hamburger
BLINDS WORLDIN

BLINDS WORLDIN

Building Supplies | Ernakulam, Kerala

നിങ്ങളുട വീടുകളും ഓഫീസുകളും ഭംഗി ആക്കി തീർക്കാൻ ഞങ്ങളുടെ സ്വന്തം പ്രോഡക്ട് ആയ zebra blinds കർട്ടൻസ്. 6 വർഷത്തെ റീപ്ലേസ്‌മെന്റ് വാറന്റിയോട്‌ കൂടിയ നൈലോൺ പോളിസ്റ്റർ ബ്ലാക്ക് ഔട്ട്‌ ടൈപ്പ് മെറ്റീരിയൽ. ഇതിൽ പൊടി പടലങ്ങൾ വളരെ കുറവായിരിക്കും മാത്രമല്ല കൊതുകുകൾ ഒരു പരുതി വരെ ഉള്ളിലേക്കു കയറാതെ പ്രൊട്ടക്ഷൻ തരുന്നു. ഇത് sq feet 90 മുതൽ 200 വരെ. നിങ്ങൾക്കു ഇഷ്ടപ്പെടുന്ന കളറിലും ഡിസൈൻസിലും കിട്ടുന്നതാണ്. ഞങ്ങളുടെ സ്വന്തം പ്രോഡക്റ്റ് ആയതു കൊണ്ട് മറ്റാരും തരാത്ത വിലക്കുറവിൽ നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് സാധിക്കും . റിമോട്ട് കൺട്രോൾ വേണ്ടവർക്ക് അതും സെറ്റ് ചെയ്ത് തരുന്നതാണ്. നിങ്ങൾ തരുന്ന ഏത് ഫോട്ടോസും ബ്ലൈൻഡ്‌സിൽ പ്രിന്റ് ചെയ്തു തരുന്നതാണ് കേരളത്തിൽ എവിടെക്കു വേണണെങ്കിലും വന്ന് ചെയ്തു തരുന്നതാണ് . കേരളത്തിനും ഇന്ത്യക്കും പുറത്തേക്കു കൊറിയർ സർവീസ് ചെയ്യുന്നതാണ്. ഇത് ക്ലീൻ ചെയ്യാൻ വളരെ എളുപ്പമാണ്. ഞങ്ങളുടെ മാനുഫാക്റ്ററിങ്‌ കമ്പനിയിൽ നിന്നും നേരിട്ട് വാങ്ങു. ഞങ്ങളുടെ കമ്പനി തൃശൂർ, എറണാകുളം, https://www.facebook.com/anoukdesignz.zebrablindz/ #Zeebra #zebrablinds
likes
24
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store