hamburger
Reshma U

Reshma U

Civil Engineer | Kannur, Kerala

പുതിയ വീട് നിർമിക്കുവാനോ പഴയതു നവീകരിക്കുവാനോ ഉള്ള തെയ്യാറെടുപ്പിൽ ആണോ…. എങ്കിൽ നിങ്ങൾ അന്വേഷിക്കുന്ന കൺസ്ട്രക്ഷൻ പാർട്ണർ ഇതാ…. നിങ്ങളുടെ ബഡ്ജറ്റിന്അനുസരിച്ചു ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് മനോഹരമായ നിങ്ങളുടെ സ്വപ്നം ഞങ്ങൾ പൂർത്തീകരിച്ചു തരാം….. വിദഗ്ധരായ എഞ്ചിനീയർ മാരുടെ മേൽനോട്ടം നിർമാണത്തിന്റെ എല്ലാ ഘട്ടത്തിലും ഉണ്ടായിരിക്കുകയും സമയ ബന്ധിതമായി നിർമാണം പൂർത്തീകരിക്കുകയും ചെയ്യുന്നു… 1500 രൂപയുടെ ബഡ്ജറ്റ് പാക്കേജ് മുതൽ 2400 രൂപയുടെ തേക്ക് മരത്തിൽ ഉള്ള പാക്കേജ് വരെ ഫിനിഷ് ചെയ്തു കൊടുകൂന്നു വെറും 24ലക്ഷം രൂപയ്ക്ക് 3 ബെഡ്‌റൂം വീടും ഫുൾ ഫിനിഷ് ചെയ്തു താക്കോൽ കൈമാറും…. പ്ലാനും എലവഷനും തികച്ചും സൗജന്യമായി ചെയ്തു കൊടുക്കുന്നു OUR SERVICES CONSTRUCTION , INTERIOR DESIGN,RENOVATION,BUILDING WORKS,LANDSCAPE,WELL WORK,SWIMINGPOOL ETC…. Call:919746736433 wa.me/919746736433 #leehabuilders #leeha #leeha_building_design_and_construction #CivilEngineer #civilconstruction #civilcontractors #civilwork
likes
79
comments
1

Comments


kerala home mold interiors
kerala home mold interiors

Architect | Ernakulam

😍


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store