Mystery Home Designs
59
Followers
12
Posts
399
Following

Mystery Home Designs

profession icon   Civil Engineer · 3 Years map iconIdukki, Kerala

Services Provided

ഒരു വീട് പണിയാൻ പ്ലാൻ ചെയുണ്ടോ....? എന്നാൽ ഇന്നി ഒട്ടും Tension വേണ്ട..... ഞങൾ ഇവിടെ rady ആണ് ©Building permit(panjayath, mucipalty ) © Eastimation © Site supervision © EXTERIOR 3D DESIGN © INTERIOR 3D DESIGN& Walkthrough മികച്ച ക്വാളിറ്റിയോടെ നിങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് വിദഗ്ദരായ എഞ്ചിനീയർസ് & ഡിസൈനേർസിന്റെ മേൽനോട്ടത്തിൽ കേരളത്തിൽ എല്ലായിടത്തും ഞങ്ങൾ ഡിസൈൻ ചെയ്തു നൽകുന്നു കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : Wa.me/+919562804463 *MYSTERY HOME DESiGNS * Place :Idukki Service avilable All india Online service

No more pages to load

No more pages to load

about me iconAbout

ഒരു വീട് പണിയാൻ പ്ലാൻ ചെയുണ്ടോ....? എന്നാൽ ഇന്നി ഒട്ടും Tension വേണ്ട..... ഞങൾ ഇവിടെ rady ആണ് ©Building permit(panjayath, mucipalty ) © Eastimation © Site supervision © EXTERIOR 3D DESIGN © INTERIOR 3D DESIGN& Walkthrough മികച്ച ക്വാളിറ്റിയോടെ നിങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് വിദഗ്ദരായ എഞ്ചിനീയർസ് & ഡിസൈനേർസിന്റെ മേൽനോട്ടത്തിൽ കേരളത്തിൽ എല്ലായിടത്തും ഞങ്ങൾ ഡിസൈൻ ചെയ്തു നൽകുന്നു കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : Wa.me/+919562804463 *MYSTERY HOME DESiGNS * Place :Idukki Service avilable All india Online service

workplace iconCompany

Self-Employed

address iconAddress

-

Pincode

685501

languages iconLanguages I Speak

Malayalam

Mystery Home Designs
Mystery Home Designs

Civil Engineer | Idukki, Kerala

3D and 2D ₹3500 listed by Mystery Home Designs from Idukki on Kolo https://koloapp.in/services/1628853076
Mystery Home Designs
Mystery Home Designs

Civil Engineer | Idukki, Kerala

അഡ്മിൻ plz അപ്പ്രൂവ് 🙏1000 rs ന് 3D,1500 rs ന് 3D....... ഹായ് സുഹൃത്തുക്കളെ നമസ്കാരം ഞാൻ libin lalichen ഒരു civil engineer ആണ്... Ippo ഞാൻ നിലവിൽ oneline ആയിട്ട് freelance ആയിട്ട് work ചെയുന്നു... Main ആയിട്ട് 3D Exterior and interior ചെയ്തു കൊടുക്കുന്നു... പക്ഷെ... ഞാൻ ഇപ്പൊ ഈ പോസ്റ്റ്‌ ഇടുന്നത് സങ്കടം കൊണ്ട് ആണ്... കുറെ days ആയിട്ട് ഏത് ഗ്രൂപ്പ്‌ എടുത്താലും...1000 or 1500 rs ന് 3D ചെയ്തു കൊടുക്കുന്നു.. അലേൽ 2D plan 1 rs ന് ചെയ്തു കൊടുക്കുന്നു... എന്നൊക്കെ തരത്തിൽ പോസ്റ്റ്‌ കാണാറുണ്ട്... ഈ ഇടയായിട്ട് ഒരുപാട് ആളുകൾ ഈ തരത്തിൽ ഇടുന്നു.... ഓരോ days കഴിയും തോറും കുടി വരുന്നു... ഇത് ഒരു തരത്തിൽ പറഞ്ഞാൽ ഞങ്ങളെ പോലെ ഒള്ള എഞ്ചിനീയർസ് ന്റെ വാല്യൂ കളയുന്ന പരുപാടി ആണ് 1000 or 1500 ന് ചെയ്തു കൊടുക്കുന്നവർ എങ്ങനെ ആണ് ചെയുന്നത് എന്ന് അറിയില്ല.... ഒറ്റത്തവണ മാത്രം ആണോ.. ചെയ്യാൻ പറ്റുള്ളൂ....? വീണ്ടും.. കറക്ഷൻ ഒണ്ടേൽ വീണ്ടും ക്യാഷ് ചോദിക്കുമോ...? ഇതൊക്കെ ഈ ചെയ്യുന്നവർ പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു... Client site ll work ചെയ്യാൻ വേണ്ടി copy എടുക്കുമ്പോൾ.. ആ ഷീറ്റ് ന് clear ആയിട്ട് കാണാൻ പറ്റുമോ...? എന്നെ പോലെ കുറെ ആളുകൾക്ക് ഒള്ള കുറെ സംശയങ്ങൾ ആണ്... ഞാൻ ഈ പോസ്റ്റ്‌ ഇടുന്നത് എന്നെ ഈ ഫീൽഡ് നെ ഇഷ്ടപെടുന്ന ആളുകൾക്ക് ഒള്ള ഉൽഘണ്ഡ ആണ്... ഒരുപാട് clients പറ്റിപ്പിൽ ചെന്ന് ചാടുന്നുണ്ട് ഒരാൾ കാരണം ബാക്കി ഒള്ള ആളുകൾ കൂടെ സംശയത്തിന്റെ നിഴലിൽ ആകുന്നു.... അതുപോലെ ചെയ്ത തിരിച്ചും ഒണ്ട് വർക്ക്‌ കൊടുക്കുമ്പോൾ പിന്നെ അനക്കം ഇല്ല... വിളിച്ചാൽ ഫോൺ എടുക്കില്ല അങ്ങനെ okey... ന്തായാലും ഇതിന്ന് ഒരു കടിഞ്ഞാൺ ഇടണം ... ഒരു ടീം വർക്ക്‌ ആയിട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗം ആയി ഞങൾ 11 ആളുകൾ ചേർന്ന് ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ഉണ്ടാക്കി ചർച്ച നടന്നതിന്റ അടിസ്ഥാനത്തിൽ ഫേസ്ബുക് ൽ All kerala 3D freelanceing aassociation എന്നാ ഗ്രൂപ്പ്‌ ഉണ്ടക്കി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു ഓരോ ജില്ലയിലും ഒരു മെയിൻ ആളുണ്ടാകും ആ ജില്ലാ യിലെ വർക്ക്‌ നോക്കാൻ അങ്ങനെ 14 ജില്ലയിലും ആളെ എടുക്കുന്നത് വഴി oneline ആയിട്ട് നടക്കുന്നു പറ്റിപ്പ് ഒരു പരിധി വരെയും തടയാൻ ആകും എന്ന് പ്രതീക്ഷിക്കുന്നു.... എല്ലാവരും ഒരേ റേറ്റ് ൽ വർക്ക്‌ എടുക്കുന്നു എടുക്കുന്ന വർക്ക്‌ ഉത്തരവാദിത്തത്തിടെ ചെയ്തു കൊടുക്കും.... വിശോസിച്ചു വർക്ക്‌ തരാൻ നും ചെയ്തു കൊടുക്കാനും പറ്റുന്ന ഒരു oneline പ്ലറ്റ് ഫോം ആണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് താല്പര്യം ഒള്ള ആളുകൾക്ക് വരാം ..... ഈ feeld നെ തകർക്കാൻ ശ്രമം ഉർജിതം ആയിട്ട് നടക്കുന്നുണ്ട്..... Civil ആയിട്ട് ഒരു ബന്ധം ഉള്ളവർ മുതൽ ഒണ്ട് കോവിഡ് ന്റെ സമയത്ത് ജോലി പോയവർ വരെയും ഒണ്ട്.... Oneline അല്ലെ ആരു ചോദിക്കാൻ ഓരോ ജോലിക്കും അതിന്റെതായ മാന്യത ഒണ്ട്