Kolo - Home Design & Consruction App
sabeer ali

sabeer ali

Civil Engineer | Malappuram, Kerala

likes
2
comments
0

More like this

കട്ടളവെപ്പ് ചടങ്ങ്
(Main Door Fixing.)

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ അഞ്ചൽ എന്ന ഗ്രാമം. 
സൈറ്റ് കാണാൻ എന്റെ സുഹൃത്ത്  ശ്രീ സുനിൽ ജോയ് ഞങ്ങളെ വിളിക്കുന്നത് രണ്ടു വർഷങ്ങൾക്കു മുമ്പാണ് . കൊറോണ എന്ന മഹാമാരി മൂലം തുടർ നടപടികൾ വൈകേണ്ടി വന്നെങ്കിലും, നീണ്ട രണ്ടു വർഷത്തെ ചർച്ചകളും അഴിച്ചുപണികളും നടത്തി ഈ ഭവനത്തിന്റെ രൂപകൽപന ഇതുവരെ എത്തിക്കാൻ സാധിച്ചു. column പ്ലിന്ത്‌ബീയിം ഫൗണ്ടേഷനൊടു കൂടിയ 2500/-sqft വരുന്ന ഈ പ്രൊജക്റ്റ് പൂർണമായും തേക്ക് ഉപയോഗിച്ചാണ് എല്ലാ ജോയ്നറീസും നിർമിക്കാൻ ഉദ്ദേശിക്കുന്നത്.ഇന്ന് ഈ പ്രോജക്ടിൻ്റെ കട്ടളവെപ്പ് ചടങ്ങ് നടന്നു. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകുമല്ലോ.. !!

 #kattilaveppu #maindoor #ElevationHome #newproject
കട്ടളവെപ്പ് ചടങ്ങ് (Main Door Fixing.) കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ അഞ്ചൽ എന്ന ഗ്രാമം. സൈറ്റ് കാണാൻ എന്റെ സുഹൃത്ത് ശ്രീ സുനിൽ ജോയ് ഞങ്ങളെ വിളിക്കുന്നത് രണ്ടു വർഷങ്ങൾക്കു മുമ്പാണ് . കൊറോണ എന്ന മഹാമാരി മൂലം തുടർ നടപടികൾ വൈകേണ്ടി വന്നെങ്കിലും, നീണ്ട രണ്ടു വർഷത്തെ ചർച്ചകളും അഴിച്ചുപണികളും നടത്തി ഈ ഭവനത്തിന്റെ രൂപകൽപന ഇതുവരെ എത്തിക്കാൻ സാധിച്ചു. column പ്ലിന്ത്‌ബീയിം ഫൗണ്ടേഷനൊടു കൂടിയ 2500/-sqft വരുന്ന ഈ പ്രൊജക്റ്റ് പൂർണമായും തേക്ക് ഉപയോഗിച്ചാണ് എല്ലാ ജോയ്നറീസും നിർമിക്കാൻ ഉദ്ദേശിക്കുന്നത്.ഇന്ന് ഈ പ്രോജക്ടിൻ്റെ കട്ടളവെപ്പ് ചടങ്ങ് നടന്നു. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകുമല്ലോ.. !! #kattilaveppu #maindoor #ElevationHome #newproject
▪️𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗯𝗶 (𝗞𝗛𝗗𝗖-156)
▪️𝗣𝗹𝗮𝗰𝗲 :  𝗡𝗶𝗹𝗮𝗺𝗯𝘂𝗿
▪️𝗗𝗶𝘀𝘁𝗿𝗰𝘁 : 𝗠𝗮𝗹𝗮𝗽𝗽𝘂𝗿𝗮𝗺
▪️𝗔𝗿𝗲𝗮 : 2054 𝘀𝗾𝗳𝘁
▪️𝗥𝗼𝗼𝗺𝘀 : 3 (𝗶𝗻 𝗕𝗛𝗞)
▪️𝗟𝗮𝗻𝗱 𝗿𝗲𝗾𝘂𝗶𝗿𝗲𝗱 𝘁𝗼 𝗯𝘂𝗶𝗹𝗱 : 5 (𝗶𝗻 𝗰𝗲𝗻𝘁)

Specifications🏠🏠
Ground Floor =1769  (in sqft)
Sitout , Living, Dining room, Family living, kitchen, work area,  bedrooms,common toilet
*First floor = 285 (in sqft)
 bead room , bathroom

12 m ഫ്രണ്ട് വീതിയും,15 m ക്ക് നീളവുമുള്ള ഒരു സ്ഥലത്ത് ചെയ്യാവുന്ന വീടാണിത്.🏘

🤗നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു specifications ലിസ്റ്റ് ചെയ്ത് കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ക്വാളിറ്റിയിൽ  𝗣𝗟𝗔𝗡,3𝗗 𝗘𝗫𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,3𝗗 𝗙𝗟𝗢𝗢𝗥 𝗣𝗟𝗔𝗡,3𝗗 𝗜𝗡𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,എന്നിവയും വീട്  നിർമ്മിക്കുവാനും ഞങ്ങൾ സഹായിക്കാം.🤝

𝗖𝗮𝗹𝗹/𝗪𝗵𝗮𝘁𝘀𝗮𝗽𝗽☎️:+919778404910
9️⃣7️⃣7️⃣8️⃣4️⃣0️⃣4️⃣9️⃣1️⃣0️⃣

#keralahomedesign #keralahomedesigns #keralahomes #architects #homedecor #keralahomedecor #budgethome #keralahomestyle #3Dhomedesign
▪️𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗯𝗶 (𝗞𝗛𝗗𝗖-156) ▪️𝗣𝗹𝗮𝗰𝗲 : 𝗡𝗶𝗹𝗮𝗺𝗯𝘂𝗿 ▪️𝗗𝗶𝘀𝘁𝗿𝗰𝘁 : 𝗠𝗮𝗹𝗮𝗽𝗽𝘂𝗿𝗮𝗺 ▪️𝗔𝗿𝗲𝗮 : 2054 𝘀𝗾𝗳𝘁 ▪️𝗥𝗼𝗼𝗺𝘀 : 3 (𝗶𝗻 𝗕𝗛𝗞) ▪️𝗟𝗮𝗻𝗱 𝗿𝗲𝗾𝘂𝗶𝗿𝗲𝗱 𝘁𝗼 𝗯𝘂𝗶𝗹𝗱 : 5 (𝗶𝗻 𝗰𝗲𝗻𝘁) Specifications🏠🏠 Ground Floor =1769 (in sqft) Sitout , Living, Dining room, Family living, kitchen, work area, bedrooms,common toilet *First floor = 285 (in sqft) bead room , bathroom 12 m ഫ്രണ്ട് വീതിയും,15 m ക്ക് നീളവുമുള്ള ഒരു സ്ഥലത്ത് ചെയ്യാവുന്ന വീടാണിത്.🏘 🤗നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു specifications ലിസ്റ്റ് ചെയ്ത് കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ക്വാളിറ്റിയിൽ 𝗣𝗟𝗔𝗡,3𝗗 𝗘𝗫𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,3𝗗 𝗙𝗟𝗢𝗢𝗥 𝗣𝗟𝗔𝗡,3𝗗 𝗜𝗡𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,എന്നിവയും വീട് നിർമ്മിക്കുവാനും ഞങ്ങൾ സഹായിക്കാം.🤝 𝗖𝗮𝗹𝗹/𝗪𝗵𝗮𝘁𝘀𝗮𝗽𝗽☎️:+919778404910 9️⃣7️⃣7️⃣8️⃣4️⃣0️⃣4️⃣9️⃣1️⃣0️⃣ #keralahomedesign #keralahomedesigns #keralahomes #architects #homedecor #keralahomedecor #budgethome #keralahomestyle #3Dhomedesign

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store