Kolo - Home Design & Consruction App
Remesan EB

Remesan EB

Carpenter | Kannur, Kerala

കടവത്തൂർ: തലശ്ശേരി
likes
187
comments
5

Comments


Arun Joseph
Arun Joseph

Home Owner | Doha

Don't trust this guy as he demanded money for advance for some of my works as an advance and provided the same for him upon his request.But he cheated me and now days he blocked my contact as well.Anyway I am moving to legally to get back my money and at any cost I will get it back

binisha sudhi
binisha sudhi

Home Owner | Kozhikode

stayer ന്റെ ഫ്ലോർ wood ആണോ

Abdulgafoor Gafoor
Abdulgafoor Gafoor

Interior Designer | Malappuram

Nithin krishnan
Nithin krishnan

Home Owner | Ernakulam

rate??

Sanoj Kayamkulam
Sanoj Kayamkulam

Home Owner | Alappuzha

👌

More like this

"ശ്രീ അന്തിമഹാകാളൻ കാവ് ക്ഷേത്രം, തലശ്ശേരി ചുറ്റമ്പലം നിർമ്മാണം. "
എൻറെ ജന്മനാടായ തലശ്ശേരിയിൽ കൊച്ചു സുന്ദരമായ അമ്പലമുണ്ട്. 
ശ്രീ അന്തിമഹാകാളൻ കാവ് ക്ഷേത്രം, ആ അമ്പലത്തിന്റെ ശ്രീകോവിൽ പണിയും  ഊട്ടുപുര പണിയും മാത്രമാണ് കഴിഞ്ഞിരുന്നത്...
ശ്രീ ശിവൻ പാർവതി  പ്രതിഷ്ഠ ഉള്ള  അമ്പലത്തിന് ചുറ്റമ്പലം കൂടി പ്ലാനിൽ ഉള്ളതാണ് സ്ഥലം കിട്ടാത്തത് കൊണ്ടും  സാമ്പത്തിക വിഷയം കാരണം നിർമ്മാണം ഓരോ ഭാഗമായി നിർവഹിച്ചു വരുന്നു....
ക്ഷേത്രനിർമ്മാണത്തിന് മിൻഹാജ് ബിൽഡേഴ്സ് തെരഞ്ഞെടുത്തതിന് എല്ലാ ക്ഷേത്ര ഭാരവാഹികൾക്കും നാട്ടുകാർക്കും എൻറെ സ്നേഹം നന്ദി അറിയിക്കുന്നു....
 മതസൗഹാർദങ്ങൾ എന്നും  മനസ്സിനും കണ്ണിനും  കുളിർമ യാർന്നതാണ് ...
എല്ലാവർക്കും നന്മ വരട്ടെ എന്നാശംസിക്കുന്നു... 

 #nafeesathulmisriya
 #minhajbuilders
 #HouseConstruction 
 #temple 
 #buildersinkerala
 #BestBuildersInKerala  #bestdesign
"ശ്രീ അന്തിമഹാകാളൻ കാവ് ക്ഷേത്രം, തലശ്ശേരി ചുറ്റമ്പലം നിർമ്മാണം. " എൻറെ ജന്മനാടായ തലശ്ശേരിയിൽ കൊച്ചു സുന്ദരമായ അമ്പലമുണ്ട്. ശ്രീ അന്തിമഹാകാളൻ കാവ് ക്ഷേത്രം, ആ അമ്പലത്തിന്റെ ശ്രീകോവിൽ പണിയും ഊട്ടുപുര പണിയും മാത്രമാണ് കഴിഞ്ഞിരുന്നത്... ശ്രീ ശിവൻ പാർവതി പ്രതിഷ്ഠ ഉള്ള അമ്പലത്തിന് ചുറ്റമ്പലം കൂടി പ്ലാനിൽ ഉള്ളതാണ് സ്ഥലം കിട്ടാത്തത് കൊണ്ടും സാമ്പത്തിക വിഷയം കാരണം നിർമ്മാണം ഓരോ ഭാഗമായി നിർവഹിച്ചു വരുന്നു.... ക്ഷേത്രനിർമ്മാണത്തിന് മിൻഹാജ് ബിൽഡേഴ്സ് തെരഞ്ഞെടുത്തതിന് എല്ലാ ക്ഷേത്ര ഭാരവാഹികൾക്കും നാട്ടുകാർക്കും എൻറെ സ്നേഹം നന്ദി അറിയിക്കുന്നു.... മതസൗഹാർദങ്ങൾ എന്നും മനസ്സിനും കണ്ണിനും കുളിർമ യാർന്നതാണ് ... എല്ലാവർക്കും നന്മ വരട്ടെ എന്നാശംസിക്കുന്നു... #nafeesathulmisriya #minhajbuilders #HouseConstruction #temple #buildersinkerala #BestBuildersInKerala #bestdesign
തലശ്ശേരി കോപ്പാലത്ത് 7.96 സെന്റിൽ  3200 sqft കൊമേർഷ്യൽ ബിൽഡിങ് വിൽപ്പനയ്‌ക്കോ,വാടകയ്‌ക്കോ കൊടുക്കുന്നു.

വിശാലമായ പാർക്കിങ് ഉൾപ്പെടെ എല്ലാ വിധ സൗകര്യങ്ങളും ഉണ്ട്‌.

സൂപ്പർ മാർക്കറ്റ്,റെസ്റ്റൈൽസ്,ക്ലിനിക്കുകൾ,ഷോറൂമുകൾ തുടങ്ങി എല്ലാ വിധ ബിസിനെസ്സുകൾക്കും അനുയോജ്യം.

താല്പ്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക!

 
---------7777065003--------

                    ID: 2283


-------------------------------
ഒറ്റ തവണ  പരസ്യം ചെയ്യുന്ന രീതിയല്ല ഞങ്ങളുടേത്..!!
-------------------------------

കണ്ണൂർ ജില്ലയിൽ നിങ്ങളുടെ പ്രോപ്പർട്ടികൾ വിൽക്കുവാൻ ഞങ്ങൾ സഹായിക്കാം...

 വിൽപ്പനയ്ക്കായി ഞങ്ങൾ ഏറ്റെടുക്കുന്ന നിങ്ങളുടെ പ്രോപ്പർട്ടി എന്നാണോ വിറ്റുപോവുന്നത്? അതുവരെയും ഞങ്ങൾ അതിനായുള്ള ഞങ്ങളുടെ പരിശ്രമം തുടർന്നുകൊണ്ടേയിരിക്കും..!

കൂടാതെ..
നിങ്ങളുടെ മനസ് ആഗ്രഹിച്ചത് പോലെയുള്ള പ്രോപ്പർട്ടികൾ വാങ്ങുന്നതിന് നിങ്ങൾക്ക് ഞങ്ങളെ സമീപിക്കാം..!

വളരെ സത്യസന്ധമായും,
ഉത്തരവാദിത്വത്തോടെ,കൃത്യതയോടുകൂടിയും ഞങ്ങൾ നിറവേറ്റിത്തരുന്നതാണ്.

 #hoobuyproperties ,#hoobuyrealtors ,#hoobuykannur #houseplotsale
തലശ്ശേരി കോപ്പാലത്ത് 7.96 സെന്റിൽ 3200 sqft കൊമേർഷ്യൽ ബിൽഡിങ് വിൽപ്പനയ്‌ക്കോ,വാടകയ്‌ക്കോ കൊടുക്കുന്നു. വിശാലമായ പാർക്കിങ് ഉൾപ്പെടെ എല്ലാ വിധ സൗകര്യങ്ങളും ഉണ്ട്‌. സൂപ്പർ മാർക്കറ്റ്,റെസ്റ്റൈൽസ്,ക്ലിനിക്കുകൾ,ഷോറൂമുകൾ തുടങ്ങി എല്ലാ വിധ ബിസിനെസ്സുകൾക്കും അനുയോജ്യം. താല്പ്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക! ---------7777065003-------- ID: 2283 ------------------------------- ഒറ്റ തവണ പരസ്യം ചെയ്യുന്ന രീതിയല്ല ഞങ്ങളുടേത്..!! ------------------------------- കണ്ണൂർ ജില്ലയിൽ നിങ്ങളുടെ പ്രോപ്പർട്ടികൾ വിൽക്കുവാൻ ഞങ്ങൾ സഹായിക്കാം... വിൽപ്പനയ്ക്കായി ഞങ്ങൾ ഏറ്റെടുക്കുന്ന നിങ്ങളുടെ പ്രോപ്പർട്ടി എന്നാണോ വിറ്റുപോവുന്നത്? അതുവരെയും ഞങ്ങൾ അതിനായുള്ള ഞങ്ങളുടെ പരിശ്രമം തുടർന്നുകൊണ്ടേയിരിക്കും..! കൂടാതെ.. നിങ്ങളുടെ മനസ് ആഗ്രഹിച്ചത് പോലെയുള്ള പ്രോപ്പർട്ടികൾ വാങ്ങുന്നതിന് നിങ്ങൾക്ക് ഞങ്ങളെ സമീപിക്കാം..! വളരെ സത്യസന്ധമായും, ഉത്തരവാദിത്വത്തോടെ,കൃത്യതയോടുകൂടിയും ഞങ്ങൾ നിറവേറ്റിത്തരുന്നതാണ്. #hoobuyproperties ,#hoobuyrealtors ,#hoobuykannur #houseplotsale

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store