hamburger
KP Builders and developers

KP Builders and developers

Civil Engineer | Thrissur, Kerala

ഞങ്ങളുടെ മറ്റൊരു പ്രോജക്റ്റ് കൂടി പൂര്‍ണമാകുന്നു... തൃശൂര്‍ ജില്ലയില്‍ ചെമ്പൂക്കാവ് വ്യപാര ഭവന്‍ കെട്ടിടത്തില്‍ Mrs. Sari & Mrs. Sreebi എന്നിവര്‍ക്ക് വേണ്ടി ഞങ്ങൾ കംപ്ലീറ്റ് ചെയ്ത പ്രോജക്റ്റ്.. എല്ലാവരെയും ആകര്‍ഷിക്കുന്ന ഒരു വ്യത്യസ്ത ഡിസൈന്‍, അതിലുപരി ബഡ്ജറ്റ് friendly എന്നതായിരുന്നു ഞങ്ങളുടെ concept. KP Builders and Developers Dubai mall Edakkara, Malappuram Contact: 9809211320 #KeralaStyleHouse #Architect #ElevationHome #keralaarchitectures #viralkolo #viral_design_wallpaper #exterior_Work #InteriorDesigner
likes
1
comments
0

More like this

For mr Shiyas 

ഷിയാസ് സാറിന് വേണ്ടി 2320 sqfഡിസൈന്‍ ചെയ്ത 3d design.        

ഇതിന്റെ പ്രധാന വെല്ലുവിളി എന്നു പറയുന്നത് സ്ഥലത്തിന്റെ വീതി കുറവു തന്നെ ആയിരുന്നു. 
ഇതില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഡിസൈന്‍ ഏതാണ്..? താഴെ കമന്റ് ചെയ്യൂ...

Specification
• 4 bedroom with attached bathroom
• Sitout 
• Living
• Dining
• Kitchen 
• work area

ഇനി വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്...

നിങ്ങളുടെ സ്വപ്ന വീടുകളുടെ PLAN-EXTERIOR & INTERIOR 3D DESIGN ,CONSTRUCTION ,ഞങ്ങൾ ചെയ്തു തരാം. ഗുണനിലവാരം കുറയാതെ തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ . ചുരുങ്ങിയ ചിലവിൽ....ചുരുങ്ങിയ സമയത്തിനുള്ളിൽ...
കേരളത്തിലെവിടെയും നിർമ്മിച്ചു നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക

KP builders and Developers... ഇനി കേരളത്തില്‍ എവിടെയും 

KP builders and Developers 
Dubai mall 
Edakkara
Contact : 9809211320
 #KeralaStyleHouse  #HomeAutomation  #exterior_Work  #InteriorDesigner  #keralatraditionalmural  #viral_design_wallpaper  #viralhousedesign  #koloapp  #keralahome #keralahomedesignz  #keralahomeplanersplay button
For mr Shiyas ഷിയാസ് സാറിന് വേണ്ടി 2320 sqfഡിസൈന്‍ ചെയ്ത 3d design. ഇതിന്റെ പ്രധാന വെല്ലുവിളി എന്നു പറയുന്നത് സ്ഥലത്തിന്റെ വീതി കുറവു തന്നെ ആയിരുന്നു. ഇതില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഡിസൈന്‍ ഏതാണ്..? താഴെ കമന്റ് ചെയ്യൂ... Specification • 4 bedroom with attached bathroom • Sitout • Living • Dining • Kitchen • work area ഇനി വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്... നിങ്ങളുടെ സ്വപ്ന വീടുകളുടെ PLAN-EXTERIOR & INTERIOR 3D DESIGN ,CONSTRUCTION ,ഞങ്ങൾ ചെയ്തു തരാം. ഗുണനിലവാരം കുറയാതെ തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ . ചുരുങ്ങിയ ചിലവിൽ....ചുരുങ്ങിയ സമയത്തിനുള്ളിൽ... കേരളത്തിലെവിടെയും നിർമ്മിച്ചു നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക KP builders and Developers... ഇനി കേരളത്തില്‍ എവിടെയും KP builders and Developers Dubai mall Edakkara Contact : 9809211320 #KeralaStyleHouse #HomeAutomation #exterior_Work #InteriorDesigner #keralatraditionalmural #viral_design_wallpaper #viralhousedesign #koloapp #keralahome #keralahomedesignz #keralahomeplaners
ദൈവാനുഗ്രഹത്താല്‍ മറ്റൊരു പുതിയ തുടക്കം കൂടി...
തൃശൂര്‍ ജില്ലയില്‍ ചാവക്കാട് ജലീല്‍ ഇക്കയ്ക്കു വേണ്ടി ഞങ്ങൾ ചെയ്യുന്ന പുതിയ പ്രോജക്റ്റ് ആണിത്...

1953 സ്കൊയര്‍ഫീറ്റില്‍ 10  സെന്റ് ല്‍  ചെയ്യുന്ന ഈ വീട്ടില്‍ താഴത്തെ നിലയില്‍ അറ്റാച്ച്ഡ് ബാത് റൂമുകളോട് കൂടിയ 2 ബെഡ് റൂമും, സിറ്റിങ് ഔട്ട്, ലിവിംഗ്‌,  ഡൈനിംഗ്, ഓപ്പണ്‍ കിച്ചണ്‍, വർക്ക് ഏരിയ, ഇന്നർ കോർട്ടിയാര്‍ഡ് എന്നിവയും മുകളില്‍ അറ്റാച്ച്ഡ് ബാത് റൂമോട് കൂടിയ 1 ബെഡ് റൂമും, ഫാമിലി ലിവിംഗ്‌, ബാല്‍ക്കണി എന്ന രീതിയില്‍ ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്..

ഈ വീടിന്റെ സ്പെസിഫീക്കേഷന്‍ രീതി കൂടി ഞങ്ങൾ ചേര്‍ക്കുന്നു.

Project Category : Residential
Project type : Turnkey Project
Foundation & basement : column with plinth beam, ആണ്.. ഇതിന്റെ സൂപ്പര്‍ structure സിമന്റ് ബ്രിക് ആണ് ഉപയോഗിച്ചിരിക്കുന്നത്.  ഇതിനു വേണ്ട സ്റ്റീല്‍ Kairali  TMT എന്ന കമ്പനിയുടെ ആണ് ഉപയോഗിച്ചിരിക്കുന്നത്.  Door& Windows വുഡ് ആണ് ചെയ്യുന്നത്. കോൺക്രീറ്റിനു വേണ്ടി ACC, SHANKAR സിമന്റുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇലക്ട്രിക്ക് വയറിങ് ന് വേണ്ടി V-Guard/RR കേബിൾ, സ്വിച്ച് GM/LEGRAND, എല്ലാ ബാത് റൂമുകളിലും Cera sanitary accessories ഉം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇനി വീട് എന്ന സ്വപ്നം ഞങ്ങളിലൂടെ... കേരളത്തില്‍ എവിടെയും...

KP Builders And Developers
Dubai Mall
Edakkara, Malappuram 
Contact : 9809211320, 8606415326

 #KeralaStyleHouse  #Architect  #architecturedesigns  #exterior_Work  #InteriorDesigner  #HouseConstruction
ദൈവാനുഗ്രഹത്താല്‍ മറ്റൊരു പുതിയ തുടക്കം കൂടി... തൃശൂര്‍ ജില്ലയില്‍ ചാവക്കാട് ജലീല്‍ ഇക്കയ്ക്കു വേണ്ടി ഞങ്ങൾ ചെയ്യുന്ന പുതിയ പ്രോജക്റ്റ് ആണിത്... 1953 സ്കൊയര്‍ഫീറ്റില്‍ 10 സെന്റ് ല്‍ ചെയ്യുന്ന ഈ വീട്ടില്‍ താഴത്തെ നിലയില്‍ അറ്റാച്ച്ഡ് ബാത് റൂമുകളോട് കൂടിയ 2 ബെഡ് റൂമും, സിറ്റിങ് ഔട്ട്, ലിവിംഗ്‌, ഡൈനിംഗ്, ഓപ്പണ്‍ കിച്ചണ്‍, വർക്ക് ഏരിയ, ഇന്നർ കോർട്ടിയാര്‍ഡ് എന്നിവയും മുകളില്‍ അറ്റാച്ച്ഡ് ബാത് റൂമോട് കൂടിയ 1 ബെഡ് റൂമും, ഫാമിലി ലിവിംഗ്‌, ബാല്‍ക്കണി എന്ന രീതിയില്‍ ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.. ഈ വീടിന്റെ സ്പെസിഫീക്കേഷന്‍ രീതി കൂടി ഞങ്ങൾ ചേര്‍ക്കുന്നു. Project Category : Residential Project type : Turnkey Project Foundation & basement : column with plinth beam, ആണ്.. ഇതിന്റെ സൂപ്പര്‍ structure സിമന്റ് ബ്രിക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു വേണ്ട സ്റ്റീല്‍ Kairali TMT എന്ന കമ്പനിയുടെ ആണ് ഉപയോഗിച്ചിരിക്കുന്നത്. Door& Windows വുഡ് ആണ് ചെയ്യുന്നത്. കോൺക്രീറ്റിനു വേണ്ടി ACC, SHANKAR സിമന്റുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇലക്ട്രിക്ക് വയറിങ് ന് വേണ്ടി V-Guard/RR കേബിൾ, സ്വിച്ച് GM/LEGRAND, എല്ലാ ബാത് റൂമുകളിലും Cera sanitary accessories ഉം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനി വീട് എന്ന സ്വപ്നം ഞങ്ങളിലൂടെ... കേരളത്തില്‍ എവിടെയും... KP Builders And Developers Dubai Mall Edakkara, Malappuram Contact : 9809211320, 8606415326 #KeralaStyleHouse #Architect #architecturedesigns #exterior_Work #InteriorDesigner #HouseConstruction

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store