Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Architouch Design
Architect | Malappuram, Kerala
റെനോവേഷൻ! !!
7
0
More like this
റെനോവേഷൻ തുടർന്നു കൊണ്ടിരിക്കുന്നു
60 yeras old home👇റെനോവേഷൻ വർക്ക് നടന്നുകൊണ്ടിരിക്കുന്നു...#renovation #home
ഒരു കൊച്ചു വീടിൻ്റെ റെനോവേഷൻ ഡിസൈൻ നിങ്ങളുടെ വീട്ന്റെ 3d ഡിസൈൻ, പ്ളാൻ, ഇൻ്റീരിയർ ഡിസൈൻ, ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് തുടങ്ങി ഏതൊരു വർക്കിംഗ് ഡ്രോയിംങ്ങിനും ഞങളെ കോണ്ടാക്ട് ചെയ്യാം . Plan / 3D exterior & interior / Interior design/ Detailed working drawings/ Electical & plumbing drawings Design Edge Thrissur Freelance designer
₹2 per sqft
Labour Only
റെനോവേഷൻ വർക്ക് ആണ്... സ്ഥലം : എടക്കര.. പാതിരിപ്പാടം
ഒരു അടിപൊളി സ്റ്റായർ, റെനോവേഷൻ വർക്കിന്റെ പരിമിതികളിൽ നിന്നുകൊണ്ട് ചെയ്തെടുത്ത കിടിലൻ സ്റ്റേയർ #StaircaseDecors #InteriorDesigner #interiorworks #modernstair #singlestringerstairs
പഴയ വീടിന് പുത്തൻ ഡിസൈൻ നൽകിയപ്പോൾ. നിലവിൽ വീട് 1200 s q ഫീറ്റ് ആണ്. മുകളിൽ രണ്ട് ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം കൂടെ ലിവിങ് ഏരിയയും സെറ്റ് ചെയ്ത്. വീട് ഇപ്പോൾ മൊത്തം 2000 sq ഫീറ്റ് ആണ്. റെനോവേഷൻ വർക്ക് ആയതുകൊണ്ട് പ്രധീക്ഷിക്കുന്ന കോസ്റ്റ് 14 ലക്ഷം ആണ്. https://youtu.be/BL_36Q_U_IQ
പുത്തൻവീട്ടിൽ ഉണ്ണി രത്നം ദമ്പതിമാരുടെ വീടിന്റെ റെനോവേഷൻ ആരംഭിച്ചു
പുഴക്കാട്ടിരി തങ്ങളുടെ വീട്ടിൽ ചെയ്ത വർക്ക്. റെനോവേഷൻ വർക്ക് ആയതിനാൽ ഫ്ളോറിങ് മാറ്റാൻ സാധിച്ചില്ല Laminate finish, Green Lam - Emerald Green, Oak, Ply Vergingold. #laminatedplywood #Laminatefinish #BedroomDesigns #MasterBedroom #qualityconstruction #interiordesignkerala
വാസ്തു കറക്ഷൻ ചെയ്യാൻ വേണ്ടി ആണ് ഞാൻ ഈ സുഹൃത്തിന്റെ വീട്ടിൽ പോയത് .. അതെല്ലാം നോക്കി ചെറിയ മാറ്റങ്ങൾ ഉള്ളതെല്ലാം പറഞ്ഞു കൊടുത്തു .. അപ്പോഴാണ് അവർക്കു ചെറിയ ഒരു റെനോവേഷൻ വേണം എന്നും മുകളിലേക്ക് 2 ബെഡ് റൂം എടുക്കണം എന്നും ആവശ്യപ്പെട്ടത് .. അങ്ങനെ അവരുടെ ഇഷ്ടത്തിനനുസരിച്ചു ചെയ്ത മുകളിൽ ഒരു ബാൽക്കണി ,ചെറിയൊരു ഹാൾ , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തി താഴെ ചെറിയ ഡിസൈൻസ് മാറ്റങ്ങൾ വരുത്തി , പോർച് അത് പോലെ നിർത്തി പൊളിക്കലുകൾ മാക്സിമം ഒഴിവാക്കി കൊണ്ട് വീടിന് അധികം പരിക്ക് പറ്റാതെ ചെയ്ത വേറിട്ടൊരു സിമ്പിൾ Renovation വർക്ക് .. #HouseRenovation #beautifull #beautifulhomes
പുതിയ ഒരു റെനോവേഷൻ വർക്ക് ആണ്... ഇഷ്ട്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ...
ഒരു റെനോവേഷൻ വർക്ക് ലൊക്കേഷൻ : അങ്ങാടിപ്പുറം പഴയ വീടിനെ മിതമായ നിരക്കിൽ ഏറ്റവും ക്വാളിറ്റി നൽകി പുതുക്കി എടുക്കണം എന്നായിരുന്നു ക്ലൈന്റിന്റെ ആവിശ്യം, സ്ഥല പരിമിതി മൂലം വാർഡ്രോബ് എല്ലാം സ്ലൈഡിങ് ആണ് നൽകിയത് #angadipuram #Malappuram #perinthalmanna #BedroomDecor #SlidingDoorWardrobe #ebco #carpentery #HomeDecor
Kolo
Kerala
Architect
Architouch Design
1629379905
Join the Community to
start finding Ideas &
Professionals