Kolo - Home Design & Consruction App
Kannan Kannan

Kannan Kannan

Building Supplies | Kollam, Kerala

സ്റ്റൈൻലെസ്സ് സ്റ്റീൽ മെറ്റീരിയൽസോ വർക്കോ ഉണ്ടെങ്കിൽ ബന്ധപ്പെടുക
likes
0
comments
0

More like this

എന്താണ് സിബിൽ സ്കോർ

സിബില് സ്കോര് നിര്ണയിക്കുന്നത് ഈ 4 ഘടകങ്ങള്

നിങ്ങളുടെ ലോണിന്റെ ഭാവി നിശ്ചയിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര് ആണെന്ന് പറഞ്ഞാല് അത് വളരെ ശരിയാണ്.ക്രെഡിറ്റ് സ്കോര് നല്്കുുന്ന ഒരുപാട് കമ്പനികള് ഇന്ത്യയിലുണ്ട് അവയില് ഏറ്റവും പ്രചാരം സിബില് എന്നറിയപ്പെടുന്ന ക്രെഡിറ്റ് ഇന്ഫര്മേഷന് ബൂറോ ലിമിറ്റഡിനാണ്.

ഒരാള് ലോണിനു അപേക്ഷിക്കുമ്പോള് ബാങ്ക് അവരുടെ സിബില് സ്കോര് അവലോകനം ചെയ്യും അതിനുശേഷമേ ലോണ് അനുവദിക്കുള്ളൂ അതുകൊണ്ട് തന്നെ നല്ല സിബില് സ്കോര് നിലനിര്ത്തേണ്ടത് അത്യാവശ്യമാണ്.

സിബില് ചെയ്യുന്നത്

മാസംതോറുമുള്ള ഇടപാടുകളെല്ലാം ശ്രദ്ധിച്ച് വായ്പാ അപേക്ഷകന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുടേയും അടിസ്ഥാനത്തില് സിബില് ക്രെഡിറ്റ് സ്കോര് തയാറാക്കും. സിബില് ഒരിക്കലും നിങ്ങളുടെ നിക്ഷേപങ്ങള് പരിശോധിക്കില്ല. പെയ്മെന്റുകളാണ് പരിശോധിക്കുക അതില് നിന്നും ക്രെഡിറ്റ് ഹിസ്റ്ററി സൃഷ്ടിക്കും.

ലോണ് കിട്ടാന് സിബില് സ്കോര് എങ്ങനെ സഹായിക്കും

300 നും 900നും ഇടയിലാണ് സിബില് സ്കോര് പരിധി. ക്രെഡിറ്റ് സ്കോര് 650 മുകളിലുള്ളവര്ക്കാണു സാധാരണ വായ്പ അനുവദിക്കുന്നത്. 750 ആയാല് ഏറെ നല്ലത്
എന്താണ് സിബിൽ സ്കോർ സിബില് സ്കോര് നിര്ണയിക്കുന്നത് ഈ 4 ഘടകങ്ങള് നിങ്ങളുടെ ലോണിന്റെ ഭാവി നിശ്ചയിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര് ആണെന്ന് പറഞ്ഞാല് അത് വളരെ ശരിയാണ്.ക്രെഡിറ്റ് സ്കോര് നല്്കുുന്ന ഒരുപാട് കമ്പനികള് ഇന്ത്യയിലുണ്ട് അവയില് ഏറ്റവും പ്രചാരം സിബില് എന്നറിയപ്പെടുന്ന ക്രെഡിറ്റ് ഇന്ഫര്മേഷന് ബൂറോ ലിമിറ്റഡിനാണ്. ഒരാള് ലോണിനു അപേക്ഷിക്കുമ്പോള് ബാങ്ക് അവരുടെ സിബില് സ്കോര് അവലോകനം ചെയ്യും അതിനുശേഷമേ ലോണ് അനുവദിക്കുള്ളൂ അതുകൊണ്ട് തന്നെ നല്ല സിബില് സ്കോര് നിലനിര്ത്തേണ്ടത് അത്യാവശ്യമാണ്. സിബില് ചെയ്യുന്നത് മാസംതോറുമുള്ള ഇടപാടുകളെല്ലാം ശ്രദ്ധിച്ച് വായ്പാ അപേക്ഷകന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുടേയും അടിസ്ഥാനത്തില് സിബില് ക്രെഡിറ്റ് സ്കോര് തയാറാക്കും. സിബില് ഒരിക്കലും നിങ്ങളുടെ നിക്ഷേപങ്ങള് പരിശോധിക്കില്ല. പെയ്മെന്റുകളാണ് പരിശോധിക്കുക അതില് നിന്നും ക്രെഡിറ്റ് ഹിസ്റ്ററി സൃഷ്ടിക്കും. ലോണ് കിട്ടാന് സിബില് സ്കോര് എങ്ങനെ സഹായിക്കും 300 നും 900നും ഇടയിലാണ് സിബില് സ്കോര് പരിധി. ക്രെഡിറ്റ് സ്കോര് 650 മുകളിലുള്ളവര്ക്കാണു സാധാരണ വായ്പ അനുവദിക്കുന്നത്. 750 ആയാല് ഏറെ നല്ലത്
പാചകവാതകം നിങ്ങളുടെ സുഹൃത്താണ്, പക്ഷേ അശ്രദ്ധയോടെയുള്ള കൈകാര്യവും സുരക്ഷിതമല്ലാത്ത ഉപയോഗവും അതിനെ നിങ്ങളുടെ ശത്രുവാക്കിയേക്കാം. 

ഗ്യാസ് സിലിണ്ടർ പുറത്തുവച്ച് വീടിനകത്തേക്ക് കോപ്പർ പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിച്ചുകൊടുക്കാൻ ഞങ്ങൾ സഹായിക്കുന്നു. ഗ്യാസ് പൈപ്പ് ലൈൻ നിങ്ങളുടെ വീടിന് സുരക്ഷിതത്വം നൽകുന്നു. 

ഒരു സിലിണ്ടറിൽ നിന്നും ഒന്നിലേറെ ഗ്യാസ് അടുപ്പുകളിലേക്ക് കണക്ഷൻ നൽകാൻ സഹായിക്കുന്നു. ഗ്യാസ് ലീക്ക് ഉണ്ടെങ്കിൽ തനിയെ തിരിച്ചറിഞ്ഞ് സപ്ലൈ കട്ട് ഓഫ് ആകുന്ന സുരക്ഷ സംവിധാനം നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നു. 

ഗ്യാസ് പൈപ്പ് ലൈനുകൾ ശാസ്ത്രീയമായും സുരക്ഷിതമായും ചെയ്തു കൊടുക്കപ്പെടുന്നു. #ModularKitchen  #copperpipe  #gaspipeline  #gaspipe  #gasfitting
പാചകവാതകം നിങ്ങളുടെ സുഹൃത്താണ്, പക്ഷേ അശ്രദ്ധയോടെയുള്ള കൈകാര്യവും സുരക്ഷിതമല്ലാത്ത ഉപയോഗവും അതിനെ നിങ്ങളുടെ ശത്രുവാക്കിയേക്കാം. ഗ്യാസ് സിലിണ്ടർ പുറത്തുവച്ച് വീടിനകത്തേക്ക് കോപ്പർ പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിച്ചുകൊടുക്കാൻ ഞങ്ങൾ സഹായിക്കുന്നു. ഗ്യാസ് പൈപ്പ് ലൈൻ നിങ്ങളുടെ വീടിന് സുരക്ഷിതത്വം നൽകുന്നു. ഒരു സിലിണ്ടറിൽ നിന്നും ഒന്നിലേറെ ഗ്യാസ് അടുപ്പുകളിലേക്ക് കണക്ഷൻ നൽകാൻ സഹായിക്കുന്നു. ഗ്യാസ് ലീക്ക് ഉണ്ടെങ്കിൽ തനിയെ തിരിച്ചറിഞ്ഞ് സപ്ലൈ കട്ട് ഓഫ് ആകുന്ന സുരക്ഷ സംവിധാനം നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നു. ഗ്യാസ് പൈപ്പ് ലൈനുകൾ ശാസ്ത്രീയമായും സുരക്ഷിതമായും ചെയ്തു കൊടുക്കപ്പെടുന്നു. #ModularKitchen #copperpipe #gaspipeline #gaspipe #gasfitting
₹6,000Labour + Material
നിങ്ങളാഗ്രഹിക്കുന്ന സ്വപ്ന ഭവനം ഇനി വിദൂരമല്ല ❗️

മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്നതിനോടൊപ്പം നിർമ്മാണ പ്രവർത്തികളുടെ ഓരോ ഘട്ടങ്ങളിലും ഉന്നത നിലവാരത്തിലുള്ള മേൽനോട്ടത്തോടെ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നത് LEEHA BUILDERS  മാത്രമാണ് 
കേരളം തിരിച്ചറിയുന്ന വിശ്വാസം ഇനി നിങ്ങൾക്കും അകലെയല്ല .

›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.

›𝟭𝟬 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം.

കൂടുതൽ അറിയാൻ 👇👇
 Leeha builders pvt ltd🏠

Call:+918075889637

#keralahomeplanners #homedesign #newhome #newhouse #pavingstones #pavingblock #paving #homedesignkerala #homedecor #malappuram #interior #keralagodsowncountry #design #keralagram #keralahomestyle #architecturelovers #keraladesigners #veedu #bhk #keralahomedecor #homesweethome #construction #keralahomedesignz #buildersinkerala #interiordesigner #thrissur #kannur #art #keralaphotography #keralatourism
നിങ്ങളാഗ്രഹിക്കുന്ന സ്വപ്ന ഭവനം ഇനി വിദൂരമല്ല ❗️ മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്നതിനോടൊപ്പം നിർമ്മാണ പ്രവർത്തികളുടെ ഓരോ ഘട്ടങ്ങളിലും ഉന്നത നിലവാരത്തിലുള്ള മേൽനോട്ടത്തോടെ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നത് LEEHA BUILDERS മാത്രമാണ് കേരളം തിരിച്ചറിയുന്ന വിശ്വാസം ഇനി നിങ്ങൾക്കും അകലെയല്ല . ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›𝟭𝟬 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. കൂടുതൽ അറിയാൻ 👇👇 Leeha builders pvt ltd🏠 Call:+918075889637 #keralahomeplanners #homedesign #newhome #newhouse #pavingstones #pavingblock #paving #homedesignkerala #homedecor #malappuram #interior #keralagodsowncountry #design #keralagram #keralahomestyle #architecturelovers #keraladesigners #veedu #bhk #keralahomedecor #homesweethome #construction #keralahomedesignz #buildersinkerala #interiordesigner #thrissur #kannur #art #keralaphotography #keralatourism

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store