hamburger
Dreamstone Builders

Dreamstone Builders

Civil Engineer | Ernakulam, Kerala

₹1,900Labour + Material
പുതിയ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ കൂടി, നിമിഷങ്ങളിലേക്ക് നിങ്ങളെ ഇതാ ഞങ്ങൾ സാക്ഷിയാക്കുന്നു. എറണാകുളം ജില്ലയിൽ പുത്തൻകുരിശിൽ വേൽകുമാർ സാറിന്റെയും കുടുംബത്തിന്റെയും ആഗ്രഹം പോലെ തന്നെ ഇന്ന് June 12 ന് അവരുടെ സ്വപ്ന ഭവനത്തിന്റെ പ്രവേശന ചടങ്ങുകൾ നടക്കുന്ന ദൃശ്യങ്ങൾ. 💯🏡 അദ്ദേഹത്തിന്റെ സ്വപ്നം പൂർത്തി യാക്കുവാൻ കൂടെ നിൽക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. ഒപ്പം, ഈ നിമിഷം വരെ എത്തി നിൽക്കാൻ, ഓരോ ഘട്ടത്തിലും ഞങ്ങളെ പോലെ തന്നെ ഞങ്ങളുടെ ഒപ്പം നിന്ന ഒരുപാട് പേർ ❤️, പിന്നെ അദ്ദേഹത്തിന്റെ സ്വപ്നം ഞങ്ങളിലൂടെ സാധ്യമാകണമെന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ച സർവേശ്വരനോടും നന്ദിയർപ്പിച്ച്‌ കൊണ്ട്, ഇനിയും ഒരുപാട് പേരുടെ സ്വപ്നങ്ങളുമായി ഞങ്ങൾ യാത്ര തുടരട്ടെ.💯😍 𝗖𝗹𝗶𝗲𝗻𝘁 : 𝗪𝗲𝗹𝗸𝘂𝗺𝗮𝗿 𝗦𝗾𝗳𝘁 : 𝟭𝟯𝟯𝟲(3BHK) 𝗣𝗹𝗮𝗰𝗲 : 𝗣𝘂𝘁𝗵𝗲𝗻𝗰𝗿𝘂𝘇, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ. #KeralaStyleHouse #housewarminggifts #housewarming #HouseConstruction #completed_house_construction #newhome  #keralastyle #keralahomeinterior #myhomebuilders #completed🎊😍
likes
0
comments
0

More like this

Dreamstone
Dreamstone Builders
Civil Engineer
പൊന്നിൻ ചിങ്ങ മാസത്തിലെ അത്തം പിറന്നിരിക്കുന്നു.അത്തം പത്തിന് പോന്നോണം.🌼ലോകമെമ്പാടുമുള്ള മലയാളികൾക്ക് Dreamstone stone Builders ന്റെ അത്തം ദിനാശംസകൾ.❤️ ഒപ്പം ഒരു സന്തോഷം കൂടി, Mr. Rajesh A R സാറിന്റെയും, കുടുംബത്തിന്റെയും ആഗ്രഹം പോലെ, പാലക്കാടിന്റെ മണ്ണിൽ നിന്നും, മെട്രോ നഗരമായ, കൊച്ചിയിൽ അതും, രാജനഗരിയായ തൃപ്പൂണിത്തുറയിൽ വീടെന്ന സ്വപ്മിതാ ഇന്ന് സാക്ഷത്കരിച്ചിരിക്കുന്നു. 🏡.ഈ സ്വപ്നത്തിന്റെ കൂടെ നിൽക്കാൻ കഴിഞ്ഞതിൽ Dreamstone Builders ന് അഭിമാനം, സന്തോഷം, ഈ കുടുംബത്തിന്റെ മനസ്സറിഞ്ഞുള്ള സന്തോഷത്തിന് മുമ്പിൽ, ഞങ്ങൾ കൈ കൂപ്പുന്നു.🙏, ഒപ്പം സർവേശ്വരന് നന്ദി അർപ്പിച്ചു കൊണ്ട് പാലുകാച്ചൽ ചടങ്ങ് നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കട്ടെ. നിങ്ങളല്ലേ എല്ലാത്തിനും സാക്ഷികൾ കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം. #completed_house_construction #Completed #KeralaStyleHouse #ElevationHome
₹1,950Labour + Material
Karekadu
Karekadu Builders
Contractor
ഒരു പൂർത്തീകരണം കൂടി.. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മുട്ടാർ എന്ന സ്ഥലത്ത് രാംകുമാർ സാറിനും കുടുംബത്തിനും വേണ്ടിയാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്... 2000 Sq.ft ൽ രണ്ട് നിലകളിലായാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്.. 3 ബെഡ്‌റൂംസ് & അറ്റാച്ഡ് ബാത്രൂംസ്, വരാന്താ, ലിവിങ് ഏരിയ, ഫാമിലി ലിവിങ്, കോമൺ ബാത്രൂം, കിച്ചൻ & വർക്ക്‌ ഏരിയ, ഡെയിനിങ് ഏരിയ ഇവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ ഭാവനത്തിന്റെ നിർമാണം.. ഒരുപാട് സന്തോഷം തോന്നുന്ന നിമിഷം.. ഓരോ സ്വപ്ന ഭാവനങ്ങളും അതിന്റെ ഏറ്റവും നല്ല ക്വാളിറ്റിയിൽ പൂർത്തീകരിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു.. അത് തന്നെയാണ് Karekadu Constructions ന്റെ ലക്ഷ്യവും.. ഇനിയും ഇതുവരെ ഉള്ളതുപോലെ തന്നെ എല്ലാ ഭാവനങ്ങളും അതിന്റെ ഏറ്റവും നല്ല ക്വാളിറ്റിയിൽ തന്നെ ഞങ്ങൾ പൂർത്തീകരിക്കും എന്നത് Karekadu Constructions ന്റെ ഉറപ്പാണ്.. ഈകുടുബത്തെ പോലെ തന്നെ എല്ലാവരുടെയും ജീവിതവും സന്തോഷം നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു.. #karekadu #karekaduconstructions #KeralaStyleHouse #keralaarchitectures #keralahomeplans #HouseConstruction #HomeDecor #InteriorDesigner #Alappuzha #Kottayam

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store