Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Prakash Akash
Architect | Palakkad, Kerala
0
0
More like this
It is matter of joy to provide great service to clients like you. We are so grateful and hope we met your expectations Thank you for trusting us.
#Seatech #ISI_water_tank_certificate #koloapp #Kolo_education #Kolo_construction #ISI
രണ്ടു നിലയിലായി പണിയണം. മുകളിലത്തെ നിലയിലേക്ക് ആണ് റോഡ് സൗകര്യം ഉള്ളത് തറ നിരപ്പിൽ നിന്നും ഏകദേശം എട്ടടിയോളം ഹൈറ്റ് ഉണ്ട് റോഡിലേക്ക് ചെറിയ ഒരു കാർപോർച്ചും( മുറ്റം ആണ് ഉദ്ദേശിച്ചത്) മുകളിൽ രണ്ടു ബെഡ്റൂമും ഒരു ലിവിങ് ഹാൾ ഒരു attachd ബാത്റൂമും ഒരു ചെറിയ ഓപ്പൺ ടെറസ്( പുറകിൽ) വരുന്ന രീതിയിൽ ഒരു പ്ലാൻ വരച്ചു തരുമോ
റീസർവ്വേയ്ക്കു ശേഷം വിസ്തീർണ വ്യത്യാസം വരുന്ന കേസുകളിൽ കരമൊടുക്കുന്നതിൽ വ്യക്തത വരുത്തിയുള്ള ഉത്തരവ് !!! #SURVEYING #Surveyor #site_surveying #CivilEngineer #CivilContractor #civilconstruction #MrHomeKerala #students #ernakulamdiaries #architact #owners
ഇതൊരു സംശയ നിവാരണത്തിനുള്ള പോസ്റ്റ് ആണ് തെക്ക് ഭാഗത്തു മെയിൻ റോഡ്, പടിഞ്ഞാറു ഭാഗത്തു പ്രൈവറ്റ് റോഡ് ബാക്കി 2 സൈഡിൽ വേറെ ആളുകളുടെ പ്ലോട്ട്, തെക്കു ഭാഗത്തു നിന്നു വടക്കോട് സ്ലോപ് ആണ്, പടിഞ്ഞാറു വശത്തുള്ള റോഡ് സ്ലോപ് ആണ്.. വീട് പണിയാൻ ആയി ആദ്യമേ മതിൽ കരിങ്കൽ പണി കഴിഞ്ഞു ലെവൽ ചെയ്തതിനു ശേഷം വീടിന്റ തറ കെട്ടണോ അതോ തറ കെട്ടി കഴിഞ്ഞു ലെവൽ ചെയ്യതാൽ മതിയോ?? റോഡ് ലെവൽ നിന്നു അധികം താഴ്ച ൽ അല്ലാതെ വീട് പണിയുക സാധ്യമാണോ??
next project
#വില്ലേജ് ജീവനക്കാർ ഉൾപ്പടെയുള്ള റവന്യൂ ജീവനക്കാർ സ്വകാര്യഭൂമി സർവ്വേ ചെയുന്നതിനെ വിലക്കി കൊണ്ടുള്ള സർക്കാർ ഉത്തരവ് .. #SURVEYING #Surveyor #CivilEngineer #civilcontractors #owners #Lands #Architect #Ernakulam #documentation #myhome #SERVICES
ഈ പ്ലാൻ ഒരു ത്രീഡി വേണം
Kolo
Kerala
Architect
Prakash Akash
1629403497
Join the Community to
start finding Ideas &
Professionals