അങ്ങനെ അല്ല ഗ്രൗണ്ടിൽ നില്കുന്നത് നമ്മുടെ മുഴുവൻ എനെർജിയിൽ ആണ് അതുകൊണ്ട് അതു കൂട്ടുന്നില്ല വീട്ടിലേക് കയറുമ്പോൾ ഒന്നാം step ലാഭം രണ്ടു നഷ്ടം വീണ്ടും floor level ലാഭം അവിടെ നമ്മൾ potential വീണ്ടും കൈവരിക്കുന്നു തിരിച്ചിറങ്ങുമ്പോൾ floor നമ്മുടെ existing സ്റ്റേറ്റ് തന്നെ ആണ് പിന്നീട് വെയ്ക്കുന്ന ആദ്യ step ലാഭം രണ്ടാം step നഷ്ടം ഭൂമിയിൽ കാല് vaykumbol അതു വീണ്ടും ലാഭം
HABISTRUCT DEVELOPERS
Civil Engineer | Kollam
അങ്ങനെ അല്ല ഗ്രൗണ്ടിൽ നില്കുന്നത് നമ്മുടെ മുഴുവൻ എനെർജിയിൽ ആണ് അതുകൊണ്ട് അതു കൂട്ടുന്നില്ല വീട്ടിലേക് കയറുമ്പോൾ ഒന്നാം step ലാഭം രണ്ടു നഷ്ടം വീണ്ടും floor level ലാഭം അവിടെ നമ്മൾ potential വീണ്ടും കൈവരിക്കുന്നു തിരിച്ചിറങ്ങുമ്പോൾ floor നമ്മുടെ existing സ്റ്റേറ്റ് തന്നെ ആണ് പിന്നീട് വെയ്ക്കുന്ന ആദ്യ step ലാഭം രണ്ടാം step നഷ്ടം ഭൂമിയിൽ കാല് vaykumbol അതു വീണ്ടും ലാഭം
manoj kumar
Home Owner | Dakar
ബുർജ് ഖലീഫ കയറി നോക്കൂ..അവസാനം നഷ്ടം..ആണ്
sakir Husn
Home Owner | Idukki
Contractor ടെ ലാഭവും ഉടമസ്ഥൻ്റെ നഷ്ടവുമാണോ ഉദ്ദേശിച്ചത് ?
Manoj ap
Home Owner | Palakkad
Just jumb problem solve
സുബീഷ് Sundar
Contractor | Kollam
ഇങ്ങനെ ഒരു ശാസ്ത്രം ഒന്നിലും ഇല്ല ഈ ലാഭനഷ്ട കണക്കുകൾ .
Adithya builders
Civil Engineer | Thrissur
Mathen Joseph
Interior Designer | Kottayam
വീട്ടിക്കേറിയാൽ പിന്നെ തിരിച്ച് ഇറങ്ങുകയേ വേണ്ട...! അവിടെത്തന്നെ ഇരുന്നാൽ മതി. സാധനങ്ങൾക്ക് ഇതുപോലെ വിലകൂടിയ ഇക്കാലത്ത് അത് ഭയങ്കര ലാഭമാണ്...!
Sreenivasan Nanu
Contractor | Ernakulam
ethu bankilano account athinte step inte kanakku mattiyalum mathiyakum veedum kudumbavum aanu thante sambadyam enkil avidekku kayari chellunnathu aaswasamayi thonnunnu enkil athu nilanirthan uchithamentho athu cheyyuka
jaleel kpm
Home Owner | Seeb
olakka
mansoor p
Painting Works | Malappuram
മനസ്സിലെ വിശ്വാസമാണ് എല്ലാം