hamburger
Famous Plywood

Famous Plywood

Building Supplies | Ernakulam, Kerala

likes
1
comments
0

More like this

✨ സ്ഥിരോത്സാഹത്തോടെ ആത്മാർത്ഥമായി നമ്മുടെ ജോലികൾ ചെയ്യുക. ഒരുനാൾ നമ്മെതേടി അതിന്റെഎല്ലാം result വന്നുകൊണ്ടേഇരിക്കും.
മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന ജീവിതം കാഴ്ച വെക്കുക,
✨നമ്മുടെ ഇച്ഛാശക്തി പ്രയോഗക്ഷമമാക്കുക, തീക്ഷ്ണമായ ആഗ്രഹവും തീവ്രമായ ഇച്ഛാശക്തിയും പരാജയങ്ങളെ അതിജീവിച്ചു മുന്നേറാനുള്ള ചാലകശക്തിയാണ്...
  ✨വിജയത്തെ നാം ദർശിക്കുകയും സ്വപ്നം കാണുകയും ചെയ്യണം. വിജയത്തെക്കുറിച്ചുള്ള ദർശനവും‌ തീവ്രമായ ചിന്തയുമാണ് പ്രവർത്തിക്കാനുള്ള ഊർജ്ജം പകരുന്നത്...
✨വിജയം നമ്മുടെ മടിയിൽ വന്നു വീഴുന്നതല്ല, നാമതിന്റെ പിന്നാലെ കുതിക്കുകയാണ് വേണ്ടത്. അലസത ബാധിച്ചാൽ പ്രവർത്തനത്തിനുള്ള ഉത്സാഹവും ചേതനയും നഷ്ടപ്പെടും എന്നോർക്കുക...
 സൃഷ്ടാവ് നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ.....  #NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathul Mizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
#bestvasthuconsultantinkera
✨ സ്ഥിരോത്സാഹത്തോടെ ആത്മാർത്ഥമായി നമ്മുടെ ജോലികൾ ചെയ്യുക. ഒരുനാൾ നമ്മെതേടി അതിന്റെഎല്ലാം result വന്നുകൊണ്ടേഇരിക്കും. മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന ജീവിതം കാഴ്ച വെക്കുക, ✨നമ്മുടെ ഇച്ഛാശക്തി പ്രയോഗക്ഷമമാക്കുക, തീക്ഷ്ണമായ ആഗ്രഹവും തീവ്രമായ ഇച്ഛാശക്തിയും പരാജയങ്ങളെ അതിജീവിച്ചു മുന്നേറാനുള്ള ചാലകശക്തിയാണ്... ✨വിജയത്തെ നാം ദർശിക്കുകയും സ്വപ്നം കാണുകയും ചെയ്യണം. വിജയത്തെക്കുറിച്ചുള്ള ദർശനവും‌ തീവ്രമായ ചിന്തയുമാണ് പ്രവർത്തിക്കാനുള്ള ഊർജ്ജം പകരുന്നത്... ✨വിജയം നമ്മുടെ മടിയിൽ വന്നു വീഴുന്നതല്ല, നാമതിന്റെ പിന്നാലെ കുതിക്കുകയാണ് വേണ്ടത്. അലസത ബാധിച്ചാൽ പ്രവർത്തനത്തിനുള്ള ഉത്സാഹവും ചേതനയും നഷ്ടപ്പെടും എന്നോർക്കുക... സൃഷ്ടാവ് നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..... #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathul Mizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala #bestvasthuconsultantinkera
1500 sqft 3BHK

നിങ്ങളാഗ്രഹിക്കുന്ന സ്വപ്‌പ്ന ഭവനം ഇനി വിദൂരമല്ല ! മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്നതിനോടൊപ്പം നിർമ്മാണ പ്രവർത്തികളുടെ ഓരോ ഘട്ടങ്ങളിലും ഉന്നത നിലവാരത്തിലുള്ള മേൽനോട്ടത്തോടെ നിങ്ങളുടെ സ്വപ്‌പ്നം BUILD BOND DEVELOPERS മാത്രമാണ്

കേരളം തിരിച്ചറിയുന്ന വിശ്വാസം ഇനി നിങ്ങൾക്കും അകലെയല്ല ..

>സൌജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം.

'എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ.

>സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.

>10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം.

ഉടൻ തന്നെ വിളിക്കു.

PH & whatsapp:- +919495802979

#home #celebrity #KeralaStyleHouse #luxurydesign #keralahomes #kerala #homesweethome #architect

#interior #interiordesign #freehomeplans #homestyling #homeplan #hometours #hometour #koloapp #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomesinkerala
1500 sqft 3BHK നിങ്ങളാഗ്രഹിക്കുന്ന സ്വപ്‌പ്ന ഭവനം ഇനി വിദൂരമല്ല ! മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്നതിനോടൊപ്പം നിർമ്മാണ പ്രവർത്തികളുടെ ഓരോ ഘട്ടങ്ങളിലും ഉന്നത നിലവാരത്തിലുള്ള മേൽനോട്ടത്തോടെ നിങ്ങളുടെ സ്വപ്‌പ്നം BUILD BOND DEVELOPERS മാത്രമാണ് കേരളം തിരിച്ചറിയുന്ന വിശ്വാസം ഇനി നിങ്ങൾക്കും അകലെയല്ല .. >സൌജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. 'എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. >സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. >10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. ഉടൻ തന്നെ വിളിക്കു. PH & whatsapp:- +919495802979 #home #celebrity #KeralaStyleHouse #luxurydesign #keralahomes #kerala #homesweethome #architect #interior #interiordesign #freehomeplans #homestyling #homeplan #hometours #hometour #koloapp #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomesinkerala

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store