Kolo - Home Design & Consruction App
Shan Tirur

Shan Tirur

Civil Engineer | Malappuram, Kerala

അടിപൊളി ഐലൻഡ് Kitchen കാണാം  #kitchen #shantirur
likes
1321
comments
10

Comments


SHAFI SHAN
SHAFI SHAN

Interior Designer | Malappuram

സഹോദരീ നാന്നോ വൈറ്റ് കറ പിടിക്കില്ലാ എന്ന് നിങ്ങളോട് ആര് പറഞ്ഞ്.. ഞാൻ നിങ്ങളുടെ അടുത്ത് നിന്ന് എടുത്തോളാ sq ft ൽ ഒരു 50 രൂപ നിങ്ങള്ക്ക് ലാഭവും തരാം .ഗരന്റി തരാൻ കഴിയോ ലൈഫ്‌ ടൈം പറ

അലവി  kk
അലവി kk

Contractor | Malappuram

എന്തിന് നിങ്ങൾ വോയിസ് നമ്മൾ എന്ന് പറയുന്നത്

Sony Gireesh
Sony Gireesh

Home Owner | Kozhikode

porch iland vartha veedinu ini porch undakiyal cherthu varkkn kazhiyo

ZERO ARCH  STUDIO
ZERO ARCH STUDIO

Architect | Thiruvananthapuram

Aluminium fabrication kitchen, wardrobes, modular kitchen, kabod work, aluminium windows, പൂർണ്ണ ഉത്തരവാദിത്വത്തോടു കൂടി മിതമായ നിരക്കിൽ ചെയ്ത് കൊടുക്കുന്നു. ഇതിനോടകം 75 ഓളം വർക്കുകൾ നമ്മൾ ചെയ്തു തീർത്ത് കൊട്ടുത്തിട്ടുണ്ട്. നിങ്ങളുടെ മോഡെൽ 3d design ലൂടെ confirm ആക്കി അതിൽ നിങ്ങൾ സംത്രിപ്തരാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം വർക്ക് ആരംഭിക്കുന്നതാണ്. നമ്മുടെ മറ്റു സേവനങ്ങൾ ജിപ്സം സീലിംഗ്, ടി.വി യൂണിറ്റ് using high quality materials contact :7xxxxxxxxxx6

amana  intireal
amana intireal

Interior Designer | Kannur

സ്റ്റോർ റൂം very small അത്യാവശ്യം വലിപ്പം ഇല്ല

shameena cp
shameena cp

Home Owner | Kannur

super

ANIL KUMAR
ANIL KUMAR

Flooring | Malappuram

nalla avatharanam 🤗

Abdul Majeed
Abdul Majeed

Home Owner | Palakkad

ഇതിന്റെ model.. കിട്ടുമോ.. എത്ര ചിലവ് വരുന്നുണ്ട്..

അലവി  kk
അലവി kk

Contractor | Malappuram

നിങ്ങൾ എടുക്കുന്ന വീടിന് എത്ര എത്ര വർഷം ഗ്യാരണ്ടി നൽകും നിങ്ങൾ ഞാൻ പത്തുവർഷം വർഷം ഗ്യാരണ്ടി നിങ്ങളോ

അലവി  kk
അലവി kk

Contractor | Malappuram

നിങ്ങൾക്ക് എത്ര വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് അതു കൂടി ആഡ് ചെയ്യേണ്ടതല്ലേ നിങ്ങൾ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store