hamburger
rahul m

rahul m

3D & CAD | Kannur, Kerala

#traditiinal #Nalukettu ഒരു നാലുകെട്ട് ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ🤗
likes
960
comments
18

Comments

rahul m
rahul m

3D & CAD | Kannur

thank you

Sree Rag
Sree Rag

Home Owner | Palakkad

😍😍

rahul m
rahul m

3D & CAD | Kannur

plz contact

GANESH  INDUSTRIAL
GANESH INDUSTRIAL

Fabrication & Welding | Palakkad

😍

sreerag Kartha
sreerag Kartha

Home Owner | Ernakulam

ഇതിന്റെ details പറയാമോ ?

Remesanjagadamma  J
Remesanjagadamma J

Service Provider | Kollam

kollam🌹 super

sudheesh tv
sudheesh tv

Civil Engineer | Thrissur

bro ethinte plan undo

vijayan vijayan
vijayan vijayan

Interior Designer | Thrissur

watsup numxxxxxxxxxxx

vijayan vijayan
vijayan vijayan

Interior Designer | Thrissur

pls sent the plan

rahul m
rahul m

3D & CAD | Kannur

front view kand ishtamayenkil like tharam😄😃

More like this

പഴമയുടെ നന്മകൾ പുതിയ കാലത്തും; കാണാം കേരളത്തനിമ നിറയുന്ന നാലുകെട്ട്

1980 ചതുരശ്രയടിയുള്ള വീട്ടിൽ പൂമുഖം, സ്വീകരണമുറി, ഊണുമുറി, അടുക്കള, നടുമുറ്റം, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയത്.

വാസ്തു അനുസരിച്ചാണ് മുറികൾ ക്രമീകരിച്ചത്. ചുവരുകൾ ഇല്ലാതെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിധമാണ് ഇടങ്ങൾ ക്രമീകരിച്ചത്. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും നൽകുന്നു. നടുമുറ്റമാണ് വീടിന്റെ ഹൃദയഭാഗം. മുകളിലെ ഓപ്പണിങ്ങിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു. നടുമുറ്റത്ത് ഒരു തുളസിത്തറയും ക്രമീകരിച്ചു

തെക്കിനിയിൽ ഒരു കിടപ്പുമുറിയും പടിഞ്ഞാറ്റിനിയിൽ രണ്ടു കിടപ്പുമുറികളും നൽകി. മൂന്ന് കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ഒരുക്കി  

 #Nalukettu  #HomeDecor  #KeralaStyleHouse  #LivingRoomTable   #nalukettveddu  #entekeralamplay button
പഴമയുടെ നന്മകൾ പുതിയ കാലത്തും; കാണാം കേരളത്തനിമ നിറയുന്ന നാലുകെട്ട് 1980 ചതുരശ്രയടിയുള്ള വീട്ടിൽ പൂമുഖം, സ്വീകരണമുറി, ഊണുമുറി, അടുക്കള, നടുമുറ്റം, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയത്. വാസ്തു അനുസരിച്ചാണ് മുറികൾ ക്രമീകരിച്ചത്. ചുവരുകൾ ഇല്ലാതെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിധമാണ് ഇടങ്ങൾ ക്രമീകരിച്ചത്. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും നൽകുന്നു. നടുമുറ്റമാണ് വീടിന്റെ ഹൃദയഭാഗം. മുകളിലെ ഓപ്പണിങ്ങിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു. നടുമുറ്റത്ത് ഒരു തുളസിത്തറയും ക്രമീകരിച്ചു തെക്കിനിയിൽ ഒരു കിടപ്പുമുറിയും പടിഞ്ഞാറ്റിനിയിൽ രണ്ടു കിടപ്പുമുറികളും നൽകി. മൂന്ന് കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ഒരുക്കി #Nalukettu #HomeDecor #KeralaStyleHouse #LivingRoomTable #nalukettveddu #entekeralam
പഴമയുടെ നന്മകൾ പുതിയ കാലത്തും; കാണാം കേരളത്തനിമ നിറയുന്ന നാലുകെട്ട്

1980 ചതുരശ്രയടിയുള്ള വീട്ടിൽ പൂമുഖം, സ്വീകരണമുറി, ഊണുമുറി, അടുക്കള, നടുമുറ്റം, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയത്.

വാസ്തു അനുസരിച്ചാണ് മുറികൾ ക്രമീകരിച്ചത്. ചുവരുകൾ ഇല്ലാതെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിധമാണ് ഇടങ്ങൾ ക്രമീകരിച്ചത്. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും നൽകുന്നു. നടുമുറ്റമാണ് വീടിന്റെ ഹൃദയഭാഗം. മുകളിലെ ഓപ്പണിങ്ങിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു. നടുമുറ്റത്ത് ഒരു തുളസിത്തറയും ക്രമീകരിച്ചു

തെക്കിനിയിൽ ഒരു കിടപ്പുമുറിയും പടിഞ്ഞാറ്റിനിയിൽ രണ്ടു കിടപ്പുമുറികളും നൽകി. മൂന്ന് കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ഒരുക്കി

Client.   :Jithin Suresh 

Location : Pathappiriyam 

Style. : Nalukettu 

2leg_architects 

Contact : 9645819326

 #Nalukettu  #nalukettuarchitecturestyle  #nalukettuveedu  #nalukettuveedu  #KeralaStyleHouse  #keralastyle
പഴമയുടെ നന്മകൾ പുതിയ കാലത്തും; കാണാം കേരളത്തനിമ നിറയുന്ന നാലുകെട്ട് 1980 ചതുരശ്രയടിയുള്ള വീട്ടിൽ പൂമുഖം, സ്വീകരണമുറി, ഊണുമുറി, അടുക്കള, നടുമുറ്റം, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയത്. വാസ്തു അനുസരിച്ചാണ് മുറികൾ ക്രമീകരിച്ചത്. ചുവരുകൾ ഇല്ലാതെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിധമാണ് ഇടങ്ങൾ ക്രമീകരിച്ചത്. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും നൽകുന്നു. നടുമുറ്റമാണ് വീടിന്റെ ഹൃദയഭാഗം. മുകളിലെ ഓപ്പണിങ്ങിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു. നടുമുറ്റത്ത് ഒരു തുളസിത്തറയും ക്രമീകരിച്ചു തെക്കിനിയിൽ ഒരു കിടപ്പുമുറിയും പടിഞ്ഞാറ്റിനിയിൽ രണ്ടു കിടപ്പുമുറികളും നൽകി. മൂന്ന് കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ഒരുക്കി Client. :Jithin Suresh Location : Pathappiriyam Style. : Nalukettu 2leg_architects Contact : 9645819326 #Nalukettu #nalukettuarchitecturestyle #nalukettuveedu #nalukettuveedu #KeralaStyleHouse #keralastyle

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store