Kolo - Home Design & Consruction App
Jinesh M

Jinesh M

Civil Engineer | Malappuram, Kerala

likes
2355
comments
5

Comments


Muhamed Rafi
Muhamed Rafi

Fabrication & Welding | Ar-Rayyan

നമ്പർ

VK ambani
VK ambani

Electric Works | Malappuram

structure Work വരെ എത്രയാകും

Kasim Sha
Kasim Sha

Home Owner | Malappuram

ഈ squar feetil 3bedroom ulla plan ഉണ്ടോ

subair കോൺക്രീറ്റ് കട്ടിംഗ്
subair കോൺക്രീറ്റ് കട്ടിംഗ്

Service Provider | Palakkad

നിങ്ങളുടെ അറിവിൽ ഡെമോളിഷൻ വർക്ക് കോൺക്രീറ്റ് കട്ടിംഗ് വർക്ക് ഉണ്ടെങ്കിൽ വിളിക്കുമോ xxxxxxxxxxxxxxxxxxxx170

Anees P
Anees P

Home Owner | Malappuram

എത്ര സെന്റ് സ്ഥലം വേണ്ടി വരും കുറഞ്ഞത് ഇതിന്

More like this

JK cements introduces Gypsomaxx -Gypsum Plaster വിപ്ലവകരമായ ഒരു മുന്നേറ്റമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. പരമ്പരാഗത പ്ലാസ്റ്ററിങ്ങുമായി താരതമ്യപ്പെടുത്തിയാൽ Gypsomaxx- Gypsum Plaster അതിന്റെ ഗുണമേന്മയിലും ദൃഢതയിലും വിശ്വസതയിലും ഉന്നത നിലവാരം പുലര്‍ത്തുന്നു.

Gypsomaxx Gypsum Plaster ഉപയോഗിക്കുന്നതുവഴി നിര്‍മ്മാണഘട്ടത്തിൽ ധാരളമായി ഉപയോഗിക്കേണ്ടിവരുന്ന സിമന്റിന്റേയും മണലിന്റേയും ഉപയോഗം കുറയ്ക്കുവാനും പുട്ടി, വൈറ്റ്‌ സിമന്റ്‌ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുവാനും കഴിയുന്നു. അതിനാല്‍ നിര്‍മ്മാണ ചിലവിന്റെ 30% ത്തോളം കുറയ്ക്കുവാന്‍ സാധിക്കും. വേഗതയില്‍ പണി എന്നതിനാല്‍ തൊഴിലാളി ദൗർലഭ്യം ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ ആവുന്നതാണ്‌.

ഞങ്ങളുടെ പ്രത്യേകതകൾ

മണല്‍ ഒട്ടും തന്നെ വേണ്ട

15-30 മിനിറ്റിനുള്ളില്‍ ഉറക്കുന്നതിനാല്‍ ജോലി വേഗത കൂടുന്നു.

ഫൈനല്‍ സെറ്റിംഗ്‌  കഴിഞ്ഞാല്‍ പിന്നീട്‌ പൊട്ടലോ വിളളലുകളോ ഉണ്ടാവുന്നതല്ല.
ജിപ്റ്റെല്‍ നാച്വറല്‍ ജിപ്സം ആണ്‌. ഇതിന്‌ ഒരു ഇലാസ്റ്റിക്‌ സ്വഭാവമുണ്ട്‌ ചെറിയ ചലനങ്ങളെ എല്ലാം അതിനാല്‍ അതിജീവിക്കും.Gypsomaxx - JK cements  ബ്രാന്റായതിനാല്‍ 100% ക്വാളിറ്റി ഉറപ്പ് .
JK cements introduces Gypsomaxx -Gypsum Plaster വിപ്ലവകരമായ ഒരു മുന്നേറ്റമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. പരമ്പരാഗത പ്ലാസ്റ്ററിങ്ങുമായി താരതമ്യപ്പെടുത്തിയാൽ Gypsomaxx- Gypsum Plaster അതിന്റെ ഗുണമേന്മയിലും ദൃഢതയിലും വിശ്വസതയിലും ഉന്നത നിലവാരം പുലര്‍ത്തുന്നു. Gypsomaxx Gypsum Plaster ഉപയോഗിക്കുന്നതുവഴി നിര്‍മ്മാണഘട്ടത്തിൽ ധാരളമായി ഉപയോഗിക്കേണ്ടിവരുന്ന സിമന്റിന്റേയും മണലിന്റേയും ഉപയോഗം കുറയ്ക്കുവാനും പുട്ടി, വൈറ്റ്‌ സിമന്റ്‌ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുവാനും കഴിയുന്നു. അതിനാല്‍ നിര്‍മ്മാണ ചിലവിന്റെ 30% ത്തോളം കുറയ്ക്കുവാന്‍ സാധിക്കും. വേഗതയില്‍ പണി എന്നതിനാല്‍ തൊഴിലാളി ദൗർലഭ്യം ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ ആവുന്നതാണ്‌. ഞങ്ങളുടെ പ്രത്യേകതകൾ മണല്‍ ഒട്ടും തന്നെ വേണ്ട 15-30 മിനിറ്റിനുള്ളില്‍ ഉറക്കുന്നതിനാല്‍ ജോലി വേഗത കൂടുന്നു. ഫൈനല്‍ സെറ്റിംഗ്‌ കഴിഞ്ഞാല്‍ പിന്നീട്‌ പൊട്ടലോ വിളളലുകളോ ഉണ്ടാവുന്നതല്ല. ജിപ്റ്റെല്‍ നാച്വറല്‍ ജിപ്സം ആണ്‌. ഇതിന്‌ ഒരു ഇലാസ്റ്റിക്‌ സ്വഭാവമുണ്ട്‌ ചെറിയ ചലനങ്ങളെ എല്ലാം അതിനാല്‍ അതിജീവിക്കും.Gypsomaxx - JK cements ബ്രാന്റായതിനാല്‍ 100% ക്വാളിറ്റി ഉറപ്പ് .
₹40 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store