Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Praveen George
Civil Engineer | Palakkad, Kerala
0
0
More like this
For sale 700 sft 26 lacs
Proposed Residence at Mukkam for Mr. Nasrudheen and Family. . . . . . #architecture #architect #home #veedu #house #design #modern #elevation #3d
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട് മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home #simpledesign #WestFacingPlan #spacesaving #lowbudgethomeplan
3d home visualization ( നിങ്ങളുടെ കയ്യിലുള്ള പ്ലാൻ അനുസരിച്ചുള്ള 3d ഡിസൈൻ ചെയ്യാൻ contact ചെയ്യൂ......) Contact : 9567748403 #kerala #residence #3ddesigns #online3d #keralahome #architecture #architecture_hunter #architecturephotography #architecturedesign #architecturelovers ##keraladesign #malappuram #palakkad #calicut #kannur #kollam #thrissur #edappal #wayanad #manjeri #chemmad #indianarchitecturekerala
രാവിലും പകലിലും...... #TraditionalHouse #truss #odu #KeralaStyleHouse #simple #architecturedesigns #malayali #Malappuram
*Architectural Design and Project manajement* Architectural design Initial plans, it's revision, site visits, masterplan ing, 3D modelling of the project, sanction, working drawings, Structure details, interior design and details, landscape, lighting, furniture details, joinery details, tile layout, , planting plan, pavement detail, electrical and plumbing details, completion and a lot more.
₹1 Rate per square feet
Labour Only
#modernarchitecturedesign #tropicaldesign #Residentialprojects #residencial #Kottayam #kumarakom #architecturekerala
₹10,000,000
Labour Only
#15LakhHouse #1000SqftHouse #ContemporaryHouse
Residence at Calicut #4bhk #4BHKHouse #ContemporaryHouse #keralaresidence #KeralaStyleHouse #calicutresidence #kozhikoderesidence
പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന് ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. രണ്ട് Colour മാത്രം ആണ് ഈ വീടിന് ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊 #WestFacingPlan #budgetfriendly #simpledesign
#revitarchitecture #Revitwork
house #design #💖
Project @Calicut Rk Architecture Studio #KeralaStyleHouse #keralastyle #homeplan #exteriordesigns #FloorPlans #InteriorDesigner #Landscape #WoodenWindows #upvcwindow #DoubleDoor
₹2,500
Labour Only
#newsite #workingtym #HouseDesigns #3hour3danimationchallenge #3DWallPaper #FloorPlans #KeralaStyleHouse #keralaplanners #keralamuralpainting
Contact For any kind of 3D Architectural woks....😍😍 .................................................... PH: +91 8129550663 #extrior_design #3d #rendering3d #renderingservicesindia #residentialbuilding #InteriorDesigner #Architectural&Interior #3DPlans
▪️𝗖𝗹𝗶𝗲𝗻𝘁 : 𝗩𝗮𝗹𝗹𝗮𝗯𝗮𝗻 (𝗞𝗛𝗗𝗖-94) ▪️𝗗𝗶𝘀𝘁𝗿𝗶𝗰𝘁 :𝗧𝗮𝗺𝗶𝗹𝗻𝗮𝗱𝘂 ▪️𝗔𝗿𝗲𝗮 : 750 (𝗶𝗻 𝘀𝗾𝗳𝘁) ▪️𝗥𝗼𝗼𝗺𝘀 : 3 (𝗶𝗻 𝗕𝗛𝗞) ▪️𝗟𝗮𝗻𝗱 𝗿𝗲𝗾𝘂𝗶𝗿𝗲𝗱 𝘁𝗼 𝗯𝘂𝗶𝗹𝗱 : 3 (𝗶𝗻 𝗰𝗲𝗻𝘁) Specifications🏠🏠 Ground Floor =750 (in sqft) Sitout , Living, Dining room, Family living, kitchen, work area, bedrooms,common toilet 6 m ഫ്രണ്ട് വീതിയും, 13 m ബാക്കിലേക്ക് നീളവുമുള്ള ഒരു സ്ഥലത്ത് ചെയ്യാവുന്ന വീടാണിത്.🏘 🤗നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു specifications ലിസ്റ്റ് ചെയ്ത് കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ക്വാളിറ്റിയിൽ 𝗣𝗟𝗔𝗡,3𝗗 𝗘𝗫𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,3𝗗 𝗙𝗟𝗢𝗢𝗥 𝗣𝗟𝗔𝗡,3𝗗 𝗜𝗡𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,എന്നിവയും വീട് നിർമിക്കുവാനും ഞങ്ങൾ സഹായിക്കാം.🤝 𝗖𝗮𝗹𝗹/𝗪𝗵𝗮𝘁𝘀𝗮𝗽𝗽☎️:+919778404910 9️⃣7️⃣7️⃣8️⃣4️⃣0️⃣4️⃣9️⃣1️⃣0️⃣ #keralahomedesign #keralahomedesigns #keralahomes #architects #homedecor #keralahomedecor #budgethome #keralahomestyle #3Dhomedesign
New work ar karuvarakkundu
Kolo
Kerala
Civil Engineer
Praveen George
1628876676
Join the Community to
start finding Ideas &
Professionals