Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

സാധാരണക്കാരുടെ വീടെന്ന സ്വപനത്തിൽ വലിയ പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കുന്നു. അനിയന്ത്രിതമായ വിലക്കയറ്റം ഏറ്റവും അധികം ബാധിക്കുന്നത് സാധാരണക്കാരെ ആണ്. ഓരോപ്രതിഷേധങ്ങളും നീതിനിഷേധത്തിനെതിരെ ഉള്ള പ്രതിരോധം ആണ്. എല്ലാവർക്കും സമാധാനപരമായ അന്തരീക്ഷത്തിൽ ജീവിക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. #Nafeesathulmizriyaminhajbuilders #MINHAJBUILDERS #bestquality #topclassconstruction #toptenhomedesignsinkerala #bestprice
likes
35
comments
1

Comments


Mani Kr
Mani Kr

Building Supplies | Alappuzha

നല്ല കാര്യം എല്ലാവരും കുഴയ്ക്കുന്ന വിഷയമാണിത്

More like this

"ശ്രീ അന്തിമഹാകാളൻ കാവ് ക്ഷേത്രം, തലശ്ശേരി ചുറ്റമ്പലം നിർമ്മാണം. "
എൻറെ ജന്മനാടായ തലശ്ശേരിയിൽ കൊച്ചു സുന്ദരമായ അമ്പലമുണ്ട്. 
ശ്രീ അന്തിമഹാകാളൻ കാവ് ക്ഷേത്രം, ആ അമ്പലത്തിന്റെ ശ്രീകോവിൽ പണിയും  ഊട്ടുപുര പണിയും മാത്രമാണ് കഴിഞ്ഞിരുന്നത്...
ശ്രീ ശിവൻ പാർവതി  പ്രതിഷ്ഠ ഉള്ള  അമ്പലത്തിന് ചുറ്റമ്പലം കൂടി പ്ലാനിൽ ഉള്ളതാണ് സ്ഥലം കിട്ടാത്തത് കൊണ്ടും  സാമ്പത്തിക വിഷയം കാരണം നിർമ്മാണം ഓരോ ഭാഗമായി നിർവഹിച്ചു വരുന്നു....
ക്ഷേത്രനിർമ്മാണത്തിന് മിൻഹാജ് ബിൽഡേഴ്സ് തെരഞ്ഞെടുത്തതിന് എല്ലാ ക്ഷേത്ര ഭാരവാഹികൾക്കും നാട്ടുകാർക്കും എൻറെ സ്നേഹം നന്ദി അറിയിക്കുന്നു....
 മതസൗഹാർദങ്ങൾ എന്നും  മനസ്സിനും കണ്ണിനും  കുളിർമ യാർന്നതാണ് ...
എല്ലാവർക്കും നന്മ വരട്ടെ എന്നാശംസിക്കുന്നു... 

 #nafeesathulmisriya
 #minhajbuilders
 #HouseConstruction 
 #temple 
 #buildersinkerala
 #BestBuildersInKerala  #bestdesign
"ശ്രീ അന്തിമഹാകാളൻ കാവ് ക്ഷേത്രം, തലശ്ശേരി ചുറ്റമ്പലം നിർമ്മാണം. " എൻറെ ജന്മനാടായ തലശ്ശേരിയിൽ കൊച്ചു സുന്ദരമായ അമ്പലമുണ്ട്. ശ്രീ അന്തിമഹാകാളൻ കാവ് ക്ഷേത്രം, ആ അമ്പലത്തിന്റെ ശ്രീകോവിൽ പണിയും ഊട്ടുപുര പണിയും മാത്രമാണ് കഴിഞ്ഞിരുന്നത്... ശ്രീ ശിവൻ പാർവതി പ്രതിഷ്ഠ ഉള്ള അമ്പലത്തിന് ചുറ്റമ്പലം കൂടി പ്ലാനിൽ ഉള്ളതാണ് സ്ഥലം കിട്ടാത്തത് കൊണ്ടും സാമ്പത്തിക വിഷയം കാരണം നിർമ്മാണം ഓരോ ഭാഗമായി നിർവഹിച്ചു വരുന്നു.... ക്ഷേത്രനിർമ്മാണത്തിന് മിൻഹാജ് ബിൽഡേഴ്സ് തെരഞ്ഞെടുത്തതിന് എല്ലാ ക്ഷേത്ര ഭാരവാഹികൾക്കും നാട്ടുകാർക്കും എൻറെ സ്നേഹം നന്ദി അറിയിക്കുന്നു.... മതസൗഹാർദങ്ങൾ എന്നും മനസ്സിനും കണ്ണിനും കുളിർമ യാർന്നതാണ് ... എല്ലാവർക്കും നന്മ വരട്ടെ എന്നാശംസിക്കുന്നു... #nafeesathulmisriya #minhajbuilders #HouseConstruction #temple #buildersinkerala #BestBuildersInKerala #bestdesign
നമ്മളെ വിശ്വസിച്ചു നമുക്ക് വർക് ഏൽപ്പിച്ചു തരുന്ന
നമ്മുടെ പ്രിയപ്പെട്ട
ക്ലയിന്റിനെ സംതൃപ്തി പ്പെടുത്തിക്കൊണ്ടു
നല്ല ക്വാളിറ്റി യുള്ള നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചു
സമയ ബന്ധിതമായി വീട്/ബിൽഡിങ് നിർമ്മാണം
ചെയ്തു കൊടുക്കുക എന്നതാണ് ഇക്കാലഘട്ടത്തിലെ
എന്ജിനീയേഴ്സിന്റെയും കോണ്ട്രാക്ടർസിന്റെയും
ഏറ്റവും വലിയ വെല്ലുവിളി...
💪💪💪💪💪💪
നാളിതു വരെ ആ വെല്ലുവിളികളെ
ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് മിൻഹാജ് ബിൾഡേഴ്സിന്റെ വിജയത്തിന് പിന്നിലുള്ള കാരണവും.
#MINHAJBUILDERS  #Nafeesathulmizriyaminhajbuilders  #mizalmotivo  #veed  #completed_house_construction  #Completion  #completed_house_interior  #completedhome  #my_work  #veedu  #BestBuildersInKerala  #besthome   #Best_designers  #bestquality  #bestprice
#clientsatisfaction
നമ്മളെ വിശ്വസിച്ചു നമുക്ക് വർക് ഏൽപ്പിച്ചു തരുന്ന നമ്മുടെ പ്രിയപ്പെട്ട ക്ലയിന്റിനെ സംതൃപ്തി പ്പെടുത്തിക്കൊണ്ടു നല്ല ക്വാളിറ്റി യുള്ള നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചു സമയ ബന്ധിതമായി വീട്/ബിൽഡിങ് നിർമ്മാണം ചെയ്തു കൊടുക്കുക എന്നതാണ് ഇക്കാലഘട്ടത്തിലെ എന്ജിനീയേഴ്സിന്റെയും കോണ്ട്രാക്ടർസിന്റെയും ഏറ്റവും വലിയ വെല്ലുവിളി... 💪💪💪💪💪💪 നാളിതു വരെ ആ വെല്ലുവിളികളെ ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് മിൻഹാജ് ബിൾഡേഴ്സിന്റെ വിജയത്തിന് പിന്നിലുള്ള കാരണവും. #MINHAJBUILDERS #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #clientsatisfaction
Construction രംഗത്തെ ജോലി സാധ്യതകൾ ഒരുപാട് ഉണ്ട് അതിൽ ഒന്നാണ് ഇന്ന് ഞാൻ ചെയ്ത് കാണിച്ചു തരുന്ന ഈ ജോലി.
നിസ്സാരമായി ചെയ്യാൻ കഴിയുന്നത്
തമിഴ് ഹിന്ദി ആളുകൾ  അധികവും കേരളത്തിൽ ഈ രംഗത്തു ജോലി ചെയ്യുന്നു. ഒരുപാട് മലയാളികളുടെ ജോലി സാധ്യതകൾ ഇല്ലാതാവുന്നു. നമ്മുടെ പണം അയൽ നാടുകളിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. ജോലികൾ തേടി നമ്മുടെ മാതാപിതാക്കളേ യൊക്കെ വിട്ട് അയൽ നാടുകളിലും അയൽ രാജ്യങ്ങളിലും പോയി ജോലി ചെയ്യുന്ന പ്രിയ സഹോദരങ്ങൾക്ക് ഒരുപാട് ജോലി സാധ്യതകൾ ഉണ്ട് ഈ കേരളത്തിൽ. നമ്മുടെ മക്കളെ യും മാതാപിതാക്കളെയും കുടുംബങ്ങളെയും പിരിഞ്ഞിരിക്കാതെ ചെയ്യാൻ കഴിയുന്നവ.

#MINHAJBUILDERS  #Nafeesathulmizriyaminhajbuilders  #mizalmotivo  #veed  #completed_house_construction  #Completion  #completed_house_interior  #completedhome  #my_work  #veedu  #BestBuildersInKerala  #besthome   #Best_designers  #bestquality  #bestprice
Construction രംഗത്തെ ജോലി സാധ്യതകൾ ഒരുപാട് ഉണ്ട് അതിൽ ഒന്നാണ് ഇന്ന് ഞാൻ ചെയ്ത് കാണിച്ചു തരുന്ന ഈ ജോലി. നിസ്സാരമായി ചെയ്യാൻ കഴിയുന്നത് തമിഴ് ഹിന്ദി ആളുകൾ അധികവും കേരളത്തിൽ ഈ രംഗത്തു ജോലി ചെയ്യുന്നു. ഒരുപാട് മലയാളികളുടെ ജോലി സാധ്യതകൾ ഇല്ലാതാവുന്നു. നമ്മുടെ പണം അയൽ നാടുകളിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. ജോലികൾ തേടി നമ്മുടെ മാതാപിതാക്കളേ യൊക്കെ വിട്ട് അയൽ നാടുകളിലും അയൽ രാജ്യങ്ങളിലും പോയി ജോലി ചെയ്യുന്ന പ്രിയ സഹോദരങ്ങൾക്ക് ഒരുപാട് ജോലി സാധ്യതകൾ ഉണ്ട് ഈ കേരളത്തിൽ. നമ്മുടെ മക്കളെ യും മാതാപിതാക്കളെയും കുടുംബങ്ങളെയും പിരിഞ്ഞിരിക്കാതെ ചെയ്യാൻ കഴിയുന്നവ. #MINHAJBUILDERS #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store