Kolo - Home Design & Consruction App
Jenson Antony

Jenson Antony

Carpenter | Ernakulam, Kerala

likes
2820
comments
29

Comments


shoukkath ibrahim
shoukkath ibrahim

Interior Designer | Kollam

ഒരിക്കലുമല്ല ആ ദാരിദ്ര്യം പിടിച്ച കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കാൻ ആഗ്രഹിക്കുന്നില്ല

faizu nisha
faizu nisha

Home Owner | Kasaragod

അധ് ദാരിദ്ര്യം അല്ല. ആ കാലം അങ്ങനെ ആയിരുന്നു. അതിൽ ഇന്നത്തേതിനെ കാൽ കൂടുതൽ സന്ദോഷം ഉണ്ടായിരുന്നു

Shibu ideal
Shibu ideal

Home Owner | Idukki

ഇതിനാണ് കഴപ്പ് എന്ന് പറയുന്നത് .... ഈ പറയുന്ന വാണങ്ങൾ ചെരുപ്പിഡാതെ മുറ്റത്ത് ഇറങ്ങാത്തവൻമാർ ആണ് എന്നതാണു് സത്യം

MD SHAREEF
MD SHAREEF

Home Owner | Malappuram

ഒരിക്കലുമല്ല ആ ദാരിദ്ര്യം പിടിച്ച കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കാൻ ആഗ്രഹിക്കുന്നില്ല

muhammed  ashraf
muhammed ashraf

Painting Works | Malappuram

ആ കാലം ഇനി വരണം 😄😄

Jaseel Jaseel
Jaseel Jaseel

Home Owner | Kannur

മനസ്സിൽ സന്തോഷം ഉണ്ടെങ്കിൽ എവിടെയായാലും കിടക്കാം

nithin lal
nithin lal

Home Owner | Kozhikode

😛😛😂കിടക്കാത്തത് കൊണ്ട് തോന്നുന്നതാവും

Umasankar M S
Umasankar M S

Home Owner | Kollam

ഇക്കര നിൽക്കുമ്പോൾ അക്കര പച്ച....അത്രേ ഉള്ളു....

Tbava Salim
Tbava Salim

Home Owner | Alappuzha

ഇതു പോലുള്ള വീടുകളുള്ളവരുടെ സന്തോഷവും, സമാധാനവും മണിമാളികകളിൽ താമസിക്കുന്നവർക്ക് ഉണ്ടാകില്ല.... . ശരിയല്ലേ ?

ArchMojo  architects
ArchMojo architects

Interior Designer | Wayanad

ipozhulla veedu polichu kalanju AA sworgam thirichu pidikooo,


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store