hamburger
Architouch Design

Architouch Design

Architect | Malappuram, Kerala

എൻട്രൻസ് ഡോർ വലിയ സൈസിൽ കൊടുത്താൽ വേറെ ലെവൽ തന്നെ
likes
1
comments
0

More like this

Bramika
Bramika Artifacts
Service Provider
ഇത് ക്യാൻവാസിൽ ഹൈ ക്വാളിറ്റി ഇൻങ്ക് (Epson Ultra Chrome Pro6) ഉപയോഗിച്ച് പ്രിൻറ് ചെയ്യുന്നതാണ് ഇതിൻറെ കളർ ലൈഫ് ഏകദേശം 200 വർഷമാണ് മരത്തിൻറെ ഫ്രെയിമിൽ ഗ്യാലറി റാപ്പ് ചെയ്ത ടൈപ്പ് ആണ് നിങൾ ഈ ചിത്രത്തിൽ കണ്ടത്. ഇത് നിങ്ങൾക്ക് നേരെ ചുമരിൽ തൂക്കാവുന്നതാണ് വേറെ ഫ്രെയിമിങ്ങും ഗ്ലാസും ഒന്നും ആവശ്യമില്ല കൂടുതൽ എന്തെങ്കിലും അറിയാൻ ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ടതില്ല ഈ ഫോട്ടോയിൽ കാണുന്ന ചിത്രം 21 ഇഞ്ച് x 21 ഇഞ്ച് ആണ് അതിന്റെ *വില 1600 രൂപ + 200* രൂപ കൊറിയർ ചാർജും വരും ഇതിൻറെ തന്നെ വലിയ സൈസുകൾ ആവശ്യമുണ്ടെങ്കിൽ അറിയിക്കുക മറ്റു കാലിഗ്രാഫി അതുപോലെതന്നെ വീട്ടിൽ വെക്കാവുന്ന മറ്റു ചിത്രങ്ങളും ഇതുപോലെ ചെയ്തു തരുന്നതാണ് കൂടാതെ ഗ്ലാസ് ഇട്ടിട്ടുള്ള മറ്റു രീതിയിലുള്ള എല്ലാ തരത്തിലുള്ള ഫ്രെയിമിങ്ങും ഞങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട് WhatsApp 9946418312
LOYALTY
LOYALTY Properties connect
Contractor
15 വർഷത്തെ പ്രവർത്തന വൈദഗ്ധ്യതയും ആധുനിക സാങ്കേതികവിദ്യയുടെ കരുത്തുമോടെ Loyality construction നിങ്ങൾക്കായ് പണിതുയർത്തുന്നു സ്വപ്ന ഭവനങ്ങൾ, കുറഞ്ഞ വിലയിലും വലിയ വിശ്വാസതയിലും . • നിങ്ങളുടെ ആവിശ്യങ്ങൾ വ്യക്തമായി മനസ്സിലാക്കി ഉണ്ടാക്കുന്ന പ്ലാനുകൾ. • പ്ലാനിനനുസരിച്ചുള്ള വീട് 3D ടെക്നോളജിയുടെ സഹായത്തോടെ വീടുപണി തുടങ്ങുന്നതിന് മുന്നേ നേരിൽ കണ്ടറിയാം. • പറഞ്ഞുറപ്പിച്ച ബഡ്ജറ്റിൽ തന്നെ വീടുപണി പൂർത്തിയാക്കുന്നു. • വിദഗ്ദ്ധ എൻജിനീയേഴ്‌സ് വീടുപണിയുടെ ഓരോ ഘട്ടത്തിലും ക്വാളിറ്റി ഉറപ്പുവരുത്തുന്നു. • നിർമ്മാണത്തിലെ ഓരോ പുരോഗതിയും പ്രതിദിനം വിലയിരുത്താം .
Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
🩷🤝🥰😍Client Feedback from our finished work site. നല്ലോരു ഉപ്പ..ആ മക്കളുടെ ഏറ്റവും വലിയ അഭിമാനം ആണ് ഈ ഉപ്പ.എന്നു കാണുമ്പോഴും കരുതലോടെ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും സ്നേഹത്തോടെ സംസാരിക്കുകയും ചെയ്യും. ഇൻറർവ്യൂ ചെയ്യുമ്പോൾ ഒരുപാട് തമാശകൾ പറഞ്ഞു ഒരുപാട് ചിരിച്ചു ഞാൻ. എല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിട്ടില്ല അടുത്ത വീഡിയോയിൽ പോസ്റ്റ് ചെയ്യും. ഉപ്പ എന്റെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചപ്പോൾ വല്ലാത്ത സന്തോഷം തോന്നി... ജീവിതത്തിലെ നല്ല ദിവസത്തിൽ ഒന്നായി ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു ദിനം കൂടി അവർ ഞങ്ങൾക്ക് നൽകി. ഞങ്ങളുടെ ഏറ്റവും വലിയ പ്രോത്സാഹനം ഇതുപോലെയുള്ള ക്ലൈന്റുകളാണ്. ഞങ്ങൾക്ക് മുന്നോട്ടു പോകുവാനുള്ള പ്രചോദനവും ഊർജ്ജവും പകർന്നുതരുന്നത് ഇവരുടെ നല്ല വാക്കുകൾ കൂടിയാണ്. ഒരുപാട് കാലം ഉപ്പാക്ക് ആയുസ്സും ആരോഗ്യവും സന്തോഷവും നല്‍കി സൃഷ്ടാവ് അനുഗ്രഹിക്കട്ടെ. ആമീന്‍ 🏠മനോഹരമായ വീട് പണിയാം ചുരുങ്ങിയ സമയത്തിൽ മാർക്കറ്റ് വിലയിൽ OUR SERVICES *Commercial *Industrial *Residential work കേരളത്തിൽ എവിടെയും ഞങ്ങളുടെ സേവനം ലഭ്യമാണ്. #Nafeesathulmizriyaminhajbuilders #nafeesathulmizriya #minhajbuilders
LOYALTY
LOYALTY Properties connect
Contractor
Loyality ഗ്രൂപ്പിന്റെ 15 വർഷത്തെ പ്രവർത്തന വൈദഗ്ധ്യതയും ആധുനിക സാങ്കേതികവിദ്യയുടെ കരുത്തുമോടെ Loyality construction നിങ്ങൾക്കായ് പണിതുയർത്തുന്നു സ്വപ്ന ഭവനങ്ങൾ, കുറഞ്ഞ വിലയിലും വലിയ വിശ്വാസതയിലും . • നിങ്ങളുടെ ആവിശ്യങ്ങൾ വ്യക്തമായി മനസ്സിലാക്കി ഉണ്ടാക്കുന്ന പ്ലാനുകൾ. • പ്ലാനിനനുസരിച്ചുള്ള വീട് 3D ടെക്നോളജിയുടെ സഹായത്തോടെ വീടുപണി തുടങ്ങുന്നതിന് മുന്നേ നേരിൽ കണ്ടറിയാം. • പറഞ്ഞുറപ്പിച്ച ബഡ്ജറ്റിൽ തന്നെ വീടുപണി പൂർത്തിയാക്കുന്നു. • വിദഗ്ദ്ധ എൻജിനീയേഴ്‌സ് വീടുപണിയുടെ ഓരോ ഘട്ടത്തിലും ക്വാളിറ്റി ഉറപ്പുവരുത്തുന്നു. • നിർമ്മാണത്തിലെ ഓരോ പുരോഗതിയും പ്രതിദിനം വിലയിരുത്താം .

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store