Kolo - Home Design & Consruction App
Ranjith kp

Ranjith kp

3D & CAD | Palakkad, Kerala

#designersinkerala
likes
2
comments
0

More like this

എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട്‌ മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. 
              Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. 
            അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട്  , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. 
           പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home  #simpledesign  #WestFacingPlan #spacesaving  #lowbudgethomeplan
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട്‌ മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home #simpledesign #WestFacingPlan #spacesaving #lowbudgethomeplan
▪️𝗖𝗹𝗶𝗲𝗻𝘁 :𝗔𝗯𝗼𝗼𝗯𝗮𝗸𝗮𝗿(𝗞𝗛𝗗𝗖-21)
▪️𝗣𝗹𝗮𝗰𝗲 :  𝗘𝗱𝗶𝗰𝗵𝗲𝗿𝗶
▪️𝗗𝗶𝘀𝘁𝗿𝗶𝗰𝘁 : 𝗞𝗮𝗻𝗻𝘂𝗿
▪️𝗔𝗿𝗲𝗮 :1400 (𝗶𝗻 𝘀𝗾𝗳𝘁)
▪️𝗥𝗼𝗼𝗺𝘀 : 2( 𝗶𝗻 𝗕𝗛𝗞)
▪️𝗟𝗮𝗻𝗱 𝗥𝗲𝗾𝘂𝗶𝗿𝗲𝗱 𝘁𝗼 𝗯𝘂𝗶𝗹𝗱 :  10 (𝗶𝗻 𝗰𝗲𝗻𝘁)

Specifications🏠🏠
Ground Floor =1400 (in sqft)
Sitout , Living, Dining room, Family living, kitchen, work area,  bedrooms (attached), common toilet...

 13m  ഫ്രണ്ട് വീതിയും, 11m ബാക്കിലേക്ക് നീളവുമുള്ള ഒരു സ്ഥലത്ത് ചെയ്യാവുന്ന വീടാണിത്.🏘

🤗നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു specifications ലിസ്റ്റ് ചെയ്ത് കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ക്വാളിറ്റിയിൽ   𝗣𝗟𝗔𝗡,3𝗗 𝗘𝗫𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,3𝗗 𝗙𝗟𝗢𝗢𝗥 𝗣𝗟𝗔𝗡,3𝗗 𝗜𝗡𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,എന്നിവയും വീട്  നിർമിക്കുവാനും ഞങ്ങൾ സഹായിക്കാം.🤝

𝗖𝗔𝗟𝗟: +919778404910
9️⃣7️⃣7️⃣8️⃣4️⃣0️⃣4️⃣9️⃣1️⃣0️⃣

#keralahomedesign #keralahomedesigns #keralahomes #architects #homedecor #keralahomedecor #budgethome #keralahomestyle #3Dhomedesign #3D #exteriordesign #interiordesign
▪️𝗖𝗹𝗶𝗲𝗻𝘁 :𝗔𝗯𝗼𝗼𝗯𝗮𝗸𝗮𝗿(𝗞𝗛𝗗𝗖-21) ▪️𝗣𝗹𝗮𝗰𝗲 : 𝗘𝗱𝗶𝗰𝗵𝗲𝗿𝗶 ▪️𝗗𝗶𝘀𝘁𝗿𝗶𝗰𝘁 : 𝗞𝗮𝗻𝗻𝘂𝗿 ▪️𝗔𝗿𝗲𝗮 :1400 (𝗶𝗻 𝘀𝗾𝗳𝘁) ▪️𝗥𝗼𝗼𝗺𝘀 : 2( 𝗶𝗻 𝗕𝗛𝗞) ▪️𝗟𝗮𝗻𝗱 𝗥𝗲𝗾𝘂𝗶𝗿𝗲𝗱 𝘁𝗼 𝗯𝘂𝗶𝗹𝗱 : 10 (𝗶𝗻 𝗰𝗲𝗻𝘁) Specifications🏠🏠 Ground Floor =1400 (in sqft) Sitout , Living, Dining room, Family living, kitchen, work area, bedrooms (attached), common toilet... 13m ഫ്രണ്ട് വീതിയും, 11m ബാക്കിലേക്ക് നീളവുമുള്ള ഒരു സ്ഥലത്ത് ചെയ്യാവുന്ന വീടാണിത്.🏘 🤗നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു specifications ലിസ്റ്റ് ചെയ്ത് കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ക്വാളിറ്റിയിൽ 𝗣𝗟𝗔𝗡,3𝗗 𝗘𝗫𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,3𝗗 𝗙𝗟𝗢𝗢𝗥 𝗣𝗟𝗔𝗡,3𝗗 𝗜𝗡𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,എന്നിവയും വീട് നിർമിക്കുവാനും ഞങ്ങൾ സഹായിക്കാം.🤝 𝗖𝗔𝗟𝗟: +919778404910 9️⃣7️⃣7️⃣8️⃣4️⃣0️⃣4️⃣9️⃣1️⃣0️⃣ #keralahomedesign #keralahomedesigns #keralahomes #architects #homedecor #keralahomedecor #budgethome #keralahomestyle #3Dhomedesign #3D #exteriordesign #interiordesign

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store