത്മസംതൃപ്തി ലഭിക്കുന്നതാവണമെങ്കിൽ ആ വിജയത്തിലേക്കുള്ള എല്ലാ വഴികളും നന്മ നിറഞ്ഞതാവണം വിശ്വാസമുള്ളതാവണം നാളേക്കുള്ള കരുതൽ കൂടി ഉൾക്കൊണ്ടതാവണം നമുക്കെല്ലാവർക്കും എല്ലായിപ്പോഴും ആ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവരാലും നല്ലത് പറയിക്കാൻ ഇട വരട്ടെ #minhajbuilders # # # # #

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store