hamburger
Woodpecker art

Woodpecker art

Carpenter | Malappuram, Kerala

sofa cum bed. വില coment Boxil കൊടുത്തിട്ടുണ്ട്. ആവിശ്യക്കാർ മാത്രം വിളിക്കുക
likes
5870
comments
38

Comments


Woodpecker  art
Woodpecker art

Carpenter | Malappuram

മലപ്പുറം നിലമ്പൂർ ആണ്. 150 Kilometres ഉള്ളിൽ 28000 രൂപക്ക് വീട്ടിൽ എത്തിച്ചു തരും sofa com Bed തേക്കിൽ ചെയ്തത്. കട്ടിൽ ആക്കുന്ന ഭാഗം Ply wood ൽ ആണ് ചെയ്തിരിക്കുന്നത്. 5 കൊല്ലം ഗ്യാരണ്ടിയുള്ള വുഡ് ആണ്. വീഡിയോയിൽ കാണിച്ചിരിക്കുന്നത് 4 Feet ആണ്. ഇത് 5 Feet ൽ ചെയ്തു കൊടുക്കുന്നത് 30000 രൂപക്കാണ് 150 കിലോമീറ്റർ പരിതിക്കുള്ളിലാണ്ണെങ്കിൽ. ഷെഡിൽ കൊടുക്കുന്ന വില 4 Feet 26000 5 Feet 28000

Vinod Uk
Vinod Uk

Home Owner | Malappuram

ആകേഷ്യ 5 അടി എത്ര rate വരും

sibi raju
sibi raju

Home Owner | Thiruvananthapuram

തടി സ്വന്തമായിട്ടുണ്ട് പണിക്കൂലി എത്രയാവും

samsudheen m
samsudheen m

Civil Engineer | Kannur

ചെയർ എന്താ വില

Ramya Rramya
Ramya Rramya

Home Owner | Palakkad

സൂപ്പർ

Gafoor  hameed
Gafoor hameed

Home Owner | Thrissur

bro എത്ര റേറ്റ്

Lakshmi Nikhil
Lakshmi Nikhil

Home Owner | Palakkad

rate pls

Femina Mujeeb
Femina Mujeeb

Home Owner | Ernakulam

rate pls

Yjithu Yjithendran
Yjithu Yjithendran

Home Owner | Palakkad

നിലമ്പൂരിൽ എവിടെയാണ് സ്ഥലം

Rajagopal R
Rajagopal R

Contractor | Thiruvananthapuram

very good👍🏻🌷🌷

More like this

പ്രവാസജീവിതം 🤲🤲
വീടും നാടും മക്കളെയും മാതാപിതാക്കളെയും പ്രിയതമയെയും എല്ലാം വിട്ട് ഉള്ള സൗകര്യത്തിൽ ജീവിച്ചു കൊണ്ട് എല്ലാവർക്കും വേണ്ടി ജീവിതം ഹോമിക്കുന്നവർ... അവരുടെ കഷ്ടപ്പാടുകൾ അവരുടെ വേദനകൾ അവരുടെ മനസ്സിലെ സങ്കടങ്ങൾ എല്ലാം അവർക്ക് മാത്രം അറിയാവുന്ന അത്ര ആർക്കും അറിയില്ല.... അവരുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ആ സമ്പാദ്യത്തിൽ ഒരു വീട് വെക്കുക എന്നത് അതിനു വേണ്ടി അവരുടെ ജീവിതത്തിലെ പകുതിയും അവർ കഷ്ടപ്പെടും.വീട് വർക് ഏറ്റെടുത്തവർ....ആ കഷ്ടപ്പാട് മനസ്സിലാക്കിയാൽ മതി അവരുടെ സ്വപ്നങ്ങൾക് കൂടെ നിൽക്കാൻ നമുക്ക് വല്ലാത്ത ഇഷ്ടമാവും സന്തോഷമാവും. അതിൽ ഒരു ഭാഗമാവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. അവരെ കൊണ്ട് നല്ലത് പറയിക്കുക എന്നത് എനിക്ക് പ്രപഞ്ച സൃഷ്ടാവിൽ നിന്ന് കിട്ടിയ അനുഗ്രഹവുമാണ്.

എന്റെ ജീവിതത്തിൽ ഞാൻ നേടിയ അവാർഡുകളെക്കാളും ആദരവുകളെക്കാളും ഒരുപാട് വിലമതിക്കുന്ന താണ് എന്റെ പ്രിയപ്പെട്ട Client കളുടെ മനസ്സ് നിറഞ്ഞ ഇത്തരം ഫീഡ്ബാക്കുകളും അതുപോലെ അവർക്ക് എന്നോടുള്ള സ്നേഹവും അവരോടു എനിക്കുള്ള സ്നേഹവും.
എന്റെ കുടുംബത്തെ പോലെ അവരും എനിക്ക് ഏറെ പ്രിയപ്പെട്ടവർ ആണ്... ഓരോ വീട് വർക് തുടങ്ങുമ്പോഴുംplay button
പ്രവാസജീവിതം 🤲🤲 വീടും നാടും മക്കളെയും മാതാപിതാക്കളെയും പ്രിയതമയെയും എല്ലാം വിട്ട് ഉള്ള സൗകര്യത്തിൽ ജീവിച്ചു കൊണ്ട് എല്ലാവർക്കും വേണ്ടി ജീവിതം ഹോമിക്കുന്നവർ... അവരുടെ കഷ്ടപ്പാടുകൾ അവരുടെ വേദനകൾ അവരുടെ മനസ്സിലെ സങ്കടങ്ങൾ എല്ലാം അവർക്ക് മാത്രം അറിയാവുന്ന അത്ര ആർക്കും അറിയില്ല.... അവരുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ആ സമ്പാദ്യത്തിൽ ഒരു വീട് വെക്കുക എന്നത് അതിനു വേണ്ടി അവരുടെ ജീവിതത്തിലെ പകുതിയും അവർ കഷ്ടപ്പെടും.വീട് വർക് ഏറ്റെടുത്തവർ....ആ കഷ്ടപ്പാട് മനസ്സിലാക്കിയാൽ മതി അവരുടെ സ്വപ്നങ്ങൾക് കൂടെ നിൽക്കാൻ നമുക്ക് വല്ലാത്ത ഇഷ്ടമാവും സന്തോഷമാവും. അതിൽ ഒരു ഭാഗമാവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. അവരെ കൊണ്ട് നല്ലത് പറയിക്കുക എന്നത് എനിക്ക് പ്രപഞ്ച സൃഷ്ടാവിൽ നിന്ന് കിട്ടിയ അനുഗ്രഹവുമാണ്. എന്റെ ജീവിതത്തിൽ ഞാൻ നേടിയ അവാർഡുകളെക്കാളും ആദരവുകളെക്കാളും ഒരുപാട് വിലമതിക്കുന്ന താണ് എന്റെ പ്രിയപ്പെട്ട Client കളുടെ മനസ്സ് നിറഞ്ഞ ഇത്തരം ഫീഡ്ബാക്കുകളും അതുപോലെ അവർക്ക് എന്നോടുള്ള സ്നേഹവും അവരോടു എനിക്കുള്ള സ്നേഹവും. എന്റെ കുടുംബത്തെ പോലെ അവരും എനിക്ക് ഏറെ പ്രിയപ്പെട്ടവർ ആണ്... ഓരോ വീട് വർക് തുടങ്ങുമ്പോഴും

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store